കണ്ണൂർ: ശബ്ദമലിനീകരണ നിയന്ത്രണത്തിനായി ആർടിഒ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ ഓപ്പറേഷൻ ഡെസിബൽ പരിശോധനയിൽ അനധികൃതമായി വാഹനങ്ങളിൽ ഘടിപ്പിച്ച 69 എയർ ഫോണുകൾ പിടികൂടി. ഇവ അടക്കം വിവിധ കേസുകളിലായി 225300 രൂപ പിഴയീടാക്കി ഹോണുകൾ റോഡിൽ...
കൂത്തുപറമ്പ്:കാലാവധി കഴിഞ്ഞിട്ടും തിരഞ്ഞെടുപ്പ് നടത്താത്ത വേങ്ങാട് മഹല്ല് കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് നടത്താൻ വഖഫ് ബോർഡ് ഉത്തരവ്. നിലവിലെ ഭരണ സമിതി തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറാവാത്ത സാഹചര്യത്തിൽ ഭരണ സമിതി അംഗങ്ങളിൽ ചിലർ വഖഫ് ബോർഡിൽ നൽകിയ...
തിരുവനന്തപുരം: സംസ്ഥാന സഹകരണ പെൻഷൻ ബോർഡിലൂടെ പെൻഷൻ കൈപ്പറ്റുന്ന മുഴുവൻ പെൻഷൻകാരും 2021 വർഷത്തെ ലൈഫ് സർട്ടിഫിക്കറ്റ് 31ന് മുമ്പ് sahakaranapension.org ലൂടെ സമർപ്പിക്കണം. മറ്റ് വിധേനയുള്ള സർട്ടിഫിക്കറ്റുകൾ സ്വീകരിക്കില്ല. 31നുള്ളിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കാത്തവരുടെ പെൻഷൻ...
ദില്ലി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സർക്കിൾ ബേസ്ഡ് ഓഫീസേഴ്സിന്റെ (എസ്.ബി.ഐ, സി.ബി.ഒ) 1226 തസ്തികകളിലേക്ക് (Circle Based Officers) അപേക്ഷ ക്ഷണിക്കുന്നു. SBI CBO റിക്രൂട്ട്മെന്റ് 2021 വിജ്ഞാപനം ഡിസംബർ 8-ന് പുറത്തിറങ്ങി. ഔദ്യോഗിക...
കൊച്ചി: ടാറ്റ ട്രസ്റ്സിന്റെ പരാഗ് ഇനിഷ്യേറ്റീവ്, കുട്ടികളുടെ പുസ്തകങ്ങള്‍ക്കുള്ള ആദ്യ പുരസ്കാരമായ ബിഗ് ലിറ്റില്‍ ബുക്ക് അവാര്‍ഡ് പ്രൊഫസര്‍ എസ്. ശിവദാസിന്. ഈ വര്‍ഷം ഭാഷയായി തിരഞ്ഞെടുത്തത് മലയാളമാണ്. പള്ളിയറ ശ്രീധരന്, കെ. ശ്രീകുമാര്‍, സിപ്പി...
ഇടുക്കി: വാഹനാപകടത്തിൽ രണ്ട് തീർത്ഥാടകർ മരിച്ചു. ആന്ധ്രയിലെ കർണൂൽ സ്വദേശികളായ ആദിനാരായണൻ, ഈശ്വരപ്പ എന്നിവരാണ് മരിച്ചത്. ഇടുക്കി അമലഗിരിയിലാണ് അപകടമുണ്ടായത്. അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് തീർത്ഥാടക ബസ് ഇടിച്ചുകയറുകയായിരുന്നു. കാറുമായി കൂട്ടിമുട്ടിയതിനെ തുടർന്ന് ട്രാവലറിലുണ്ടായിരുന്നവർ പുറത്തിറങ്ങി...
അമിതവണ്ണമുള്ള കോവിഡ് രോഗികളിൽ മരണസാധ്യതയോ തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സയോ മറ്റുള്ളവരെ അപേക്ഷിച്ച് 50 ശതമാനത്തോളം കൂടുതലാണെന്ന് പുതിയ പഠനം. സ്വീഡനിലെ ഗോഥന്‍ബര്‍ഗ് സര്‍വകലാശാല കോവിഡ് ബാധിച്ച 1500 ല്‍ കൂടുതല്‍ ആളുകളില്‍ നടത്തിയ പഠനത്തിലാണ് ഇത്തരമൊരു...
ബെംഗളൂരു: ഭാര്യയെയും രണ്ട് മക്കളെയും കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ശേഷം കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട മുന്‍ വ്യോമസേനാ ഉദ്യോഗസ്ഥന് അറസ്റ്റില്‍. വ്യോമസേനയിലെ സെര്‍ജന്റ് ആയിരുന്ന ദരംസിങ് യാദവിനെയാണ് 11 വര്‍ഷത്തിന് ശേഷം ബെംഗളൂരു പോലീസ് അസമില്‍നിന്ന് പിടികൂടിയത്....
തിരുവനനന്തപുരം: കുട്ടികളിൽ ശാസ്ത്രബോധവും യുക്തിബോധവും വളർത്തുന്നതിനായി സാംസ്കാരിക വകുപ്പ് ‘ബാല കേരളം’ പദ്ധതി ആരംഭിക്കുമെന്ന് സാംസ്കാരിക മന്ത്രിസജി ചെറിയാൻ . ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെ ഒരു വർഷം പദ്ധതിയിലൂടെ പരിശീലിപ്പിക്കുമെന്നും ഓരോ പഞ്ചായത്തിലും കുട്ടികളുടെ അക്കാദമി...
ന്യൂഡൽഹി: അടുത്ത അധ്യയന വർഷത്തെ സി.ബി.എസ്.ഇ ബോർഡ് പരീക്ഷയ്ക്കുള്ള രജിസ്ട്രേഷൻ ഡിസംബർ 15 മുതൽ ആരംഭിക്കും. 9, 11 ക്ലാസ് വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ നടപടികളാണ് 15ന് ആരംഭിക്കുക. പിഴയില്ലാതെ ഡിസംബർ 30വരെ രജിസ്ട്രേഷൻ നടത്താം. 300...