വായന്നൂർ: പൊട്ടിപ്പൊളിഞ്ഞ് യാത്ര ദുരിതമായി മാറിയ വായന്നൂർ – വേക്കളം – പാലയാട്ടുകരി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് സി.പി.ഐ. വായന്നൂർ ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, മട്ടന്നൂർ എം.എൽ.എ...
തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് എം.ടെക്/എം.ആർക് പ്രവേശനത്തിനുള്ള രണ്ടാം അലോട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റും അനുബന്ധ വിവരങ്ങളും admissions.dtekerala.gov.in വെബ്സൈറ്റിൽ ലഭ്യമാണ്. ലിസ്റ്റിൽ പുതുതായി ഉൾപ്പെട്ടവർക്ക് 22ന് വൈകിട്ട് അഞ്ച് വരെ ഫീസടയ്ക്കാം. 23, 24...
തിരുവനന്തപുരം : തിരുവനന്തപുരത്ത് മിഠായിയുടെ രൂപത്തിൽ ഒളിപ്പിച്ച് കടത്തിയ ലഹരി മരുന്ന് പിടികൂടി. നാർക്കോട്ടിക് കൺട്രോൾ ബ്യൂറോക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മിഠായിയുടെ രൂപത്തിൽ പാഴ്സലായി എത്തിയ ആംഫിറ്റാമിനും എൽ.എസ്.ഡി.യും പിടിച്ചെടുത്തത്. 244...
കാസർകോട്: 125 പവന്റെ സ്വർണാഭരണങ്ങളുമായി നവവധു ഭർത്താവിന്റെ വീട്ടിൽ നിന്ന് സഹപാഠിക്കൊപ്പം മുങ്ങി. ഉദുമ പള്ളിക്കര പൂച്ചക്കാട്ടാണ് സംഭവം. ബന്ധുക്കളാണ് പരാതി നൽകിയത്. കളനാട് സ്വദേശിയാണ് യുവതി. അടുത്തിടെയാണ് വിവാഹം കഴിഞ്ഞ് പൂച്ചക്കാട്ട് എത്തിയത്. വളരെ...
കണ്ണൂർ : കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2021-22 വര്‍ഷത്തേക്കുള്ള വിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോറം ജില്ലാ ഓഫീസുകളിലും www.kmtwwfb.org ലും ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷ ഡിസംബര്‍...
മലിനീകരണനിയന്ത്രണ സര്‍ട്ടിഫിക്കറ്റില്ലാതെ സര്‍വീസ് നടത്തിയതിന് ഡല്‍ഹിയില്‍ ഈ മാസം ഇതുവരെ 3446 വാഹനങ്ങള്‍ക്കെതിരേ നടപടിയെടുത്തു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ എട്ടു ലക്ഷത്തിലേറെ വാഹനങ്ങള്‍ക്കാണ് പുതുതായി പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുള്ളതെന്ന് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നഗരത്തില്‍...
പേരാവൂർ : മാർഗ്ഗദീപം റസിഡൻസ് അസോസിയേഷനും മംഗളോദയം ഔഷധശാല യും മാർഗ്ഗ ദീപം ലൈബ്രറി ഹാളിൽ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. അഡ്വ: സണ്ണി ജോസഫ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ നൂറുദ്ദീൻ മുള്ളേരിക്കൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്സിൻ വിതരണം അതിവേഗം പൂർത്തീകരിക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് നിർദേശം നൽകിയത്. കോവിഡ് ധനസഹായ വിതരണം പെട്ടെന്ന് പൂർത്തീകരിക്കണം. രണ്ടാം...
ബദിയടുക്ക: വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുക്കാന്‍ കൂട്ടുനിന്നതിന് അഭിഭാഷകന്‍കൂടിയായ ആധാരമെഴുത്തുകാരന്‍ അറസ്റ്റില്‍. കാസര്‍ഗോഡ് പള്ളം റോഡിലെ സി. വിശ്വനാഥ കാമത്തി(55)നെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാംപ്രതി അറിയാപ്പാടി സ്വദേശി വൈ.എ. മുഹമ്മദ് കുഞ്ഞി...
ഡല്‍ഹി: ബി.എസ്.എന്‍.എല്ലിന്റെയും എം.ടി.എന്‍.എല്ലിന്റെയും ഭൂമിയും കെട്ടിടങ്ങളും വില്പനയ്ക്ക്. ഏകദേശം 970 കോടി രൂപ തറവില നിശ്ചയിച്ചാണ് വില്പന. പൊതുമേഖലാ സ്ഥാപനങ്ങളുടെ ആസ്തികള്‍ വിറ്റഴിച്ച് വന്‍ ധനസമ്പാദന പദ്ധതികള്‍ നേരത്തെ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ്...