തളിപ്പറമ്പ്: കുറുമാത്തൂർ വില്ലേജിലെ തുമ്പശേരി ഭൂമി തട്ടിയെടുത്ത കേസിൽ മുൻ തളിപ്പറമ്പ് സബ് രജിസ്ട്രാർ അറസ്റ്റിൽ. പുഴാതി ചിറക്കലിലെ പി.വി. വിനോദ് കുമാറിനെയാണ് (52) ഇൻസ്പെക്ടർ എ.വി. ദിനേശനും സംഘവും അറസ്റ്റ് ചെയ്തത്. രണ്ടു കേസുകളിലായാണ്...
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് വീണ്ടും സി.പി.എം സംസ്ഥാന സെക്രട്ടറിയായി. വെള്ളിയാഴ്ച ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനം എടുത്തത്. 2020 നവംബര്‍ 13-ന് ആണ് കോടിയേരി സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്ന് താത്കാലിക ചുമതല...
നിലമ്പൂര്‍: എട്ട് വയസുകാരിക്ക് മദ്രസ അധ്യാപകന്റെ ക്രൂര മര്‍ദ്ദനം. നിലമ്പൂര്‍ ചാലിയാര്‍ പഞ്ചായത്തിലെ എരഞ്ഞിമങ്ങാട് സ്വദേശിയായ എട്ട് വയസുകാരിയെയാണ് മദ്രസ അധ്യാപകന് ക്രൂരമായി മര്‍ദിച്ചത്. കുട്ടിയുടെ കാലില്‍ അടിയേറ്റ നിരവധി പാടുകളും വ്യക്തമാണ്. സംഭവത്തില്‍ നിലമ്പൂര്‍...
ശബരിമല :ബുക്ക് ചെയ്യാതെ എത്തുന്നവർക്ക് ശബരിമല ദർശനം ഉറപ്പാക്കി ദേവസ്വം ബോർഡും പൊലീസും നടപടികൾ ലഘൂകരിച്ചതോടെ കൂടുതൽ തീർഥാടകരെത്തുമെന്ന് പ്രതീക്ഷ. ബുക്ക് ചെയ്യാതെ എത്തുന്നവർ നിലയ്ക്കലിലെ സ്പോട് ബുക്കിങ് കൗണ്ടറിൽ എത്തി തിരിച്ചറിയൽ രേഖയായി ആധാർ...
തിരുവനന്തപുരം: വാക്സിനെടുക്കാത്ത അധ്യാപകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ഒമിക്രോണ്‍ സാഹചര്യത്തില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടികള്‍ എടുക്കുമെന്നും മന്ത്രി പറഞ്ഞു. വാക്സിന് എടുക്കാത്ത അധ്യാപകരുടെ ജില്ല തിരിച്ചുള്ള കണക്ക്...
കല്‍പ്പറ്റ: വയനാട് കമ്പളക്കാട്ട് നെല്‍വയലില്‍ കാവലിരുന്ന യുവാവ് വെടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെ പിടികൂടി. രണ്ടുപേരെയാണ് കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തത്. കാട്ടുപന്നിയെ വേട്ടയാടാനിറങ്ങിയപ്പോള്‍ പന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തതാണെന്ന് പ്രതികള്‍ പോലീസിനോട് പറഞ്ഞു. സംഭവം നടന്ന സ്ഥലത്ത്...
ഒരിക്കൽ കോവിഡ് വന്നവരിൽ രോഗം വീണ്ടും വരാനുള്ള സാധ്യത (re-infection) ഡെൽറ്റ, ബീറ്റ വകഭേദത്തേക്കാൾ ഒമിക്രോൺ വകഭേദത്തിന് മൂന്നിരട്ടിയാണെന്ന് പ്രാഥമിക പഠനം. ദക്ഷിണാഫ്രിക്കയിലെ ആരോഗ്യ സംവിധാനം ശേഖരിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗവേഷകർ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. മറ്റ്...
പേരാവൂർ കുനിത്തല കുറ്റ്യൻ മൂപ്പന്റവിട ശ്രീ കൂറുംമ്പ ഭഗവതിക്ഷേത്രം പുത്തരി ഉത്സവം ഡിസംബർ 6 തിങ്കളാഴ്ച നടക്കും. രാവിലെ 7 മണിക്ക് കൊടിയേറ്റവും വിശേഷാൽ പൂജകളും, ഉച്ചയ്ക്ക് ഗുരുതിതർപ്പണം, വൈകുന്നേരം മുത്തപ്പൻ, ഘണ്ഠാകർണ്ണൻ, വസൂരിമാല തെയ്യങ്ങളുടെ...
പേരാവൂർ: പേരാവൂർ കുഞ്ഞിംവീട് ഭഗവതി ക്ഷേത്രം പുത്തരി മഹോത്സവം ഡിസംബർ 3 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് നടക്കും.
കണ്ണൂർ : കർണ്ണാടകത്തിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് കർശന നടപടികളാരംഭിച്ചു. കൂടുതൽ രാജ്യങ്ങളിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്തതിനാൽ കണ്ണൂർ വിമാനത്താവളത്തിൽ കോവിഡ് പരിശോധന ശക്തമാക്കി. ഓസ്ട്രേലിയ, ഓസ്ട്രിയ, ബെൽജിയം, ബോട്സ്വാന, ബ്രസീൽ,...