ഡല്‍ഹി സ്കില്‍ ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ് യൂണിവേഴ്സിറ്റിയില്‍ വിവിധ തസ്തികകളിലായി 51 അനധ്യാപക ഒഴിവ്. തസ്തിക, ഒഴിവ്, യോഗ്യത, പ്രായപരിധി എന്ന ക്രമത്തില്‍:- ജൂനിയര്‍ അസിസ്റ്റന്റ്/ ഓഫീസ് അസിസ്റ്റന്റ് 42: 12ാം ക്ലാസ്സ് ജയം/തത്തുല്യം. മിനിറ്റില്‍ 35...
ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിൽ ബാരാപോൾ പദ്ധതിക്ക് പിന്നാലെ മറ്റൊരു ജലവൈദ്യുതി പദ്ധതിക്കുകൂടി അനുമതി നൽകിയത് മലയോര ജനതക്ക് ഇരട്ടി മധുരമായി. പഞ്ചായത്തിലെ ഏഴാംകടവിൽ 350 കിലോവാട്ട് ചെറുകിട ജലവൈദ്യുതി പദ്ധതിക്കാണ് സർക്കാർ അനുമതി നൽകിയത്. നിബന്ധനകൾക്ക്...
ഇരിട്ടി: കേരളത്തിലേക്ക് കാറിൽ കടത്തുകയായിരുന്ന മാരക ലഹരി ഗുളികകളുമായി യുവാവ് എക്സൈസ് പിടിയിൽ. കിളിയന്തറ എക്സൈസ് ചെക്പോസ്റ്റിൽ നടത്തിയ പരിശോധനയിലാണ് കണ്ണൂർ താണ ഗവ. ആയുർവേദ ആശുപത്രിക്കടുത്ത് താമസിക്കുന്ന സി. ഹാഷിഫ് (41) പിടിയിലായത്. ലഹരി...
കണ്ണൂർ: സ്കൂള്‍ പരിസരങ്ങളിലെ ലഹരി വില്പന തടയാന്‍ പരിശോധന കര്‍ശനമാക്കാൻ നടപടിയായി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഹരിക്കെതിരായ ശക്തമായ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കണമെന്നും കൂടുതല്‍ വനിത പൊലീസ് ഓഫിസര്‍മാരെ പരിശോധനാ സംഘങ്ങളിൽ ഉള്‍പ്പെടുത്തണമെന്നും വ്യാജമദ്യ ഉല്പാദനം, വിതരണം,...
തിരുവനന്തപുരം: ബിവറേജസ് ഷോപ്പുകളിൽ സ്റ്റോക്കുള്ള മദ്യത്തിന്റെ വിവരവും വിലയും സ്ക്രീനിൽ തെളിയും. ഈമാസം അവസാനത്തോടെ എല്ലാ ഷോപ്പുകളിലും ഡിസ്പ്ലേ ബോർഡുകൾ സ്ഥാപിക്കും. അധിക വില ഈടാക്കുന്നത് തടയുന്നതിനൊപ്പം ചില ബ്രാൻഡുകളുടെ അനധികൃത വിൽപ്പന പ്രോത്സാഹിപ്പിക്കുന്നത് അവസാനിപ്പിക്കുകയുമാണ്...
ഇരിക്കൂർ : ഭക്തിയുടെയും മതമൈത്രിയുടെയും പ്രതീകമായി അറിയപ്പെടുന്ന ഇരിക്കൂർ നിലാമുറ്റം മഖാം ഉറൂസിലേക്ക് വിശ്വാസികളുടെ പ്രവാഹം. പത്തുനാൾ നീളുന്ന ഉറൂസ് വ്യാഴാഴ്ചയാണ് തുടങ്ങിയത്. കോവിഡ് വ്യാപനത്തെത്തുടർന്ന് കഴിഞ്ഞവർഷം പ്രതീകാത്മകമായി മാത്രമേ ഉറൂസ് നടന്നുള്ളൂ. കിഴക്കൻ മലയോരത്തെ...
കോഴിക്കോട്: കോവിഡ് വാക്സിന് സ്വീകരിച്ചിട്ടുണ്ടെന്ന സാക്ഷ്യപത്രം ഹാജരാക്കാത്ത കോവിഡ് രോഗികള്‍ക്ക് കാരുണ്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിപ്രകാരമുള്ള സൗജന്യചികിത്സ നല്‍കേണ്ടതില്ലെന്ന് ഗവ. മെഡിക്കല്‍ കോളേജുകള്‍ക്ക് ആരോഗ്യവകുപ്പിന്റെ ഉത്തരവ്. ഇത്തരം രോഗികള്‍ ചികിത്സ സ്വന്തംചെലവില്‍ നിര്‍വഹിക്കണമെന്നാണ് നിര്‍ദേശം. രണ്ടു...
കൊച്ചി: ഒന്നിലേറെ വിവാഹംകഴിച്ച മുസ്ലിം ഭർത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്. ഒന്നിലേറെ വിവാഹം കഴിച്ചാൽ ഭാര്യമാരെ തുല്യപരിഗണന...
തിരുവനന്തപുരം : ഹോണ്‍ മുഴക്കി നിരത്തില്‍ ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാര്‍ക്കെതിരേ മോട്ടോര്‍വാഹനവകുപ്പ് നടപടി കടുപ്പിക്കുന്നു. എല്ലാ മാസവും ഇടവിട്ടുള്ള ദിവസങ്ങളില്‍ അപ്രതീക്ഷിത പരിശോധന നടത്താന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.ആര്. അജിത്കുമാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശംനല്‍കി. കേള്‍വി ത്തകരാര്‍ ഉണ്ടാക്കുന്ന...
ചെറുപുഴ : ജില്ലയിലെ 110 ഊരുകൂട്ടങ്ങളിൽ ജില്ലാപഞ്ചായത്തിന്റെ സൗജന്യ വൈഫൈ പദ്ധതിക്ക് തുടക്കമായി. തിരുമേനിയിൽ ജില്ലാതല ഉദ്ഘാടനം വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി നിർവഹിച്ചു. ഓൺലൈൻ മാധ്യമത്തിലൂടെയുള്ള പഠനം ഊരുകൂട്ടങ്ങളിലെ വിദ്യാർഥികൾക്കും പ്രാപ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇന്റർനെറ്റിനുള്ള...