ഇരിട്ടി : ‘പുതിയ യുഗം പുതിയ ചിന്ത’ എന്ന പ്രമേയത്തിൽ മുസ്ലിം യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ക്യാമ്പയിനിന്റെ ഭാഗമായി ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി ‘വേര്’ നേതൃ പാഠം ക്യാമ്പ് സംഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ...
കണ്ണൂര്‍:കൊവിഡ് വകഭേദം ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പശ്ചാത്തലത്തില്‍ കൊവിഡ് ജാഗ്രത നടപടികള്‍ ഊര്‍ജിതമാക്കാന്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കണ്ണൂര്‍ വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കും. ആവശ്യമെങ്കില്‍ സ്വകാര്യ ആസ്പത്രികളില്‍ പെയ്ഡ് ക്വാറന്റൈന് സൗകര്യം...
കോഴിക്കോട് : പൂപ്പൽ പിടിച്ച ചുവരുകൾക്ക് ചായം പൂശാമെന്ന് കരുതിയാൽ സംഗതി അത്ര കളറാവില്ല. പെയിന്റുകൾക്ക് വില കുത്തനെ കുതിക്കുകയാണ്. 2021 ജൂൺ മുതൽ സെപ്തംബർ വരെ നാല് തവണയാണ് പെയിന്റ് വില വർധിച്ചത്. പെട്രോളിയം...
കോഴിക്കോട്: കോവിഡ് വ്യാപനം തുടങ്ങിയത് മുതല്‍ ലോകം നേരിടുന്ന വലിയ വെല്ലുവിളികളില്‍ ഒന്നാണ് വ്യാജ വാര്‍ത്തകള്‍. കോവിഡ് രോഗത്തെ കുറിച്ചും വാക്സിനേഷനെ കുറിച്ചും ഒട്ടും വസ്തുതാപരമല്ലാത്തതും ശാസ്ത്രീയ അടിത്തറയില്ലാത്തതുമായ പ്രചാരണങ്ങളാണ് ഇന്റര്‍നെറ്റിലും സാമൂഹിക മാധ്യമങ്ങളിലും നടക്കുന്നത്....
ന്യൂഡൽഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്‍ പാർലമെന്റിന്റെ ഇരുസഭകളും പാസാക്കി. ബില്ലിന്മേൽ ചർച്ച വേണമെന്ന് പ്രതിപക്ഷം സഭയിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധത്തിനിടയില്‍ ശബ്ദ വോട്ടോടെയാണ് ബില്‍ പാസാക്കിയത്. കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറാണ്...
റിയാദ്: സൗദിയിൽ നിന്ന് ഒരു ഡോസ് വാക്സിനെടുത്ത് നാട്ടിൽപോയവർക്ക് തിരിച്ച് നേരിട്ട് പ്രവേശിക്കാമെന്ന് ആഭ്യന്തരമന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഡിസംബർ നാലിന് ശനിയാഴ്ച പുലർച്ചെ ഒരു മണി മുതലാണ് പ്രവേശനം അനുവദിക്കുക. സൗദി ആഭ്യന്തര മന്ത്രാലയ സുരക്ഷാ വക്താവ്...
നെടുമ്പാശേരി : കോവിഡ് ആശങ്കയിലും കർശന കരുതലും സുരക്ഷയും ഒരുക്കി സിംഗപ്പുർ എയർലൈൻസ് ചൊവ്വമുതൽ നെടുമ്പാശേരിയിൽനിന്ന് സർവീസ് തുടങ്ങും. ആഴ്ചയിൽ മൂന്ന് സർവീസ് ചൊവ്വ, വ്യാഴം, ഞായർ ദിവസങ്ങളിൽ ഉണ്ടാകും. രാത്രി 10.15ന് സിംഗപ്പൂരിൽനിന്ന് എത്തുന്ന...
മുഴക്കുന്ന്: പി. ദാമോദരന്റെ 47-ാം രക്തസാക്ഷി ദിനാചരണവും സി.പി.ഐ.നേതാവായിരുന്ന എ.കരുണാകരൻ നമ്പ്യാർ അനുസ്മരണവും നടന്നു. സി.പി.ഐ മുഴക്കുന്ന് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുഴക്കുന്ന് രക്തസാക്ഷി സ്മാരക മന്ദിരത്തിൽ മുതിർന്ന പാർട്ടി പ്രവർത്തകൻ ചേലേരി ശ്രീധരൻ പതാക...
കണ്ണൂർ : അറയ്ക്കൽ സുൽത്താന ആദിരാജ മറിയുമ്മ (ചെറിയ കുഞ്ഞി ബീവി) അന്തരിച്ചു. അറയ്ക്കൽ രാജവംശത്തിലെ 40-ാമത് ഭരണാധികാരിയായിരുന്നു. മദ്രാസ് പോർട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായിരുന്ന പരേതനായ എ.പി. ആലിപ്പി എളയയാണ് ഭർത്താവ്. മദ്രാസ് പോർട്ട് സൂപ്രണ്ട്...
തിരുവനന്തപുരം : സംസ്ഥാനത്തെ കർഷകർക്ക് മാസം 5,000 രൂപവരെ പെൻഷൻ നൽകാനുള്ള കേരള കർഷക ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾക്ക് ഡിസംബർ ഒന്നിന് തുടക്കമാകും. കർഷക രജിസ്ട്രേഷനായി പ്രത്യേകം തയ്യാറാക്കിയ വെബ് പോർട്ടൽ ഒന്നിന് മുഖ്യമന്ത്രി പിണറായി...