അടിമാലി: ഫേസ്ബുക്ക് സുഹൃത്തായ യുവാവിനെ വിളിച്ചുവരുത്തി ആസിഡ് ഒഴിച്ച് പരിക്കേൽപ്പിച്ച യുവതി അറസ്റ്റിൽ. മുഖത്ത് ഗുരുതരമായി പൊള്ളലേറ്റ യുവാവിന്റെ ഒരു കണ്ണിന്റെ കാഴ്ച നഷ്ടമായി. സംഭവത്തിൽ ഇരുമ്പുപാലം പടിക്കപ്പ് പരിശക്കല്ല് പനവേലിൽ ഷീബ സന്തോഷിനെ (36)...
കണ്ണൂര്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്ലൂം ടെക്നോളജിയിലെ പ്രൊഫഷണല്‍ കോഴ്സായ ബി.എസ്.സി. കോസ്റ്റ്യും ആന്റ് ഫാഷന്‍ ഡിസൈനിങ്ങിന് ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം തുടരുന്നു. താല്പര്യമുള്ളവര് എല്ലാ അസ്സല് സര്‍ട്ടിഫിക്കറ്റുകളും സഹിതം നവംബര്‍ 24നകം തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടി....
കണ്ണൂര്‍ : ജില്ലയിലെ കുടുംബശ്രീ ഉല്പന്നങ്ങള് വിപണന കേന്ദ്രങ്ങളിലെത്തിക്കാന്‍ ഡെലിവറി വാന്‍ സജ്ജമായി. ജില്ലാ പഞ്ചായത്ത് പരിസരത്ത് വി. ശിവദാസന്‍ എം.പി. ഫ്ളാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെയാണ് ഡെലിവറി വാന്‍ ഒരുക്കിയത്. ജില്ലയിലെ...
കണ്ണൂര്‍ : ജീവിതയാത്രയില്‍ പലകാരണങ്ങളാല്‍ കാല് മുറിച്ച് മാറ്റേണ്ടി വന്ന ഒരു പിടി മനുഷ്യര്‍ക്ക് താങ്ങാവുകയാണ് കൃഷ്ണമേനോന് സ്മാരക ഗവ.വനിത കോളേജിലെ എന്‍.എസ്.എസ്. വിദ്യാര്‍ഥികള്‍. കൃത്രിമ കാല് നിര്‍മ്മാണ വിതരണ ക്യാമ്പിലൂടെ കാലില്ലാത്ത 30 പേര്‍ക്കാണ്...
കണ്ണൂർ: വീട്ടിലേക്കു പോകുന്നതിനായി കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ എത്തിയാൽ ബസിൽ കയറുന്നതോടൊപ്പം ഇനി ഇറച്ചിയും വാങ്ങി പോകാം. കെ.എസ്.ആർ.ടി.സി. കണ്ണൂർ അടക്കമുള്ള ഡിപ്പോകളിൽ ആണ് മീറ്റ് സ്റ്റാൾ ആരംഭിക്കുന്നത്. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ മീറ്റ് പ്രൊഡക്റ്റ്...
പേരാവൂർ: പേരാവൂർ താലൂക്കാസപ്ത്രിക്ക് കുട്ടികളുടെ ഐ.സി.യു. അനുവദിച്ചു. നെഗറ്റീവ് പ്രഷർ സംവിധാനമുള്ള ആധുനിക ഐ.സി.യു.വാണ് ദേശീയ ആരോഗ്യ ദൗത്യം മുഖേന അനുവദിച്ചത്. 37 ലക്ഷം രൂപ ചിലവിടുന്ന സംവിധാനം ആസ്പത്രിയിൽ പ്രവർത്തനസജ്ജമാവുന്നതോടെ നവജാത ശിശുക്കളുടെ പരിചരണം...
പേരാവൂർ: ഹരിത കേരളമിഷൻ കണ്ണൂർ ജില്ലാ ടീം വളയങ്ങാട് വയലിൽ നെൽകൃഷി തുടങ്ങി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ വിത്തെറിഞ്ഞ് ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ അധ്യക്ഷത...
കൊട്ടാരക്കര: പഞ്ചായത്ത് ജീപ്പിന്റെ ഡ്രൈവറെ പഞ്ചായത്ത് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടു. കുളക്കട ഗ്രാമ പഞ്ചായത്തിന്റെ ഡ്രൈവർ പൂവറ്റൂർ കിഴക്ക് രാജ്ഭവനിൽ ശിവരാജന്റെ മകൻ രഞ്ജിത്തി (38)നെയാണ് ഇന്ന് രാവിലെ തൂങ്ങി മരിച്ച നിലയിൽ...
ന്യൂഡൽഹി: തുണിത്തരങ്ങൾ, ചെരുപ്പ് എന്നിവയുടെ ചരക്ക് സേവന നികുതി (ജി.എസ്.ടി.)അഞ്ച് ശതമാനത്തിൽനിന്ന് 12ശതമാനമായി വർധിപ്പിച്ചു. സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്സസ് ആൻഡ് കസ്റ്റംസ് (സി.ബി.ഐ.സി) ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ വസ്ത്രങ്ങൾക്ക് ജനുവരി മുതൽ...
ഇരിട്ടി : പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിനെതിരെയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നികുതി ഭീകരതക്കെതിരെയും ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രധിഷേധ ധർണ്ണ നടത്തി. താലൂക്ക് ഓഫീസിന് മുന്നിൽ സണ്ണി ജോസഫ് എം.എൽ. എ. ഉദ്ഘാടനം...