കണ്ണൂര്‍ : ജില്ലയില്‍ ബദല്‍ ഉത്പന്നങ്ങള്‍ വ്യാപകമാക്കാനുള്ള ശ്രമങ്ങള്‍ക്ക് പൂര്‍ണ പിന്തുണയുമായി സംഘടനകള്‍. പ്ലാസ്റ്റിക് ഫ്രീ കണ്ണൂര്‍ ക്യാമ്പയിനിന്റെ ഭാഗമായി ഹോട്ടല്‍, ഓഡിറ്റോറിയം, കാറ്ററിംഗ്, കുക്കിങ് വര്‍ക്കേഴ്സ് തുടങ്ങിയ സംഘടനകളുടെ പ്രതിനിധികളുമായി ജില്ലാ കലക്ടര്‍ എസ്....
തിരുവനന്തപുരം: അഭ്യസ്തവിദ്യരായ 20 ലക്ഷം തൊഴിൽരഹിതർക്ക് 2026 ആകുമ്പോഴേക്കും തൊഴിൽ നൽകുന്നതിന് കേരള നോളജ് ഇക്കണോമി മിഷൻ തയാറാക്കിയ പദ്ധതിരേഖക്ക് മന്ത്രിസഭയുടെ അംഗീകാരം. വിവിധ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതിക്ക് 6000 കോടി രൂപ ചെലവു...
പത്തനതിട്ട : ശബരിമല തീര്‍ഥാടകര്‍ക്കായി കൂടുതല്‍ സൗകര്യം ഒരുക്കി സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും. ദര്‍ശനത്തിന് പ്രതിദിനം 30000 മുതൽ 40,000 വരെ ഭക്തര്‍ക്ക് വെര്‍ച്വല്‍ ക്യൂ വഴിയും 5,000 പേര്‍ക്ക് സ്പോട്ട് ബുക്കിങ്ങിലൂടെയുമാണ്...
ബംഗ്ലൂർ: ഫോൺവിവരങ്ങൾ ചോർത്തി ബാങ്കിൽ നിന്നും പണം തട്ടിയ 12അംഗ സംഘം പിടിയിൽ. പിടിയിലായവർ ആയിരത്തോളം കേസുകളിൽ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. ജാർഖണ്ഡ് ജംതര സ്വദേശികളാണ് പിടിയിലായവരെല്ലാം. ബംഗ്ലൂർ, വെസ്റ്റ് ബംഗ്ലാൾ എന്നിവിടങ്ങളിൽ നിന്നായാണ് പന്ത്രണ്ട്...
പാലക്കാട് : പാലക്കാട് കോങ്ങാട് യുവതി ഷോക്കേറ്റ് മരിച്ചു. ഇരുമ്പ് തോട്ടികൊണ്ട് വിറക് ഒടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മയിലാടിപ്പാറ രാമദാസിന്റെ ഭാര്യ നീതുമോള്‍ (28) ആണ് മരിച്ചത്. അബദ്ധത്തില്‍ വൈദ്യുതിലൈനില്‍ ഇരുമ്പ് തോട്ടി തട്ടിയതാണ് മരണകാരണമായതെന്നാണ് വിവരം.
തിരുവനന്തപുരം: കേരള സർവകലാശാലയ്ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്തിട്ടുളള 21 കോളേജുകളിൽ 2021– 22 അദ്ധ്യയന വർഷം പുതിയ ഓരോ കോഴ്സുകൾ ആരംഭിക്കുന്നതിന് സർവകലാശാല അംഗീകാരം നൽകി. പുതിയതായി ആരംഭിക്കുന്ന എം.ടി.ടി.എം. ഒഴികെയുളള കോഴ്സുകൾക്ക് ഓൺലൈനായി അഡ്മിഷൻ...
മുതിര്‍ന്ന കുട്ടികള്‍ക്കുപോലും മിക്ക കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടിവരുന്നു എന്നത് പല രക്ഷിതാക്കളുടെയും പരാതിയാണ്. യൂണിഫോം തേക്കുന്നതും കിടപ്പുമുറി വൃത്തിയാക്കുന്നതും സ്കൂളിലെ ടൈംടേബിള്‍ അനുസരിച്ച് പുസ്തകങ്ങള്‍ എടുത്തുവെക്കുന്നതുപോലും മാതാപിതാക്കളുടെ ഉത്തരവാദിത്വങ്ങള്‍ ആകുന്നു. ‘കുട്ടികള്‍ ഒന്നും ചെയ്യുന്നില്ല’ എന്ന്...
തിരുവനന്തപുരം: പിണറായി സർക്കാരിന്റെ ഭരണത്തിൽ സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കെ.പി.സി.സി.യുടെ നേതൃത്വത്തിൽ ഇന്ന് രാത്രി 9ന് സ്ത്രീകളെ അണിനിരത്തി സംസ്ഥാന വ്യാപകമായി രാത്രി നടത്തം സംഘടിപ്പിക്കും. ‘പെൺമയ്ക്കൊപ്പം ‘ എന്ന മുദ്രാവാക്യമുയർത്തിയാണ് രാത്രി നടത്തം. സംസ്ഥാനതല...
കൊച്ചി: രാജ്യത്ത് നിലവില്‍ ലൈഫ്ടൈം പ്രീപെയ്ഡ് പ്ലാനുകള്‍ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ ലൈഫ് ടൈം പ്ലാനുകള്‍ ലഭിക്കില്ലെന്ന് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബി.എസ്.എന്‍.എല്‍). ഇതിന്റെ ഭാഗമായി രാജ്യത്താകമാനമുള്ള ലൈഫ് ടൈം പ്രീപെയ്ഡ്...
മലപ്പുറം: എ.ടി.എമ്മുകളിൽ നിറയ്ക്കാൻ നൽകിയ 1.59 കോടി രൂപ തിരിമറി നടത്തിയ സംഭവത്തിൽ ഗ്രാമപഞ്ചായത്തംഗമുൾപ്പെടെ സ്വകാര്യ ഏജൻസിയിലെ നാലുപേരെ മലപ്പുറം പോലീസ് പിടികൂടി. വേങ്ങര ഊരകം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡംഗം എൻ.ടി. ഷിബു (31), കോഡൂർ ചട്ടിപ്പറമ്പ്...