ഇരിക്കൂർ : വിവാഹ തട്ടിപ്പുവീരനായ പിടികിട്ടാപ്പുള്ളിയെ ഇരിക്കൂർ പോലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കൊടുങ്ങല്ലൂർ കൈപ്പമംഗലം കോടത്തല്ലൂരിലെ പുത്തൻപറമ്പിൽ കബീറിനെയാണ് (37) സി.ഐ. സിബീഷ്, സീനിയർ സി.പി.ഒ എ. ജയരാജ് എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്....
കൂത്തുപറമ്പ് : പാതയോരത്തുള്ള മരങ്ങളുടെ ചില്ലകൾ റോഡിലേക്ക് പടർന്നുകയറിയത് വാഹനയാത്രയ്ക്ക് തടസ്സവും അപകടഭീഷണിയുമാകുന്നു. സബ് ട്രഷറി റോഡിൽ കെ.എസ്.ഇ.ബി. ഓഫീസ് മുതൽ എക്സൈസ് ഓഫീസ് വരെ ഇരുവശത്തുള്ള മരങ്ങളാണ് തടസ്സമാകുന്നത്. ബുധനാഴ്ച രാവിലെ 8.30-ഓടെ ഇതുവഴി കടന്നുപോകുകയായിരുന്ന...
കണ്ണൂർ : പരിയാരത്തെ കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ക്യാമ്പസിനകത്തെ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം ഏറ്റെടുത്ത് കുടുംബശ്രീ വനിതകൾ. ജില്ലാമിഷൻ നേതൃത്വത്തിൽ എട്ടുപേരാണ് ആദ്യഘട്ടത്തിൽ പാർക്കിങ് സംവിധാനത്തിൽ പ്രവർത്തിക്കുക. മെഡിക്കൽ കോളേജും കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓഡിനേറ്ററും...
കൊച്ചി : സപ്ലൈകോ വിൽപ്പനശാലകളിൽ പാക്കറ്റ് ഉൽപ്പന്നങ്ങൾക്ക് 1 രൂപമുതൽ 6.50 രൂപവരെ വർധിക്കുമെന്ന വാർത്ത വാസ്തവ വിരുദ്ധമെന്ന് സി.എം.ഡി അലി അസ്ഗർ പാഷ. മാവേലി സ്റ്റോറുകളിൽ ഭക്ഷ്യധാന്യങ്ങൾക്ക് പാക്കിങ് ചാർജ് ഈടാക്കുന്നില്ലെന്നും സി.എം.ഡി വാർത്താക്കുറിപ്പിൽ...
തിരുവനന്തപുരം : പ്രൈമറി വിദ്യാലയങ്ങളിൽ 1653 അധ്യാപകർക്ക് താൽക്കാലികമായി പ്രധാനാധ്യാപക പ്രമോഷൻ നൽകിയതിലൂടെ വന്ന ഒഴിവ് പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യും. മന്ത്രി വി. ശിവൻകുട്ടിയാണ് ഇതിനുള്ള നിർദേശം നൽകിയത്. ഇതോടെ 1500 അധ്യാപക തസ്തികയിലേക്ക് നിയമനം...
തിരുവനന്തപുരം : കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാർഥികൾക്കും ആശയം പങ്കുവയ്ക്കാം. സുസ്ഥിരതയിലും തുല്യതയിലും ഊന്നിയുള്ള 30,000 ആശയമെങ്കിലും സമാഹരിക്കാനാണ് കെ- ഡിസ്ക് ലക്ഷ്യമിടുന്നത്. ഇതിന് സാങ്കേതിക, സാമ്പത്തിക സഹായം ഉറപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാമിന്റെ നാലാം...
ന്യൂഡൽഹി: വേൾഡ് അത്ലറ്റിക്സിന്റെ ഈ വർഷത്തെ ‘വുമൺ ഓഫ് ദി ഇയർ’ പുരസ്കാരം അഞ്ജു ബോബി ജോർജിന്. ബുധനാഴ്ച രാത്രിയായിരുന്നു പുരസ്കാര പ്രഖ്യാപനം. കായികരംഗത്തെ സേവനങ്ങൾ പരിഗണിച്ചാണ് അവാർഡ് കായികരംഗത്തെ സേവനങ്ങളും അഞ്ജുവിന്റെ കായിക മേഖലയായ...
തിരുവനന്തപുരം : പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് ‘പി.ഡബ്ല്യു.ഡി ദൗത്യം’ എന്ന പേരിൽ പദ്ധതി ആവിഷ്കരിച്ചതായി പൊതുമരാമത്തുമന്ത്രി പി.എ. മുഹമ്മദ് റിയാസ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനതലത്തിൽ പൊതുമരാമത്ത് സെക്രട്ടറി, വകുപ്പ് ജോയിന്റ് സെക്രട്ടറി, ആർ.ബി.ഡി.സി.കെ...
ഇരിട്ടി : സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന പരിശുദ്ധ ഹജ്ജ് കർമ്മത്തിന് പോകുന്നവർക്കുള്ള ഹജ്ജ് ഓൺലൈൻ അപേക്ഷ സേവന കേന്ദ്രം ഇരിട്ടി സി.എ.ച്ച് സൗധത്തിൽ ഇരിട്ടി മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി വൈസ്. പ്രസിഡന്റ് അന്തു...
ഇരിട്ടി: ഇരിട്ടി ഹയർ സെക്കന്ററി സ്ക്കൂൾ ഹെൽത്ത് ക്ലബ് എയ്ഡ്സ് ദിനാചരണം നടത്തി. പ്രഥമധ്യാപകൻ എം. ബാബു ഉദ്ഘാടനം ചെയ്തു. കൗമാരക്കാരായ വിദ്യാർത്ഥികൾക്കുള്ള ബോധവത്ക്കരണ ക്ലാസ് അമൽ മരിയ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സന്തോഷ്...