പ്ലസ്ടുതല തസ്തികകളുടെ മുഖ്യപരീക്ഷ 2022 ഫെബ്രുവരിയിൽ ഏഴ് ഘട്ടമായി നടത്തും. സിവിൽ എക്സൈസ് ഓഫീസർ ഫെബ്രുവരി ആറിനും സിവിൽ പോലീസ് ഓഫീസർ ഫെബ്രുവരി 12-നുമാണ് നിശ്ചയിച്ചിട്ടുള്ളത്. ഫയർമാൻ ട്രെയിനിയുടെ പരീക്ഷ ഫെബ്രുവരി 13-നും ബീറ്റ് ഫോറസ്റ്റ്...
കൊച്ചി: കുണ്ടന്നൂരിൽ ബൈക്ക് പൊട്ടിത്തെറിച്ച് വർക്ക് ഷോപ് ജീവനക്കാരന് പരിക്കേറ്റു. വർക്ക് ഷോപ് ഉടമ ഭക്ഷണം കഴിക്കാൻ പോയ സമയത്താണു സംഭവം. സമീപത്ത് മറ്റു ബൈക്കുകൾ ഇല്ലാതിരുന്നത് വലിയ അപകടം ഒഴിവാക്കി. പൊലീസ് എത്തി പരിശോധന...
പേരാവൂർ : കൊട്ടിയൂർ റോഡിലെ ആമി ഫാഷൻസ് ജീവനക്കാരന് വീണ കിട്ടിയ ഒരു പവന്റെ സ്വർണ്ണ കൈ ചെയിൻ ഉടമസ്ഥക്ക് തിരിച്ച് നൽകി. കുനിത്തല സ്വദേശി വിദ്യ സുരേഷിന്റെ സ്വർണ്ണ ചെയിനാണ് ആമി ഫാഷൻസിൽ നഷ്ടപ്പെട്ടത്....
കാസര്‍കോട്: ജോലിക്കിടെ കൈക്കൂലി വാങ്ങിയ കൃഷി ഓഫീസര്‍ പിടിയില്‍. കാസര്‍കോട് ചെങ്കളയിലെ കൃഷി ഓഫീസര്‍ പി.ടി. അജി ആണ് പിടിയിലായത്. എറണാകുളം സ്വദേശിയാണ് വിജിലന്‍സിന്റെ പിടിയിലായ അജി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പദ്ധതിയായ സുഭിക്ഷം...
തൃശൂര്‍: സഹോദരിയുടെ വിവാഹത്തിന് വായ്പ കിട്ടാത്തതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വിപിന്റെ കുടുംബത്തിന് സഹായവുമായി നാട്. പെണ്‍കുട്ടിയുടെ വിവാഹം നടത്താന്‍ രണ്ടര ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കുമെന്ന് തൃശൂരിലെ മജ്ലിസ് പാര്‍ക്ക് ചാരിറ്റബിള്‍ ട്രസ്റ്റ്...
തലശ്ശേരി: തലശ്ശേരിയിൽ ബി.ജെ.പി നടത്തിയ പൊതുറാലിക്കിടെ പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കേസിൽ നാല് പ്രവർത്തകർ അറസ്റ്റിൽ. പാലയാട് സ്വദേശി ഷിജിൽ, കണ്ണവം സ്വദേശികളായ ആർ. രംഗിത്, വി.വി. ശരത്, മാലൂർ സ്വദേശി ശ്രീരാഗ് എന്നിവരാണ് അറസ്റ്റിലായത്....
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിലെ ചില എസ്.എച്ച്.ഒ.മാർക്ക് ജോലി ചെയ്യാൻ മടിയും ശുഷ്കാന്തി കുറവും. സി.ഐ.മാരെ എസ്.എച്ച്.ഒ.മാരാക്കി ആഭ്യന്തരവകുപ്പ് നടപ്പിലാക്കിയ പരിഷ്കരണം കാര്യക്ഷമമായി നടപ്പിലാക്കാത്ത പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരെ ഏൽപ്പിക്കാൻ നടപടി ആരംഭിച്ചു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ...
കണ്ണൂര്‍: കൊറ്റാളിയില്‍ ഭര്‍ത്താവ് ഭാര്യയെയും മകളെയും വെട്ടി പരിക്കേല്‍പ്പിച്ചു. കൊറ്റാളി പുനത്തില്‍ ഹൗസില്‍ രവീന്ദ്രനാണ് (69) ഭാര്യ പ്രവിത (63), മകള്‍ റിനിത (30) എന്നിവരെ വെട്ടിയത്. ചൊവ്വാഴ്ച രാവിലെ കൊറ്റാളിയിലെ വീട്ടിലാണ് സംഭവം. പ്രവിതയും...
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോണ്‍ ജനിതക പരിശോധനയ്ക്കയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്), എറണാകുളം (രണ്ട്), തിരുവനന്തപുരം (ഒന്ന്) പത്തനംതിട്ട (ഒന്ന്)...
പേരാവൂർ : മുസ്ലിം യൂത്ത് ലീഗ് പേരാവൂർ പഞ്ചായത്ത് കമ്മിറ്റി വിളംബര ജാഥ നടത്തി. വഖഫ് ബോർഡ് നിയമനം പി.എസ്.സി.ക്ക് വിട്ട് കൊടുക്കുന്ന മുഖ്യമന്ത്രിയുടെ തെറ്റായ നയത്തിൽ പ്രതിഷേധിച്ചാണ് ജാഥ നടത്തിയത് . നിയോജക മണ്ഡലം...