ഇരിട്ടി : കർണ്ണാടകത്തിലേക്കു പോകാൻ 72 മണിക്കൂറിനുള്ളിലെടുത്ത ആർ ടി പി സി ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന പിൻവലിച്ചില്ലെങ്കിലും മാക്കൂട്ടം വഴി കേരളത്തിന്റെയും കർണ്ണാടകത്തിന്റെയും ആർ ടി സി ബസ്സുകൾ വെള്ളിയാഴ്ച മുതൽ...
കോട്ടയം:കിലോമീറ്ററിന് 25 രൂപ വരുമാനം ഇല്ലാത്ത ട്രിപ്പുകൾ കെ.എസ്.ആർ.ടി.സി. നിർത്തും. ഒരു ഷെഡ്യൂളിന്റെ ദിവസവരുമാനത്തിന് പകരം ഓരോ ട്രിപ്പിന്റെയും വരുമാനം പരിശോധിക്കും. ഉൾനാടൻ റൂട്ടുകളിൽ സ്കൂൾ, ഓഫീസ് യാത്രക്കാരുള്ള സമയത്ത് തിരക്കുണ്ടെങ്കിലും മറ്റു ട്രിപ്പുകൾ മോശമാണ്....
മൂന്നാർ:കെഎസ്ആർടിസി മൂന്നാർ ഡിപ്പോയുടെ ടൂറിസം രംഗത്തേക്കുള്ള ചുവടുവയ്പ് വിജയവഴിയിൽ ഒരു വർഷം പിന്നിട്ടു. മൂന്നാറിന്റെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താൻ വിനോദസഞ്ചാരികൾക്ക് കുറഞ്ഞ നിരക്കിൽ രാത്രി തങ്ങാൻ സ്ലീപ്പർ കോച്ച് ബസുകൾ തയാറാക്കിയായിരുന്നു കെഎസ്ആർടിസി ടൂറിസം രംഗത്തേക്ക്...
കാക്കയങ്ങാട്:എടത്തൊട്ടിയിൽ റോഡരികിൽനിർത്തിയിട്ട കാറിൽ മറ്റൊരു കാറിടിച്ച് അപകടം. എടയാർ സ്വദേശികൾ സഞ്ചരിച്ച കാർ, റോഡരികിൽ നിർത്തിയിട്ട തില്ലങ്കേരി ആലാച്ചി സ്വദേശിയുടെ കാറിൽ ഇടിച്ചാണ് അപകടം.ഇരു വാഹനത്തിന്റെയും മുൻഭാഗം തകർന്നു.കനത്ത മഴയിൽ നിയന്ത്രണം നഷ്ടപ്പെട്ടാണ് റോഡരികിൽ നിർത്തിയിട്ട...
പേരാവൂർ:പേരാവൂർ ടൗണിലെ നടപ്പാതകളിലൂടെ ആളുകൾക്ക് നടക്കാൻ കഴിയുന്നില്ലെന്ന് പരാതി.നടപ്പാതകൾ ഭൂരിഭാഗവും ഏതാനുംവ്യാപാരികൾ കയ്യടക്കിയതോടെയാണ് ടൗണിലെത്തുന്ന ഉപഭോക്താക്കളിലൊരാൾ അധികൃതർക്ക് പരാതി നല്‍കിയത്. അവരവരുടെ കടകൾക്കുള്ളിൽ വെച്ച് വില്പന നടത്തേണ്ട സാധനങ്ങൾ നടപ്പാതയിൽ ഇറക്കി വെച്ചാണ് ചിലർ കച്ചവടം...
ചെന്നൈ: തമിഴ്ബ്രാഹ്മണ യുവാക്കള്‍ക്ക് ജീവിതപങ്കാളികളെ തേടി സമുദായ സംഘടനയുടെ അന്വേഷണം ഉത്തരേന്ത്യയിലേക്ക്. 30-നും 40-നും ഇടയില്‍ പ്രായമുള്ള അവിവാഹിതരായ ബ്രാഹ്മണ യുവാക്കളുടെ എണ്ണം കൂടിയതോടെയാണ് തമിഴ്നാട് ബ്രാഹ്മണ അസോസിയേഷന് ഉത്തര്‍പ്രദേശ്, ബിഹാര്‍ എന്നിവിടങ്ങളിലേക്ക് അന്വേഷണം വ്യാപിപ്പിക്കാന്‍...
തിരുവനന്തപുരം: തമിഴ്നാട്ടിൽ പത്താം തരം പ്രമോഷൻ ലഭിച്ച് കേരളത്തിൽ പ്ലസ് വൺ അലോട്മെന്റിൽ പങ്കെടുക്കാൻ കാത്തിരിക്കുന്ന വിദ്യാർഥികൾക്ക് ആശ്വാസമായി പൊതുവിദ്യാഭ്യാസ വകുപ്പ്. ഇവർക്ക് പ്ലസ് വൺ അലോട്മെന്റിൽ ഉൾപ്പെടാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി....
കണ്ണൂര്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് ചട്ടവിരുദ്ധമായി നിയമനം നല്കാന് നീക്കം നടക്കുന്നതായി ആരോപിച്ച് യൂത്ത് കോണ്‍ഗ്രസ് സമരം. കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. രവീന്ദ്രനാഥിന്റെ വീടിനു മുന്നിലാണ്...
പേരാവൂർ: കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും പെട്രോൾ ഉൽപന്നങ്ങളുടെ വില വർധനക്കെതിരെയും കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി പേരാവൂർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.കെ.പി.സി.സി നിർവാഹകസമിതിയംഗം ചന്ദ്രൻ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു.ഡി.സി.സി ജില്ലാ സെക്രട്ടറി പൊയിൽ...
കോഴിക്കോട്: മാധ്യമപ്രവർത്തകർക്ക് മർദനമേറ്റ സംഭവത്തിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടിയെടുക്കാൻ ശിപാർശ. നാല് പേർക്കെതിരെ നടപടിയെടുക്കണമെന്നാണ് ഡി.സി.സി നേതൃത്വം കെ.പി.സി.സിക്ക് സമർപ്പിച്ച റിപ്പോർട്ടിലുള്ളത്. ബേപ്പൂര്‍ മണ്ഡലം പ്രസിഡന്റ് രാജീവന് തിരുവച്ചിറ, ചേവായൂര്‍ ബാങ്ക് പ്രസിഡന്റ് ഇ. പ്രശാന്ത്...