കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവുമായി ബന്ധപ്പെടുത്തി നടപ്പാക്കുന്ന വ്യവസായപദ്ധതിക്കായി കൂത്തുപറമ്പ്, പാനൂർ മേഖലയിൽ സ്ഥലമെടുപ്പിന് നടപടി തുടങ്ങി. ചെറുവാഞ്ചേരി, മൊകേരി, പുത്തൂർ വില്ലേജുകളിലായി 506 ഏക്കറോളം സ്ഥലമാണ് ഏറ്റെടുക്കുന്നത്. കെ.കെ. ശൈലജ മന്ത്രിയായിരിക്കെ മെഡിക്കൽ ഉപകരണ...
മൈസൂരു:കുടക് -മൈസൂരു ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന നാഗർഹോളെ ദേശീയോദ്യാനത്തിൽ 2022 ജനുവരി മുതൽ വനംവകുപ്പ് പുതിയ സഫാരി ആരംഭിക്കും. നിലവിൽ നാഗർഹോളെയിലെ വീരനഹൊസഹള്ളി, അന്തർസന്തെ എന്നിവിടങ്ങളിൽ സഫാരിയുണ്ട്. ഇതിനുപുറമെയാണ് നാഗർഹോളെയുടെ ബഫർ സോണിൽ പുതിയ സഫാരി....
കുനൂർ : സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്ത് ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ട ഹെലികോപ്റ്റർ അപകടത്തിൽ മലയാളി സൈനികനും. തൃശൂർ പുത്തൂർ പൊന്നൂക്കര അറക്കൽ രാധകൃഷ്ണൻ മകൻ എ. പ്രദീപ് ആണ് കൊല്ലപ്പെട്ടത്....
കണ്ണൂര്‍: ജില്ലാ ആരോഗ്യ കുടുംബക്ഷേമ സൊസൈറ്റിക്ക് കീഴില്‍ ജില്ലയിലെ വിവിധ ആരോഗ്യ സ്ഥാപനങ്ങളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് ടെക്നീഷ്യന് നിയമനം നടത്തുന്നു. ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി.എം.എല്‍.ടി യോഗ്യതയും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനും, ബന്ധപ്പെട്ട മേഖലയില്‍ രണ്ടു...
തിരുവനന്തപുരം: സംസ്ഥാനത്ത് അക്ഷയ ഊര്‍ജ്ജ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയവര്‍ക്ക് അവാര്‍ഡുകള്‍ നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഇതര സംഘടനകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, യുവ സംരംഭകര്‍, വാണിജ്യ...
കണ്ണൂര്‍ : ജില്ലയെ ക്യാന്‍സര്‍ വിമുക്തമാക്കാനുള്ള പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും ചേര്‍ന്ന് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിപുലമായ ക്യാമ്പയിനുകള്‍ തുടങ്ങും. തുടക്കത്തിലെ രോഗനിര്‍ണയം നടത്തി ഫലപ്രദമായ ചികിത്സ ലഭ്യമാക്കി ക്യാന്‍സര്‍...
മണത്തണ: കൊട്ടിയൂർ ദേവസ്വത്തിന് കീഴിലുള്ള ഉപക്ഷേത്രമായ മണത്തണ കുണ്ടേൻ മഹാവിഷ്ണു ക്ഷേത്രം നമസ്കാര മണ്ഡപത്തിന്റെ ഉത്തരം വെപ്പ് തിങ്കളാഴ്ച രാവിലെ നടക്കും. രാവിലെ 10.30ന് ശില്പിയേയും ചിത്രകാരനെയും ആദരിക്കും. കെ.കെ. മാരാർ, ശിവകൃഷ്ണൻ മാസ്റ്റർ കതിരൂർ,...
കണ്ണൂർ: പുതിയ ആധാര്‍ എടുക്കുന്നതിനും നിലവിലുള്ള ആധാറിലെ തെറ്റ് തിരുത്തുന്നതിനും കണ്ണൂര്‍ പോസ്റ്റല്‍ ഡിവിഷനിലെ വിവിധ കേന്ദ്രങ്ങളില്‍ ആധാര്‍ മേളകള്‍ സംഘടിപ്പിക്കുന്നു. കണ്ണൂര്‍, തളിപ്പറമ്പ് ഹെഡ്പോസ്റ്റോഫീസുകളിലും കൂടാളി, കൊളച്ചേരി, തയ്യേനി, മൊട്ടമ്മല്‍, കരുവഞ്ചാല്‍, മലപ്പട്ടം എന്നിവിടങ്ങളിലും...
കണ്ണൂർ: തലശ്ശേരി-നാദാപുരം റോഡില്‍ കണ്ണിച്ചിറ മുതല്‍ പാറാല്‍ വരെ നവീകരണം നടക്കുന്നതിനാല്‍ ഇതുവഴിയുള്ള വാഹനഗതാഗതം വ്യാഴാഴ്ച മുതല്‍ ഡിസംബര്‍ 14 വരെ പൂർണമായും നിരോധിച്ചു. തലശ്ശേരി നിന്നും പള്ളൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തലശ്ശേരി സെയ്ദാര്‍പള്ളി-...
ചെന്നൈ: സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് അന്തരിച്ചു. വ്യോമസേനയാണ് വിവരം സ്ഥിരീകരിച്ചത്. ബിപിൻ റാവത്തിന്റെ ഭാര്യ മധുലിക റാവത്തും അപകടത്തിൽ മരിച്ചു. 14 പേരുണ്ടായിരുന്ന ഹെലികോപ്റ്ററിൽ ഒരാളൊഴികെ ബാക്കിയെല്ലാവരും മരണത്തിന് കീഴടങ്ങിയെന്ന് വ്യോമസേന അറിയിച്ചു. ഗ്രൂപ്പ്...