ആലപ്പുഴ : അഞ്ചു മണിക്കൂറിൽ എട്ടര ലക്ഷം രൂപ ബിൽ കളക്ഷനെടുത്തപ്പോൾ ഫിറോസ് ഖാൻ വൈദ്യുതി വേണ്ടാത്തൊരു നോട്ടെണ്ണൽ യന്ത്രമായിരുന്നു. ടെൻഷനില്ലാതെ ജോലി ചെയ്ത ഫിറോസിലെ ഹീറോയെ തിരിച്ചറിഞ്ഞ് കെ.എസ്.ഇ.ബി ഹൈടെൻഷൻ ലൈനിന് പേരിട്ടു –...
മണ്ണഞ്ചേരി: സ്കൂട്ടറിൽ പോകുകയായിരുന്ന എസ്.ഡി.പി.ഐ നേതാവിനെ കാറിടിപ്പിച്ച് തെറിപ്പിച്ച ശേഷം വെട്ടിപ്പരിക്കേൽപിച്ചു. സംസ്ഥാന സെക്രട്ടറി പൊന്നാട് അൽഷാ ഹൗസിൽ അഡ്വ. കെ.എസ്. ഷാനാണ് (38) വെട്ടേറ്റത്. ശനിയാഴ്ച രാത്രി ഏഴരയോടെ മണ്ണഞ്ചേരി-പൊന്നാട് റോഡിൽ കുപ്പേഴം ജങ്ഷനിൽ...
കൊച്ചി: ജീവൻരക്ഷാ ഉപകരണത്തിന്റെ സഹോയത്തോടെ ജീവൻ നിലനിർത്തുന്ന നിരവധി പേർക്ക് ആശ്വാസമായി 2014 ൽ വൈദ്യുതി വകുപ്പ് ഉത്തരവ് ഇറക്കിയിരുന്നു. ജീവൻരക്ഷാ ഉപകരണങ്ങൾക്ക് സൗജന്യ വൈദ്യുതി. എന്നാൽ നാളിതുവരെയായി വകുപ്പിലെ ഉദ്യോഗസ്ഥർ മാത്രം ഇത്തരമൊരു ഉത്തരവ്...
തിരുവനന്തപുരം: വിദ്യാർഥികളെ അശ്ലീല കെണിയിൽപ്പെടുത്തുന്ന സംഘം പിടിയിലായി. പിടിയിലായ അശോക് പട്ടിദാർ, നീലേഷ് പട്ടിദാർ, വല്ലഭ് പട്ടിദാർ എന്നിവർ രാജസ്ഥാൻ സ്വദേശികളാണ്. തിരുവനന്തപുരം സ്വദേശിയായ വിദ്യാർഥിയുടെ പരാതിയിൽ തിരുവനന്തപുരം സിറ്റി സൈബർ പോലീസ് രാജസ്ഥാനിലെത്തിയാണ് പ്രതികളെ...
കണ്ണൂർ : ജനുവരി 12 മുതല്‍ 16 വരെ പുതുച്ചേരിയില്‍ നടക്കുന്ന ഇരുപത്തിയഞ്ചാമത് ദേശീയ യുവജനോത്സവത്തിന്റെ ഭാഗമായി നെഹ്റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 15-29 പ്രായമുള്ളവര്‍ക്ക് പ്രബന്ധ രചനാ മത്സരം നടത്തുന്നു. 2047ല്‍ എന്റെ സ്വപ്നത്തിലെ ഭാരതം,...
കണ്ണൂർ : ബാലനീതി നിയമം-2015 പ്രകാരം ഹീനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന കുട്ടികളുടെ മാനസിക ആരോഗ്യനില നിര്‍ണയിക്കുന്നതിന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് വിദഗ്ധ പാനല്‍ രൂപീകരിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന് എം എസ് സി സൈക്കോളജി...
പട്ടാമ്പി(പാലക്കാട്): ഏഴുവയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിനതടവും 85,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. എടപ്പലം കങ്കറത്ത് വീട്ടിൽ വേലായുധനെ(67)യാണ് പട്ടാമ്പി അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി സതീഷ് കുമാർ ശിക്ഷിച്ചത്....
കണ്ണൂർ : രാഷ്ട്രപതി ഡിസംബർ 21ന് കണ്ണൂർ ജില്ല സന്ദർശിക്കുന്ന സാഹചര്യത്തിൽ തടസ്സമില്ലാത്ത ടെലിഫോൺ നെറ്റ്വർക്ക് ലഭ്യമാക്കേണ്ടതിനാൽ, ഡിസംബർ 19 മുതൽ 21 വരെ റോഡുകളുടെ അറ്റകുറ്റപണി നിർത്തിവെക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു
മട്ടന്നൂർ : കള റോഡിൽ മണ്ണിനടിയിൽ പെട്ട് തൊഴിലാളി മരിച്ചു.മൂന്ന് പേർക്ക് പരിക്ക്. പെട്രോൾ പമ്പിനായി മണ്ണ് നീക്കം ചെയ്യുന്നതിനിടെയാണ് അപകടം. നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് രക്ഷാ പ്രവർത്തനം നടത്തുകയാണ്.
ഇന്ത്യന്‍ ആര്‍മി 135ാം ടെക്നിക്കല്‍ ഗ്രാജ്വേറ്റ് കോഴ്സിന് അപേക്ഷിക്കാം. അവിവാഹിതരായ പുരുഷന്മാര്ക്കാണ് അവസരം. 2022 ജൂലായില്‍ ദെഹ്റാദൂണിലെ ഇന്ത്യന്‍ മിലിട്ടറി അക്കാദമിയിലേക്കാണ് പ്രവേശനം. സ്ഥിരകമ്മിഷനിങ് ആയിരിക്കും. എന്‍ജിനിയറിങ് ബിരുദക്കാര്‍ക്ക് അപേക്ഷിക്കാം. വിഷയങ്ങള്‍, ഒഴിവുകള്‍ സിവില്‍/ബില്‍ഡിങ് കണ്‍സ്ട്രക്ഷന്‍...