തിരുവനന്തപുരം : സംസ്ഥാനത്ത് ബാലവേല തടയുന്നതിന്റെ ഭാഗമായി ബാലവേലയെപ്പറ്റി വിവരം നല്കുന്ന വ്യക്തിക്ക് ഇന്‍സന്റീവ് നല്കുന്ന പദ്ധതിയ്ക്ക് വനിത ശിശുവികസന വകുപ്പ് അനുമതി നല്‍കിയതായി ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു....
ന്യൂഡൽഹി : പുതിയ സ്വകാര്യതാ ഫീച്ചർ അവതരിപ്പിച്ച വാട്സാപ്. ഒളിഞ്ഞിരുന്ന് മറ്റൊരു ഉപയോക്താവിന്റെ സ്റ്റാറ്റസ് കാണുന്നതും അവസാനമായി വാട്സാപ്പിൽ വന്ന സമയം പോലുള്ള വിശദാംശങ്ങൾ രഹസ്യമായി പിന്തുടരുന്നവരെയും തടയുന്നതാണ് വാട്സ്ആപ്പിലെ ഈ ഫീച്ചർ. ദിവസങ്ങൾക്ക് മുൻപാണ്...
തിരുവനന്തപുരം: പശ്ചിമഘട്ട മഴക്കാടുകളിലെ വൃക്ഷങ്ങളിൽ മാത്രം കണ്ടുവരുന്ന മലബാർ പറക്കും തവളയെ (മലബാർ ഗ്ലൈഡിംഗ് ഫ്രോഗ്) കൊച്ചി നഗരത്തിൽ കണ്ടെത്തി. എറണാകുളം ഏലൂരിലെ രതീഷിന്റെ വീടിനടുത്തുള്ള കുളത്തിന് സമീപത്തായി കിഴക്കമ്പലം സെന്റ് ജോസഫ്സ് സ്കൂളിലെ ബയോളജി അദ്ധ്യാപകനും...
മുംബൈ : ഒ.ടി.ടി ഭീമനായ നെറ്റ്ഫ്ളിക്സ് ഇന്ത്യയിൽ തങ്ങളുടെ നിരക്കുകൾ കുത്തനെ കുറച്ചു. 199 രൂപയുടെ ‘നെറ്റ്ഫ്ളിക്സ് മൊബൈൽ’ പ്ലാൻ 25 ശതമാനം നിരക്ക് കുറച്ച് 149 രൂപയിലെത്തി. 499 രൂപയുടെ നെറ്റ്ഫ്ളിക്സ് ബേസിക് പ്ലാൻ...
കോഴിക്കോട്: ഓണ്‍ലൈന്‍ ക്ലാസില്‍ നിന്ന് മോചിതരായി കുട്ടികള്‍ സ്കൂളിലെ ക്ലാസ് മുറികളിലേക്ക് മടങ്ങിയെങ്കിലും അവരെ ഒളിഞ്ഞിരുന്ന് പിന്തുടരുന്നുണ്ട് ഓണ്‍ലൈന്‍ പഠനകാലത്ത് വല വീശിയെറിഞ്ഞവര്. കഴിഞ്ഞ ദിവസം അശ്ശീല വീഡിയോ കോള്‍ ചെയ്ത് 20 പെണ്‍കുട്ടികളെ പീഡിപ്പിച്ച...
മുംബൈ : ഡിസംബർ 14 മുതൽ ആമസോൺ പ്രൈം മെമ്പർഷിപ്പ് വില വർധിക്കും. അൻപത് ശതമാനം രൂപ വരെ വർധിക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഡിസംബർ 14 ന് മുൻപ് പ്രൈം മെമ്പർഷിപ്പ് കാലാവധി നിലവിലെ നിരക്കിൽ തന്നെ...
തിരുവനന്തപുരം : ബസ് ചാർജ് വർധന മകരവിളക്കിന് ശേഷമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. കൺസഷൻ നിരക്ക് കൂട്ടേണ്ടി വരും. ഇന്നത്തേത് നിർണ്ണായക ചർച്ചയാണ്. വിദ്യാർത്ഥികളുടെ കൺസഷന്റെ കാര്യത്തിൽ സർക്കാരിന് എടുത്ത് ചാടാനാകില്ലെന്നും ബസ്സുടമകളുടെ പ്രതിസന്ധി കണ്ടില്ലെന്ന്...
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാല ആസ്ഥാനത്തേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം അക്രമാസക്തമായി. പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് പോലീസ് സര്‍വകലാശാലയുടെ പ്രധാന കവാടത്തിന്...
ന്യൂഡൽഹി : യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസിന്റെ (യു.എഫ്.ബി.യു) ആഭിമുഖ്യത്തിൽ ഡിസംബർ 16,17 തീയതികളിൽ ബാങ്ക് ജീവനക്കാർ പണിമുടക്കും. പൊതുമേഖല ബാങ്കുകൾ സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. എസ്.ബി.ഐ സേവനങ്ങളെയും പഞ്ചാബ്...
ആലപ്പുഴ : അശ്ലീലച്ചുവയോടെ സംസാരിച്ചത് ചോദ്യം ചെയ്ത അയല്‍വാസിയായ വീട്ടമ്മയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. നീലംപേരൂര്‍ ഒന്നാം വാര്‍ഡ് കൈനടി അടിച്ചിറ വീട്ടില്‍ വാസുദേവന്റെ ഭാര്യ സരസമ്മയെ (60)...