തിരുവനന്തപുരം : കേരളത്തിന്റെ കൊറോണ സേഫ് നെറ്റ്വർക്കിന് ദേശീയ അംഗീകാരം. രാജ്യത്തിന്റെ 75 വർഷത്തെ നിർമിതബുദ്ധിയുടെ വളർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ പുറത്തിറക്കിയ റിപ്പോർട്ടിലാണ് പ്രശംസ. കോവിഡ് ചികിത്സാ സജ്ജീകരണത്തിനായാണ് സംസ്ഥാനം കൊറോണ സേഫ് നെറ്റ്വർക്ക് ആരംഭിച്ചത്....
കണിച്ചാർ : കണിച്ചാറിൽ വീട്ടിൽ നിന്നും വാഷും ചാരായവും സൂക്ഷിച്ച കേസിൽ രണ്ടു പേരെ കേളകം പോലീസ് പിടികൂടി. കണിച്ചാർ നൂറ്റിക്കാട്ട് വീട്ടിൽ മാർഷൽ സേവ്യർ, വളയംചാൽ കോളനിയിലെ കുട്ടപ്പൻ എന്നിവരെയാണ് വാഷും ചാരായവും വാറ്റുപകരണങ്ങളുമായി...
നിടുംപൊയിൽ : പാപ്പിനിശേരിയിൽ നിന്ന് മാനന്തവാടിയിൽ പോയി തിരിച്ചു വരികയായിരുന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ ഇരുപത്തിയാറാം മൈലിലാണ് അപകടം.പരിക്കേറ്റവരെ പേരാവൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.സാരമായി...
പേരാവൂർ: പേരാവൂർ-മാലൂർ റോഡിൽ പാമ്പാളിയിൽ കലുങ്കിനടിയിലെ സംരക്ഷണ ഭിത്തി തകർന്ന് റോഡ് അപകടാവസ്ഥയിൽ. വലിയ വാഹനങ്ങൾ കടന്നു പോകുന്നതിനാൽ സംരക്ഷണഭിത്തി കൂടുതൽ ഇടിയാനും ഇതുവഴിയുള്ള ഗതാഗതം നിലക്കാനും സാധ്യതയുണ്ട്. മെക്കാഡം ടാറിംഗ് ചെയ്ത് റോഡ് നവീകരിച്ചത്...
ബെംഗളൂരു: രാജ്യത്ത് ആദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ചവരില്‍ ഒരാളായ ദക്ഷിണാഫ്രിക്കന്‍ സ്വദേശി സ്വകാര്യ ലാബില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതായും നവംബര്‍ 27-ന് രാജ്യം വിട്ടതായും ബെംഗളൂരു കോര്പറേഷന്. ഇയാളുടെ യാത്രാ വിവരങ്ങള്‍ കോര്പറേഷന് പുറത്തുവിട്ടു....
പത്തനംതിട്ട: തിരുവല്ലയില്‍ സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. രാത്രി എട്ട് മണിയോടെയാണ് കൊലപാതകം നടന്നത്. തിരുവല്ല മേപ്രാലില്‍ ആണ് സംഭവം. മുന്‍ പഞ്ചായത്ത് അംഗം കൂടിയാണ് സന്ദീപ്....
തലശ്ശേരി : പൊതുഅടുക്കളകൾ ചർച്ചയാകുമ്പോൾ അതിന്റെ ആദ്യരൂപമായ ജനകീയ ഹോട്ടലുകളും നിരവധി കുടുംബങ്ങളെ അന്നമൂട്ടി മുന്നേറ്റത്തിന്റെ വഴിയിലാണ്. കച്ചവടക്കാരും തൊഴിലാളികളും ഓഫീസ് ജീവനക്കാരും മാത്രമല്ല, നിരവധി കുടുംബങ്ങളും ഉച്ചയൂണിനായി ജനകീയ ഹോട്ടലിനെ ആശ്രയിക്കുന്നുണ്ട്. 20 രൂപയ്ക്ക്...
ന്യൂഡൽഹി : ഇന്ത്യയിൽ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയിൽനിന്ന് കർണാടകയിൽ എത്തിയ രണ്ട് പുരുഷന്മാരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചതെന്ന് സർക്കാർ അറിയിച്ചു. വിമാനത്താവളത്തിൽ നടന്ന പരിശോധനയിലാണ് വകഭേദം സ്ഥിരീകരിച്ചത്. ഇവരെ ഉടൻ തന്നെ ഐസൊലേഷനിൽ...
തിരുവനന്തപുരം : വിദേശ രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് പ്രത്യേക കോവിഡ് വാക്സിനേഷന് യജ്ഞം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് ഡിസംബര്‍...
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പിന്റെ സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകങ്ങളായ 14 ചൈൽഡ് വെൽഫെയർ കമ്മിറ്റികളിലേക്കും 14 ജുവനൈൽ ജസ്റ്റിസ് ബോർഡുകളിലേക്കും 2022 മാർച്ചിൽ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ...