സാത്വിക് എന്ന ഏഴുവയസ്സുകാരൻ ദിനോസറുകളുടെ ഒരു കൊച്ചു എൻസൈക്ലോപീഡിയ ആണ്. നൂറുകണക്കിന് ദിനോസറുകളെകുറിച്ച് ഈ കൊച്ചുമിടുക്കന് അറിയാം. ആറാം വയസ്സിൽ 101 ദിനോസറുകളെ അവയുടെ ഭക്ഷണ രീതിയും പ്രത്യേകതകളും വിശദീകരിച്ചു കൊണ്ട് ഏഷ്യാ ബുക്ക് ഓഫ്...
പാൻ ആധാറുമായി ഉടനെ ബന്ധിപ്പിക്കണമെന്ന് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്.ബി.ഐ. ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. പാൻ അസാധുവായാൽ ബാങ്ക് ഇടപാടുകൾ തടസ്സപ്പെടാൻ സാധ്യതയുണ്ടെന്നാണ് ബാങ്കിന്റെ മുന്നറിയിപ്പ്. നിലവിൽ പാൻ ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാന തിയതി 2022...
കണ്ണൂർ: കണ്ണോത്തുംചാലിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് ഫാൻസി സാധനങ്ങൾ കയറ്റിവരികയായിരുന്ന കർണാടക രജിസ്ട്രേഷൻ ലോറിക്കാണ് തീപിടിച്ചത്. സംഭവത്തിൽ ആളപായമുണ്ടായിട്ടില്ല. ഓടികൊണ്ടിരുന്ന ലോറിയുടെ മുൻഭാഗത്ത് നിന്ന് തീപടരുകയായിരുന്നു. ഉടൻ വാഹനം നിർത്തി ഡ്രൈവർ...
കുടുംബശ്രീ ജില്ലാ മിഷനുകളില്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ 3 ഒഴിവ്. കരാര്‍ നിയമനമായിരിക്കും. സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡെവലപ്മെന്റാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. യോഗ്യത: എം.ബി.എ. അല്ലെങ്കില്‍ എം.എസ്.ഡബ്ലൂ. അല്ലെങ്കില്‍ റൂറല്‍ ഡെവലപ്മെന്റില്‍ ബിരുദാനന്തരബിരുദം. അല്ലെങ്കില്‍...
മുംബൈ: എയർടെലിന് പിന്നാലെ വോഡാഫോൺ ഐഡിയയും ടെലികോം താരിഫ് ഉയർത്തി. പ്രീ പെയ്ഡ് വരിക്കാർക്ക് 20-25ശതമാനം അധിക ബാധ്യതയാകും ഉണ്ടാകുക. ടോപ്പ് അപ്പ് പ്ലാനുകളിൽ 19-21ശതമാനമാണ് വർധന. നവംബർ 25 മുതലാണ് പുതുക്കിയ നിരക്കുകൾ പ്രാബല്യത്തിൽ...
പാലക്കാട്: പാലക്കാട് ഷൊര്‍ണ്ണൂരില്‍ യുവതിയെ ഭര്‍ത്താവ് തീകൊളുത്തി. കുടുംബവഴക്കിനെ തുടര്‍ന്ന് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൂനുത്തുറ സ്വദേശി ലക്ഷ്മിയെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് സംഭവമുണ്ടായത്. പൊലീസ് കേസെടുത്തു. ലക്ഷ്മിയുടെ ആരോഗ്യനില മെച്ചപ്പെട്ടതിന്...
കൊച്ചി: ആലുവ എടയപ്പുറത്ത് യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 23 കാരിയായ മൊഫിയ പർവീനാണ് മരിച്ചത്. ഭർത്താവിനും ഭർതൃ വീട്ടുകാർക്കുമെതിരെ ഇന്നലെ ആലുവ പോലീസിൽ പരാതി നൽകിയിരുന്നു. തിരികെ വീട്ടിലെത്തിയ ശേഷമാണ് യുവതിയെ മരിച്ച നിലയില്‍...
തിരുവനന്തപുരം : ഹോട്ടലില്‍ നിന്നും ഭക്ഷണം വാങ്ങാന്‍ പോയ യുവാവിനെ ബൈക്ക് തടഞ്ഞ് നിര്‍ത്തി ക്രൂരമായി മര്‍ദിച്ചു. ഹോട്ടലിലേക്ക് പോകുകയായിരുന്ന തന്നെ ഫൈസല്‍ എന്ന യുവാവ് ബൈക്ക് തടഞ്ഞ് നിര്‍ത്തി താക്കോല്‍ ഊരി വാങ്ങിയശേഷം മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് അക്രമത്തിനിരയായ...
കണ്ണൂർ : ഉയർന്ന ഉല്പാദന ശേഷിയുള്ളതും വിത്യസ്ത രുചിയുള്ളതും തുടർച്ചയായി കായ്കൾ ഉണ്ടാവുന്നതുമായ നാടൻ പ്ലാവുകൾ കണ്ടെത്തുന്നതിന് ഹരിതകേരളം മിഷനും കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രവും സർവ്വെ സംഘടിപ്പിക്കുന്നു. നാടൻ പ്ലാവുകളെ പ്രോൽസാഹിപിക്കുന്നതിന് തൈകൾ ഉല്പാദിപ്പിക്കുന്നതിനും...
പേരാവൂർ: പെട്രോൾ, ഡീസൽ, പാചക വാതക വില വർദ്ധനവിനെതിരെ സി.പി.എം പേരാവൂർ ഏരിയാ കമ്മിറ്റി പേരാവൂരിൽ ജനകീയ ധർണ്ണ നടത്തി. ജില്ലാ സെക്രട്ടറിയേറ്റംഗം പി. ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി അഡ്വ.എം.രാജൻ അധ്യക്ഷത വഹിച്ചു....