കേരള പബ്ലിക് സര്‍വീസ് കമ്മിഷന് 44 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക്: www.keralapsc.gov.in അപേക്ഷിക്കേണ്ട അവസാന തീയതി: ഡിസംബര്‍ 22. ജനറല്‍ റിക്രൂട്ട്മെന്റ് സംസ്ഥാനതലം കൃഷി ഓഫീസര്‍ – കേരള സംസ്ഥാന ഭൂവിനിയോഗ വകുപ്പ് റിസര്‍ച്ച്...
തിരുവനന്തപുരം : പ്രാഥമിക സഹകരണസംഘങ്ങൾക്ക് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയ റിസർവ് ബാങ്ക് നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം തേടാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. റിസർവ് ബാങ്ക് നീക്കത്തെ നിയമപരമായി മറികടക്കാൻ മറ്റു...
തിരുവനന്തപുരം: ദേശീയപാത 66 ആറുവരിയായി വീതികൂട്ടുമ്പോൾ വാഹനങ്ങൾക്കും കാൽനടയാത്രികർക്കും റോഡ് മുറിച്ചുകടക്കുന്നതിന് നിയന്ത്രണമുണ്ടാകും. പ്രധാന കവലകളിൽ അടിപ്പാതകളും മേൽപ്പാലങ്ങളുമാണ് നിർദേശിച്ചിട്ടുള്ളത്. ഡിവൈഡറുകൾ മുറിച്ചുള്ള യാത്രകൾ തടയും. ദേശീയപാതയിലെ വാഹനങ്ങൾ മറുവശത്തേക്കു കടക്കണമെങ്കിൽ സർവീസ് റോഡിൽ കയറി അണ്ടർപാസ്...
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ അധ്യയനം വൈകുന്നേരംവരെയാക്കുന്നത് സർക്കാർ പരിഗണിക്കുന്നു. നിലവിൽ ഉച്ചവരെയാണ് ക്ലാസുകൾ. ഡിസംബറോടുകൂടി അധ്യയനം വൈകുന്നേരംവരെ നടത്താനുള്ള നിർദേശമാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നത്. മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിലാണ് ഇക്കാര്യം ചർച്ചചെയ്തത്....
തിരുവനന്തപുരം: സംസ്ഥാനത്ത് 744 പോലീസ് ഉദ്യോഗസ്ഥർ ക്രിമിനൽ കേസ് പ്രതികളെന്ന് ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ 691 പോലീസ് ഉദ്യോഗസ്ഥർ വകുപ്പ്തല അന്വേഷണം നേരിടുന്നു. സീനിയർ സിവിൽ പോലീസ് ഓഫീസർമാർ മുതൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ വരെയുള്ളവരുടെ...
മുംബൈ: ഫേസ്ബുക്ക്, ട്വിറ്റർ തുടങ്ങിയ സമൂഹമാധ്യങ്ങളുടെ നിയന്ത്രണത്തിന് പ്രത്യക ശിപാർശകൾ അവതരിപ്പിച്ച് പാർലമെന്ററി സമിതി. 2019 ലെ ഡേറ്റ പ്രൊട്ടക്ഷൻ ബില്ലിന്റെ വ്യവസ്ഥകൾ പുനഃപരിശോധിക്കുന്ന, പി.പി. ചൗധരി നേതൃത്വം കൊടുക്കുന്ന പാനൽ ആണ് ഇതു സംബന്ധിച്ച...
തലശ്ശേരി : വൃക്കയിലെ കല്ല് നീക്കുന്ന താക്കോൽദ്വാര ശസ്ത്രക്രിയ തലശ്ശേരി ജനറലാസ്പത്രിയിലും തുടങ്ങി. വൃക്ക തുറക്കാതെ ദ്വാരം ഉണ്ടാക്കി കല്ല് നീക്കുന്ന പെർക്യൂട്ടേനിയസ് നെഫ്രോലിത്തോട്ടമി (പി.സി.എൻ.എൽ) ശസ്ത്രക്രിയയാണ് ആരംഭിച്ചത്. ചൊവ്വാഴ്ച മൂന്ന് രോഗികളുടെ ശസ്ത്രക്രിയ വിജയകരമായി...
കൂത്തുപറമ്പ് : പോരാട്ടത്തിന്റെ തീപിടിപ്പിക്കുന്ന ഓർമയുമായി വീണ്ടുമൊരു നവംബർ 25. വെടിയുണ്ടകളും സമരശക്തിയും മുഖാമുഖംനിന്ന കൂത്തുപറമ്പ് പോരാട്ടത്തിനും രക്തസാക്ഷിത്വത്തിനും 27 വർഷം. രക്തസാക്ഷികൾ കെ.കെ. രാജീവൻ, കെ.വി. റോഷൻ, കെ. ഷിബുലാൽ, സി. ബാബു, കെ....
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള രണ്ടായിരത്തിലധികം റോഡുകളുടെ പ്രവൃത്തികൾ പൂർത്തീകരിച്ചശേഷം കേടുപാടുകൾ കൂടാതെ കരാറുകാരന്റെ ബാധ്യതയിൽ പരിപാലിക്കുന്നതിന് ഏറ്റവും കുറഞ്ഞ കാലാവധി (ഡിഫക്ട് ലയബിലിറ്റി പിരീഡ്) വെബ്സൈറ്റിലൂടെ പ്രസിദ്ധീകരിച്ച നടപടി ചരിത്രപരമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ....
ന്യൂഡൽഹി: രാജ്യത്ത് മൊബൈൽ കമ്പനികൾ നിരക്ക് വർധിപ്പിക്കുന്നു. വ്യാഴാഴ്ച അർധരാത്രി മുതൽ പുതുക്കിയ നിരക്കുകൾ നിലവിൽ വരും. ഉപയോക്താവിൽനിന്നുള്ള ശരാശരി പ്രതിമാസ വരുമാനം(എആർപിയു) വർധിപ്പിക്കുന്നതിന്റെ ഭാഗമായാണു നടപടി. ഭാരതി എയർടെല്ലും വോഡഫോണ്‍ ഐഡിയയുമാണ് നിരക്കുയർത്തിയത്. പ്രീപെയ്ഡ്...