തിരുവനന്തപുരം : അഭ്യസ്തവിദ്യരുടെ തൊഴിൽ ഉറപ്പാക്കൽ പദ്ധതിയിലൂടെ അഞ്ചുവർഷത്തിൽ 20 ലക്ഷംപേർക്ക് കേരള നോളജ് ഇക്കോണമി മിഷൻ തൊഴിലവസരം ഉറപ്പാക്കും. അഞ്ചു ലക്ഷത്തോളം അഭ്യസ്തവിദ്യർക്ക് തൊഴിലവസരം ഉറപ്പാക്കുകയായിരിക്കും ആദ്യഘട്ട ദൗത്യം. ഇതിന് മന്ത്രിസഭാ യോഗത്തിന്റെ തത്വത്തിലുള്ള...
തിരുവനന്തപുരം: ഫെബ്രുവരി ഒന്നുമുതൽ നടക്കുന്ന പ്രാഥമിക പരീക്ഷ ഒഴികെ എല്ലാ ഒ.എം.ആർ/ഓൺലൈൻ പരീക്ഷകളും 90 മിനിറ്റാക്കാൻ പി.എസ്.സി തീരുമാനം. പ്രാഥമിക പരീക്ഷകൾക്ക് നിലവിലെ 75 മിനിറ്റ് തുടരും. ചോദ്യരീതിയിലുണ്ടായ മാറ്റത്തിനനുസരിച്ചാണ് പരീക്ഷ എഴുതാനുള്ള സമയത്തിലും മാറ്റം വരുത്താൻ...
കണ്ണൂർ: ഇതര സർക്കാർ മെഡിക്കൽ കോളേജുകളിലേതുപോലെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് കോമ്പൗണ്ടിലും വാഹനങ്ങൾക്ക് പാർക്കിങ് ഫീസ് ഏർപ്പെടുത്താൻ തീരുമാനമായി. ഡിസംബർ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വരും. തീരുമാനമനുസരിച്ച് സർക്കാർ-അർധസർക്കാർ-പൊതുമേഖല സ്ഥാപനങ്ങളുടെ വാഹനങ്ങൾ, ഔദ്യോഗിക മാധ്യമങ്ങളുടെ വാഹനങ്ങൾ,...
ശ്രീകണ്ഠപുരം: പതിമൂന്നുകാരിയെ പീഡിപ്പിച്ച വിമുക്തഭടൻ അറസ്റ്റിൽ. ചുഴലിയിലെ വെള്ളുവ വീട്ടിൽ ദിനേശനെയാണ് (45) ശ്രീകണ്ഠപുരം സി.ഐ ഇ.പി. സുരേശൻ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാർച്ച് മുതൽ നവംബർ വരെയുള്ള കാലയളവിൽ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് കേസ്. തളിപ്പറമ്പ്...
കണ്ണൂർ : കേന്ദ്ര സർക്കാരിന്റെ വൈദ്യുതിനിയമ ഭേദഗതി ബില്ലിനെതിരേ വൈദ്യുതി ജീവനക്കാരും കരാർ തൊഴിലാളികളും പെൻഷൻകാരും പ്രതിഷേധകൂട്ടായ്മ നടത്തി. ജീവനക്കാരുടെ ഐക്യവേദിയായ നാഷണൽ കോ-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ് എൻജിനീയേഴ്സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം...
ഇരിട്ടി : കേരള-കർണാടക അതിർത്തി ചെക്പോസ്റ്റായ കിളിയന്തറയിലെ ആർ.ടി.പി.സി.ആർ. പരിശോധനാകേന്ദ്രം പൂട്ടി. കോവിഡിന്റെ പുതിയ വകഭേദം വീണ്ടും പിടിമുറക്കുകയും നിയന്ത്രണവും ജാഗ്രതയും കൈവിടരുതെന്ന മുന്നറിയിപ്പും നിലനിൽക്കെയാണ് അടച്ചുപൂട്ടൽ. അടച്ചിടൽ കാലത്ത് അതിർത്തി കടന്ന് എത്തുന്നവരെ പരിശോധിക്കാനും കോവിഡ്...
കല്പറ്റ: വയനാട്ടില്‍ ഒരാള്‍ വെടിയേറ്റു മരിച്ചു. വയനാട് കമ്പളക്കാട് സ്വദേശി ജയനാണ് മരിച്ചത്. കാട്ടുപന്നിയെ ഓടിക്കാന്‍ പോയപ്പോഴാണ് ഇയാള്‍ക്ക് വെടിയേറ്റതെന്നാണ് സൂചന. ഒപ്പമുണ്ടായിരുന്ന ശരുണ് എന്നയാള്‍ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണ്. പാടത്ത് പന്നിയെ ഓടിക്കാന്‍ പോയപ്പോള്‍...
അലബാമ: അമേരിക്കയിലെ മോണ്ട് ഗോമറിയില്‍ മലയാളി യുവതി വെടിയേറ്റ് മരിച്ചു. തിരുവല്ല സ്വദേശി മറിയം സൂസന് മാത്യു (19) ആണ് മരിച്ചത്. വീടിനു മുകളിലത്തെ നിലയില്‍ താമസിക്കുന്നയാളിന്റെ തോക്കില്‍ നിന്നുള്ള വെടിയുണ്ട സീലിംഗ് തുളച്ച് ഉറങ്ങുകയായിരുന്ന...
തൃശൂര്‍: ഇരിങ്ങാലക്കുടയില്‍ വിഷമദ്യം കഴിച്ച് രണ്ട് പേര് മരിച്ചു. ഇരിങ്ങാലക്കുട സ്വദേശികളായ നിശാന്ത്, ബിജു എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് ഇവര്‍ മദ്യം കഴിച്ചത്. ഇതിനു പിന്നാലെ ഇവര്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ അടുത്തുള്ള...
കണ്ണൂർ: എ.ഐ.വൈ.എഫ് 21ാം സംസ്ഥാന സമ്മേളനം ഡിസംബർ 2, 3, 4 തിയ്യതികളിൽ കണ്ണൂരിൽ നടക്കും. മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷമാണ് എ.ഐ.വൈ.എഫിന്റെ സംസ്ഥാന സമ്മേളനത്തിന് കണ്ണൂർ ആതിഥ്യമരുളുന്നത്. ഡിസംബർ രണ്ടിന് വൈകീട്ട് നാലിന് പ്രദീപ് പുതുക്കുടി...