തൃശൂർ: രാജ്യത്ത് വായു മലിനീകരണം കുറവുള്ള നഗരങ്ങളുടെ പട്ടികയിൽ തൃശൂർ ഉൾപ്പെടെ കേരളത്തിലെ അഞ്ചുനഗരങ്ങൾ. ഡൽഹിയടക്കം വിവിധ നഗരങ്ങളിൽ വായുമലിനീകരണം രൂക്ഷമാകുന്നതിനിടയിലാണ് കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, തിരുവനന്തപുരം നഗരങ്ങൾ വായുമലിനീകരണം കുറവുള്ള നഗരങ്ങളായി സെൻട്രൽ...
കാസര്‍കോട്: ഉപ്പളയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ റാഗ് ചെയ്തു. ഉപ്പള ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെയാണ് ബലമായി മുടി മുറിച്ചുമാറ്റി പ്ലസ് ടു വിദ്യാര്‍ഥികള്‍ റാഗിങ്ങിനിരയാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച സ്കൂളിന്...
കാക്കനാട് : ഗതാഗതക്കുരുക്കിൽനിന്ന് രക്ഷപ്പെടാനെന്ന പേരിൽ കാറിൽ സൈറൺ മുഴക്കി പാഞ്ഞ യുവാവിനെ മോട്ടോർ വാഹനവകുപ്പ് പിടികൂടി 2,000 രൂപ പിഴയീടാക്കി. സൈറൺ മുഴക്കി പോകുന്ന കാറിന്റെ വിഡിയോ യുവാക്കൾ എടുത്തതാണ് ഇയാളെ പിടികൂടാൻ സഹായിച്ചത്. കഴിഞ്ഞദിവസം...
തിരുവനന്തപുരം:കേരള വിദ്യാഭ്യാസ ചട്ടമനുസരിച്ച് എയ്ഡഡ് സ്കൂളിന്റെ ഉടമസ്ഥാവകാശത്തോടെയുള്ള മാനേജ്മെന്റ് കൈമാറ്റത്തിന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ മുൻകൂർ അനുമതി നർബന്ധമാണ്. എന്നാൽ, പല മാനേജ്മെന്റുകളും ഇത് അവഗണിച്ച് ഉടമസ്ഥാവകാശ കൈമാറ്റം നടത്തിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടർ കണ്ടെത്തി. ഇതനുവദിക്കില്ല. കോവിഡ്...
ന്യൂഡൽഹി : ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരുടെ യാത്രാ വിലക്ക് നീക്കി സൗദി അറേബ്യ. ഡിസംബർ 1 മുതൽ ഇന്ത്യക്കാർക്ക് സൗദിയിലേക്ക് നേരിട്ട് യാത്ര ചെയ്യാം. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഏർപ്പെടുത്തിയ യാത്രാ വിലക്കാണ് നീക്കിയത്. സൗദി...
പാലക്കാട് : റെയിൽവേ പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് കുറച്ചു. അൻപത് രൂപയായിരുന്ന ടിക്കറ്റ് നിരക്ക് പത്ത് രൂപയാക്കി കുറച്ചു. പുതുക്കിയ നിരക്ക് ഇന്ന് മുതൽ ബാധകമാകുമെന്ന് റെയിൽവേ അറിയിച്ചു. മഹാരാഷ്ട്രയിലും പ്ലാറ്റ്ഫോം ടിക്കറ്റ് നിരക്ക് അൻപത് രൂപയിൽ...
കണ്ണൂർ: താഴെചൊവ്വ മുതല്‍ വളപട്ടണം പാലം വരെയുള്ള റോഡില്‍ തിരക്കേറിയ സമയങ്ങളിൽ വലിയ ഗതാഗതക്കുരുക്ക് രൂക്ഷമാകുന്ന സാഹചര്യത്തില്‍ കണ്ണൂര്‍ ടൗണിലേക്കുള്ള വലിയ വാഹനങ്ങളുടെ പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ജില്ലാ റോഡ് സേഫ്റ്റി അതോറിറ്റിയുടെ ഉന്നതതല യോഗത്തിലെ...
കണ്ണൂർ : നോര്‍ക്ക-റൂട്ട്സ് മുഖേന പ്രവാസി മലയാളികളുടെ സഹകരണ സംഘങ്ങള്‍ക്ക് ധനസഹായം നല്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രവാസി പുനരധിവാസവും സാമ്പത്തിക ഉന്നമനവും ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പ്രവാസി സംഘടനകളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനു വേണ്ടിയാണ് ഒറ്റത്തവണ ധനസഹായം നല്‍കുന്നത്....
കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കേരളോത്സവം 2021 കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ഓണ്‍ലൈനില്‍ കലാമത്സരങ്ങള്‍ മാത്രമായി സംഘടിപ്പിക്കും. മത്സരാര്‍ഥികള്‍ക്ക് നേരിട്ട് ജില്ലയില്‍ മത്സരിക്കാം. നവംബര്‍ 25 മുതല്‍ 30 വരെ www.keralotsavam.com...
പേരാവൂര്‍: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി ബഹുജന റാലിയും അനുസ്മരണ പൊതുയോഗവും നടത്തി. ചെവിടിക്കുന്നില്‍ നിന്നാരംഭിച്ച റാലി പേരാവൂര്‍ ടൗൺ ചുറ്റി പഴയ ബസ് സ്റ്റാൻ്റിൽ സമാപിച്ചു. പൊതുയോഗം സി.പി.എം...