പേരാവൂർ: വാഹന സംബന്ധമായ മുഴുവൻ സേവനങ്ങളും ലഭ്യമാക്കി പേരാവൂരിൽ ‘ഇൻഫിനിറ്റി ഗോ’ എന്ന സ്ഥാപനം പ്രവർത്തനം തുടങ്ങി. പുതിയ ബസ് സ്റ്റാൻഡിലെ രശ്മി കോംപ്ലക്സിലാരംഭിച്ച സ്ഥാപനം ഇരിട്ടി ജോയിന്റ് ആർ.ടി.ഒ എ.സി. ഷീബ ഉദ്ഘാടനം ചെയ്തു....
കൊച്ചി: അഞ്ച് വർഷത്തിനിടെ രാജ്യത്ത് മുപ്പതിനായിരത്തിലധികം പേർ ആത്മഹത്യ ചെയ്തതിനു പിന്നിൽ വിവാഹ ജീവിതത്തിലെ പ്രശ്നങ്ങളെന്ന് എൻ.സി.ആർ.ബി. റിപ്പോർട്ട്. ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ആക്സിഡന്റൽ ഡെത്ത് ആൻഡ് സൂയ്സൈഡ്സ് ഇൻ ഇന്ത്യ എന്ന പഠന...
കോഴിക്കോട്: തൊഴിൽതേടി കടൽ കടക്കുന്നവരുടെയെല്ലാം സ്വപ്നമാണ് നാട്ടിലൊരു വീട്. സ്വപ്ന സാക്ഷാത്കാരത്തിന് ഇതാ മാതൃഭൂമി ഡോട്ട് കോം വീണ്ടും അവസരമൊരുക്കുന്നു. മാതൃഭൂമി ഡോട്ട് കോം ഷാർജയിൽ സംഘടിപ്പിക്കുന്ന കേരള പ്രോപ്പർട്ടി എക്സ്പോ സീസൺ മൂന്നിലൂടെ നാട്ടിലൊരു വീടെന്ന പ്രവാസികളുടെ സ്വപ്നം...
ഇരിട്ടി: നന്മ ചാരിറ്റബിൾ സൊസൈറ്റി കലാ-സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങളുടെയും സ്ത്രീ ശാക്തീകരണ പരിപാടിയുടെയും ഭാഗമായി ഇരിട്ടി കേന്ദ്രീകരിച്ച് നന്മ വനിതാ വേദി രൂപവത്കരിച്ചു. കൺവെൻഷൻ ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലതയും വനിതാ സാഹിത്യ വേദി...
പേരാവൂർ : പെട്രോൾ ഡീസൽ പാചക വാതക വില വർദ്ധനയ്ക്കെതിരെ എ.ഐ. വൈ.എഫ് പേരാവൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. സി.പി.ഐ പേരാവൂർ മണ്ഡലം കമ്മിറ്റിയംഗം പി.കെ. സന്തോഷ് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ്....
ഇരിട്ടി : അംഗപരിമിതരുള്ള കുടുംബത്തിൻ്റെ ഉപജീവനമാർഗ്ഗമായിരുന്ന കാടകളെ രാത്രിയുടെ മറവിൽ മോഷ്ടിച്ചു. ഇരിട്ടി കീഴൂർകുന്നിലെ കീഴാത്ര രാധാമണിയുടെ നൂറിലേറെ കാടകളെയാണ് ചൊവ്വാഴ്ച പുലർച്ചയോടെ കൂടിന്റെ പൂട്ട് തകർത്ത് മോഷ്ടിച്ചത്. ഇതിൽ ഇരുപതോളം കാടകളെ കൂടിന് സമീപം...
കണ്ണൂര്‍ : ജില്ലാ എപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തുന്നു. നവംബര്‍ 19 ന് രാവിലെ 10 മണി മുതല്‍ ഉച്ചക്ക് ഒന്നുവരെയാണ് അഭിമുഖം. കസ്റ്റമര്‍ സര്‍വ്വീസ് അസോസിയേറ്റ് (വോയിസ്,...
കണ്ണൂര്‍: ഗവ ഐ.ടി.ഐ.യില്‍ ടെക്നീഷ്യന് പവര്‍ ഇലക്ട്രോണിക്സ് സിസ്റ്റം ട്രേഡിലെ ഒഴിവിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ബന്ധപ്പെട്ട ട്രേഡിലെ എന്‍.ടി.സി/ എന്‍.എ.സി.യുംമൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഇലക്ട്രോണിക്സ്/ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷന്‍/ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്...
തിരുവനന്തപുരം: കോടതിമുറിയിൽ നിന്ന് പൊലീസുകാരന്റെ മൊബൈല്‍ ഫോണ്‍ മോഷണം പോയതിൽ അന്തംവിട്ടിരിക്കുകയാണ് പൊലീസ് പട. സംഭവം നടന്ന് രണ്ടു ദിവസമായിട്ടും മൊബൈൽ കണ്ടെത്താനായില്ല. തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി കേസുകള്‍ പരിഗണിക്കുന്നതിനിടെ, കഴിഞ്ഞദിവസം രാവിലെയാണ്...
സ്മാർട്ട് ഫോണുകളുടെയും സ്മാർട്ട് ഡിവൈസുകളുടെയും കാലമാണിപ്പോൾ. സ്മാർട്ട് വാച്ച്, സ്പീക്കർ അങ്ങനെ ഇന്റർനെറ്റുമായി അതിവേഗം കണക്ട് ചെയ്യാൻ സഹായിക്കുന്ന പല ഡിവൈസുകളും ഇന്നുണ്ട്. ഇവയ്ക്കെല്ലാം വേണ്ട ഇന്റർനെറ്റ് കണക്ടിവിറ്റിയിൽ എന്നാൽ ഇപ്പോഴും വേണ്ടത്ര വേഗമുണ്ടായിട്ടില്ല. ഈ...