ചെന്നൈ: ദക്ഷിണ റെയില്‍വേക്ക് കീഴിലുള്ള 18 ട്രെയിനുകളില്‍ കൂടി റിസര്‍വേഷനില്ലാത്ത കോച്ചുകള്‍ അനുവദിച്ചു. ഇതില്‍ പത്തോളം ട്രെയിനുകള്‍ തിരുവനന്തപുരം പാലക്കാട് ഡിവിഷനുകളില്‍ ഓടുന്നവയാണ് . ഈ മാസം 25 മുതല്‍ താഴെ പറയുന്ന ട്രെയിനുകളില്‍ ജനറല്‍...
കണ്ണൂർ: കാഞ്ഞങ്ങാട്-ചെറുപുഴ-ഇരിട്ടി-ബെംഗളൂരു കെ.എസ്.ആർ.ടി.സി. സൂപ്പർ ഡീലക്സ് ബസ് സർവീസ് ഞായറാഴ്ച തുടങ്ങും. ഇരിട്ടി കൂട്ടുപുഴ ചെക്പോസ്റ്റ് വഴിയാണ് ബസ് സർവീസ് നടത്തുക. യാത്രക്കാർക്ക് 72 മണിക്കൂറിനുള്ളിലെടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് പരിശോധനാഫലം നിർബന്ധമാണെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ അറിയിച്ചു. ...
പാലക്കാട് : പുതിയ ഭാരവാഹികളെ തീരുമാനിക്കുന്നതിൽ ഗ്രൂപ്പ് വിവാദം ഉയരുന്നതിനിടെ മണ്ഡലം കമ്മിറ്റിയിൽ തലമുറമാറ്റത്തിന് ബി.ജെ.പി തുടക്കമിടുന്നു. മണ്ഡലം പുനഃസംഘടനയിൽ പ്രസിഡന്റുമാരുടെ പ്രായപരിധി 45 വയസ്സായി നിശ്ചയിച്ചു. നിലവിലുള്ള പ്രസിഡന്റുമാരിൽ ആരെങ്കിലും തുടരുന്നുണ്ടെങ്കിൽ ഇളവു നൽകിയിട്ടുണ്ട്....
മുഴക്കുന്ന്: മുഴക്കുന്ന് പഞ്ചായത്ത് അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി വാർഡ് തല ജനകീയ സമിതി അംഗങ്ങൾക്കുള്ള പരിശീലനപരിപാടി മുഴ ക്കുന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ....
തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ ആവശ്യാർഥം വിവിധ സർട്ടിഫിക്കറ്റുകളുടെയും രേഖകളുടെയും അസ്സലുകൾ സാക്ഷ്യപ്പെടുത്താനുള്ള അപേക്ഷാഫീസ് ആഭ്യന്തരവകുപ്പ് ഒഴിവാക്കി. അപേക്ഷ ഒന്നിന് പത്തുരൂപ എന്ന രീതിയിൽ കോർട്ട്ഫീ സ്റ്റാമ്പായാണ് ഫീസ് ഈടാക്കിയിരുന്നത്. പദ്ധതിനിർവഹണ നിരീക്ഷണവകുപ്പിന്റെ മാർഗനിർദേശപ്രകാരമാണ് ഫീസ് ഒഴിവാക്കി ആഭ്യന്തര...
പത്തനംതിട്ട : ശബരിമലയിൽ ശനിയാഴ്ച തീർഥാടകർക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി. ഇപ്പോൾ നിലയ്ക്കലിൽ നിന്ന് നിയന്ത്രിതമായ തോതിലാണ് ഭക്തരെ സന്നിധാനത്തേക്ക് കയറ്റിവിടാൻ ആരംഭിച്ചത്. കാലവസ്ഥ അനുകൂലമായതോടെയാണ് തീർഥാടകർക്ക് പ്രവേശനം അനുവദിച്ചത്. പമ്പ നദിയിലെ ജലനിരപ്പ് ഉയർന്നതിനാലും...
ചെന്നൈ: മകനെ കൊലപ്പെടുത്തിയ സംഘത്തില്‍പ്പെട്ടയാളെ പിതാവ് പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊന്നു. തേനി ഉത്തമപാളയം കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന കടലൂര്‍ സ്വദേശി മദനനാണ് കൊല്ലപ്പെട്ടത്. കൂടല്ലൂരിനടുത്തുള്ള കുള്ളപ്പ ഗൗണ്ടന്‍പെട്ടി സ്വദേശി കരുണാനിധി (70), മക്കളായ സെല്‍വേന്ദ്രന്‍, കുമാര്‍...
കാസർകോട്: എട്ടുമാസത്തിനുശേഷം കാസർകോട്ടു നിന്നുമുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകൾ സംസ്ഥാനാതിർത്തി കടന്നു. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ നിർത്തിയ മംഗളൂരുവിലേക്കുള്ള ബസ് സർവീസാണ് വെള്ളിയാഴ്ച പുനരാരംഭിച്ചത്. വെള്ളിയാഴ്ച രാവിലെ ആറുമുതൽ മംഗളൂരു, സുള്ള്യ, പുത്തൂർ ഭാഗത്തേക്കുള്ള കെ.എസ്.ആർ.ടി.സി. ബസ്സുകൾ...
കണ്ണൂർ: കോവിഡ് പരിശോധന നടത്തുന്ന മൊബൈൽ ആർ.ടി.പി.സി.ആർ. ടെസ്റ്റിങ് ലാബ് ഇനിയില്ല.സർക്കാർ സംവിധാനത്തിൽ ജില്ലയിലുടനീളം സഞ്ചരിച്ച് സാമ്പിൾ പരിശോധനാ റിപ്പോർട്ട് നൽകുന്ന സംവിധാനം ശനിയാഴ്ച മുതൽ പ്രവർത്തിക്കില്ല. നവംബർ 19-നുശേഷം മൊബൈൽ ലാബിന്റെ പരിശോധനാ ഷെഡ്യൂൾ...
പത്തനംതിട്ട: ശബരിമലയില്‍ ഇന്ന് ഭക്തരെ പ്രവേശിപ്പിക്കില്ല. പത്തനംതിട്ട ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ശബരിമലയിലേക്കും പമ്പയിലേക്കും നിലയ്ക്കലില്‍ നിന്ന് ഭക്തരെ കടത്തിവിടില്ല. പമ്പയിലും സന്നിധാനത്തും കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് നടപടി. പമ്പ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാനുള്ള...