കണ്ണൂർ: വനിതാ ശിശുവികസന വകുപ്പിന്റെ സംയോജിത ശിശുസംരക്ഷണ പദ്ധതിയുടെ ജില്ലാഘടകങ്ങളായ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളിലും ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡുകളിലും 2022 മാര്‍ച്ചില്‍ പ്രതീക്ഷിക്കുന്ന ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓരോ ജില്ലയിലുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റികളില്‍ ചെയര്‍പേഴ്സെന്റെ...
പേരാമ്പ്ര: വയനാട് പെരിക്കല്ലൂർ സ്വദേശിയായ യുവതിയെ പേരാമ്പ്ര കൈതക്കലിലെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൈതക്കലിലെ കാഞ്ഞിരോളി വിബിലേഷിന്റെ ഭാര്യ റെനിഷ (അമ്മു‐27) യെയാണ് തിങ്കളാഴ്ച വൈകിട്ട് വീട്ടിലെ ശുചിമുറിയുടെ വെന്റിലേഷനിൽ ഷാളിൽ...
തൃശൂർ: കൈപ്പത്തിയും വിലരുകളും മടക്കാം, നിവർത്താം. കൃത്രിമ കൈയാണെങ്കിലും മനസ്സറിഞ്ഞ് ചലിക്കും. പേനയും പന്തുമെല്ലാം പിടിക്കാനും വാഹനം ഓടിക്കാനും സാധാരണ ആവശ്യങ്ങൾ നിറവേറ്റാനും കഴിയും. സാധാരണ കൈപോലെ തോന്നിക്കാൻ തൊലിയുടെ നിറമുള്ള കവർ ഉണ്ടാകും. ലോകോത്തരമായ...
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസ് ഓണ്‍ലൈന്‍ ബുക്കിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത കണ്ട്രോള് റൂം തയ്യാറാകുന്നു. പബ്ലിക് ഓഫീസില്‍ സജ്ജമാക്കിയ കണ്ട്രോള് റൂമിന്റെ ഔപചാരികമായ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 11.30ന് പൊതുമരാമത്ത് മന്ത്രി പി.എ....
തിരുവനന്തപുരം ∙ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായി വി.കെ.സനോജിനെ തിരഞ്ഞെടുത്തു. നിലവിൽ ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്. കണ്ണൂർ സ്വദേശിയാണ്. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറിയായും എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
കണ്ണൂര്‍ :വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസിന്റെ കീഴിലുള്ള വിഡോ ഹെല്പ് ഡെസ്ക് വിധവകള്‍/ വിവാഹമോചനം നേടിയ സ്ത്രീകളെ വിവാഹം ചെയ്യാന്‍ തല്പരരായ അവിവാഹിതര്‍/ വിഭാര്യര്‍/ വിവാഹ മോചനം നേടിയ പുരുഷന്മാരില് നിന്നും അപേക്ഷ ക്ഷണിച്ചു. കുറ്റകൃത്യ...
കണ്ണൂർ:പട്ടികജാതി വികസന വകുപ്പിന് കീഴില്‍ തളിപ്പറമ്പ് ബ്ലോക്കിലെ തളിപ്പറമ്പ്, ആന്തൂര്‍ മുനിസിപ്പാലിറ്റി, ഉദയഗിരി, ചെങ്ങളായി ഗ്രാമപഞ്ചായത്ത്, കണ്ണൂര്‍ കൊര്‍പ്പറേഷനിലെ എടക്കാട്, എളയാവൂര് സോണല്‍, ഇരിക്കൂര്‍ ബ്ലോക്കിലെ മയ്യില്‍ ഗ്രാമപഞ്ചായത്ത്, എടക്കാട് ബ്ലേ.ക്കിലെ തൃപ്രങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത്, പയ്യന്നൂര്‍...
ദുബായ്: യു.എ.ഇയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ വാരാന്ത്യ അവധിദിനങ്ങളില്‍ മാറ്റം. ഇനി മുതല്‍ ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും അവധി. വെള്ളി ഉച്ചവരെ പ്രവൃത്തിദിനമായിരിക്കും. വെള്ളി രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12 വരെയായിരിക്കും പ്രവൃത്തി സമയം. തിങ്കള്‍...
കരിപ്പൂർ: പ്രവാസി സമൂഹത്തിന്റെ പ്രതിഷേധം വിജയം കണ്ടു. കേരളത്തിലെ വിമാനത്താവളങ്ങളിൽ പ്രവാസികളിൽ നിന്ന് റാപിഡ് പി.സി.ആർ പരിശോധനക്ക് ഈടാക്കുന്ന അമിത നിരക്ക് അധികൃതർ കുറച്ചു. ഇനി മുതൽ 1580 രൂപയാണ് വിമാനത്താവളങ്ങളിൽ റാപിഡ് പി.സി.ആറിന് ഈടാക്കുക....
കൊട്ടിയൂർ: പാൽച്ചുരം റോഡിന്റെ തകർച്ചയ്ക്കെതിരെ വേറിട്ട പ്രതിഷേധവുമായി ചുങ്കക്കുന്ന് മേഖല കെ.സി.വൈ.എം. “കുഴി എണ്ണൂ, കുഴിമന്തി നേടൂ’ എന്ന പേരിലാണ് കുഴി എണ്ണൽ ചലഞ്ച് സംഘടിപ്പിക്കുന്നത്. പാൽച്ചുരം പള്ളി മുതൽ ബോയ്സ് ടൗൺ വരെയുള്ള റോഡിലെ...