കണ്ണൂർ: തലശ്ശേരി-നാദാപുരം റോഡില്‍ കണ്ണിച്ചിറ മുതല്‍ പാറാല്‍ വരെ നവീകരണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 14 വരെ പൂർണമായും നിരോധിച്ചു. തലശ്ശേരി നിന്നും പള്ളൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരി സെയ്ദാര്‍പള്ളി-...
ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിച്ചു. ഗ്രൂപ്പ്...
കുനൂർ : സംയുക്ത സേനാ മേധാവി ബിപിൻ റാവത്തും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ട അപ്രതീക്ഷിത സംഭവത്തിൽ വ്യോമസേന അന്വേഷണം തുടങ്ങി. അപകടത്തിൽപെട്ട 14 പേരിൽ 11 പേരുടെ മൃതദേഹം കണ്ടെടുത്തു. ബിപിൻ റാവത്തിന്റെ നില ഗുരുതരമായി...
തിരുവനന്തപുരം : ആരോഗ്യ ഇൻഷുറൻസ് പദ്ധതിയായ മെഡിസെപ്പിലേക്ക് മുൻപ് അപേക്ഷിച്ചവരുടെ പേരും മറ്റു വിവരങ്ങളും ശരിയായിത്തന്നെയാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പരിശോധിക്കാൻ പെൻഷൻകാർക്ക് ട്രഷറി ശാഖകളിൽ സൗകര്യം ഒരുക്കണമെന്ന് ട്രഷറി ഡയറക്ടറുടെ സർക്കുലർ. പദ്ധതിയിലേക്ക് പെൻഷൻകാരുടെ രണ്ടാംഘട്ട വിവരശേഖരണം...
കൊച്ചി : രാത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുന്നതിനുള്ള അടിസ്ഥാന സൗകര്യവും മനുഷ്യശേഷിയും സംസ്ഥാനത്തെ 5 മെഡിക്കൽ കോളജുകളിലും അപര്യാപ്തമാണെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. രാത്രികാല പോസ്റ്റ്മോർട്ടം നടപ്പാക്കാനായി നടപടികൾ വേഗത്തിലാക്കുന്നുണ്ടെന്ന് ആരോഗ്യ, കുടുംബ ക്ഷേമ ജോയിന്റ് സെക്രട്ടറി...
പേരാവൂർ : പേരാവൂർ പുതിയ ബസ് സ്റ്റാന്റിൽ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ച് പേർക്ക് പരിക്ക്. പേരാവൂർ തെരു സ്വദേശിനി ആര്യ, ചുങ്കക്കുന്ന് സ്വദേശിനി ദിൽന , അരുൺ, അനസ് വിളക്കോട് സ്വദേശി ജിഷ്ണു എന്നിവർക്കാണ്...
പയ്യന്നൂർ: വിവാഹം നടന്ന് മൂന്നുമാസം തികയും മുമ്പേ കൂടുതൽ സ്വർണത്തിനും പണത്തിനുമായി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും വീട്ടുകാർക്കുമെതിരെ പയ്യന്നൂർ പൊലീസ് കേസെടുത്തു. ഭർത്താവ് മാതമംഗലം പേരൂരിലെ രഞ്ജിത്, മാതാപിതാക്കളായ ജനാർദനൻ, രാജലക്ഷ്മി എന്നിവർക്കെതിരെയാണ് ഗാർഹിക...
രാജ്യത്ത് ഡിജിറ്റല്‍ പണമിടപാട് എല്ലാവര്ക്കും സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഫീച്ചര്‍ ഫോണിലൂടെ യു.പി.ഐ ഇടപാട് സാധ്യമാക്കാന്‍ ആര്.ബി.ഐ. യു.പി.ഐ.വഴി പുതിയ ഫീച്ചറുകള്‍ ഉള്‍പ്പെടുത്താനും പദ്ധതിയുണ്ട്. ചെറിയ തുകയുടെ ഇടപാടുകള്‍ക്കുള്ള പുതിയ വാലറ്റ് സംവിധാനവും അതില്‍ ഉള്‍പ്പെടും. ഇതോടെ യു.പി.ഐ...
തലശ്ശേരി: കോപ്പാലം റൂട്ടിലോടുന്ന ബസിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവ് പിടിയിൽ. ഈങ്ങയിൽപീടിക ഒനിയൻ സ്കൂളിന്റെ സമീപത്ത് താമസിക്കുന്ന സവാദാണ് (26) പിടിയിലായത്. ബസിൽ വെച്ച് പെൺകുട്ടിയോട് മോശമായി പെരുമാറിയ ശേഷം യുവാവ് രക്ഷപ്പെടുകയായിരുന്നു. ഇൻസ്പെക്ടർ...
കുനൂര്‍: സംയുക്ത സൈനിക മേധാവി(ചീഫ് ഓഫ് ഡിഫന്‍സ്) ബിപിന്‍ റാവത്ത് അടക്കം ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയില്‍ തകര്‍ന്നു വീണു. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ബിപിന്‍ റാവത്തും അദ്ദേഹത്തിന്റെ സ്റ്റാഫും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍...