ഇരിട്ടി : ആന്ധ്രയിൽ നിന്നും കൂട്ടുപുഴ വഴി കടത്താൻ ശ്രമിച്ച 227 കിലോ കഞ്ചാവ് സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻറ് സംഘം പിടി കൂടി. ഒൻപത് ബാഗുകളിൽ 99 പാർസലുകളിലായി ബിസ്ക്കറ്റ്, പെപ്സി എന്നിവ അടങ്ങിയ നാഷണൽ...
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ബസ്സുകളിൽ ജീവനക്കാരും യാത്രക്കാരും ശരിയായ രീതിയിൽ മാസ്ക് ധരിക്കുന്നുണ്ടോ എന്ന പരിശോധന കർശനമാക്കുന്നു. ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പരിശോധന കർശനമാക്കണമെന്നാവശ്യപ്പെട്ട് വിജിലൻസ് വിഭാഗത്തിന് ഉത്തരവ് നല്കി. സ്ക്വാഡ് ഇൻസ്പെക്ടർമാർ ബസ്സുകളിൽ...
മലപ്പുറം: സ്വകാര്യ ബസിന്റെ മുന്‍ചക്രം കയറി ഇറങ്ങി പ്ലസ് ടു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മലപ്പുറം വണ്ടൂര്‍ സ്വദേശി നിതിന്‍ (17) ആണ് മരിച്ചത്. മേലെ കാപ്പിച്ചാലില്‍ എലമ്പ്ര ശിവദാസന്റെ മകന് നിതിന്‍ മമ്പാട് ഗവണ്മെന്റ് വൊക്കേഷണല്‍...
പയ്യാവൂർ : കുന്നത്തൂർപാടിയിൽ ഈ വർഷത്തെ തിരുവപ്പന മഹോത്സവത്തിൻ്റെ ഭാഗമായുള്ള പാടിയിൽ പണി ഡിസംബർ 24 വെള്ളിയാഴ്ച തുടങ്ങും. 24 മുതൽ ജനുവരി 16 വരെയാണ് ഉത്സവം നടക്കുക. കഴിഞ്ഞ വർഷം കോവിഡ് വ്യാപനം മൂലം...
തിരുവനന്തപുരം: സംസ്ഥാനത്ത് 30 ജില്ല – ജനറൽ ആസ്പത്രികളിൽ ഇ-ഹെൽത്ത് പദ്ധതി നടപ്പാക്കാൻ 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാൽക്കരിക്കാൻ നടപടി പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ...
മട്ടന്നൂർ: ഹോട്ടലുകളിൽ നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചു. കളറോഡിലെ ജ്യൂസ് ബോക്സ് എന്ന സ്ഥാപനത്തിൽനിന്നാണ് പഴകിയ അൽഫാം, ചിക്കൻ, മസാല, തൈര് എന്നിവ പിടികൂടിയത്. മട്ടന്നൂർ ടൗൺ, മരുതായി എന്നിവിടങ്ങളിലെ കടകളിൽനിന്ന് പ്ലാസ്റ്റിക്...
ഷൊർണൂർ: മുതിർന്ന പൗരന്മാരുടേത് ഉൾപ്പെടെയുള്ള ട്രെയിൻ യാത്രാ നിരക്കിളവുകൾ റെയിൽവേ നിർത്തി. കോവിഡ് കാലത്ത് സ്പെഷലായി ഓടിച്ചിരുന്ന ട്രെയിനുകൾ ഇപ്പോൾ സാധാരണ സർവീസ് പുനരാരംഭിച്ചെങ്കിലും ഭിന്നശേഷിക്കാർ, വിദ്യാർഥികൾ (തിരഞ്ഞെടുത്ത വിഭാഗങ്ങൾ) എന്നിങ്ങനെ ചിലർക്കൊഴികെ ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കേണ്ടതില്ലെന്നാണ്...
കൊച്ചി : സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി രാജ്യത്തെ ഏറ്റവും വലിയ ക്വിസ് ഫെസ്റ്റിവലുമായി ദേശാഭിമാനി അക്ഷരമുറ്റം വീണ്ടുമെത്തുന്നു. സംസ്ഥാനത്തെ 15,000ത്തോളം സ്കൂളുകളിലെ 40 ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ അറിവിന്റെ ദീപശിഖയേന്തുന്ന ഈ വിജ്ഞാന മഹോത്സവത്തില്‍ മാറ്റുരയ്ക്കും. കേരളത്തിലെ വിദ്യാലയങ്ങള്‍...
കോഴിക്കോട്: അമ്മയേയും രണ്ട് മക്കളേയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര മുളിയങ്ങലില്‍ പരേതനായ നടുക്കണ്ടി പ്രകാശന്റെ ഭാര്യ പ്രിയ (35), മക്കളായ പുണ്യ (13), നിവേദിത (4) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടരയോടെ ഇവര്‍...
തിരുവനന്തപുരം : സി.പി.എം ഇരുപത്തിമൂന്നാം പാർടി കോൺഗ്രസിന് മുന്നോടിയായി സംസ്ഥാനത്തെ ജില്ലാ സമ്മേളനങ്ങൾ വെള്ളിയാഴ്ച തുടങ്ങും. പാർടി കോൺഗ്രസിന് വേദിയാകുന്ന കണ്ണൂരിലാണ് ആദ്യ സമ്മേളനം. കെ. കുഞ്ഞപ്പ–പി. വാസുദേവൻ നഗറിൽ (മാടായി കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്...