ന്യൂഡൽഹി : രാജ്യത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്നതോടെ ഫെബ്രുവരിയിൽ കോവിഡ് മൂന്നാംതരംഗത്തിന് സാധ്യതയെന്ന് ദേശീയസമിതി. രണ്ടാം തരംഗത്തേക്കാൾ തീവ്രത കുറവായിരിക്കുമെന്നും കോവിഡ് 19 സൂപ്പർമോഡൽ കമ്മിറ്റി വിലയിരുത്തി. നിലവിൽ പ്രതിദിന രോഗ ശരാശരി 7,500 ആണ്....
കണ്ണൂർ: കൃഷി നശിപ്പിച്ച് കർഷക ശത്രുക്കളായ കാട്ടുപന്നികളെ തുരത്താൻ തോക്കും പടക്കവും ഒന്നും വേണ്ട, റേഡിയോ മതി. വാഴത്തോട്ടം കുത്തിമറിച്ച പന്നിക്കൂട്ടത്തെ ഓടിക്കാൻ കർഷക സുഹൃത്തുക്കളായ എൻ.വി. അനിൽകുമാറും ടി.പി. പ്രേമരാജനും പല വഴികളും നോക്കി. ഫലിച്ചില്ല....
മാനന്തവാടി: കര്‍ണ്ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ കൊല്ലഗല്‍ പോലീസ് സ്റ്റേഷന് പരിധിയില്‍ ബംഗളൂരു പാലത്തിനു സമീപം കാവേരി പുഴയില്‍ ഡിസംബര്‍ 14 ന് അജ്ഞാതനായ യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തി. കഴുത്തില്‍ മാരകമായ നിലയില്‍ മുറിവേറ്റ രൂപത്തിലാണ്...
വാട്ട്സ് ആപ്പ് ഉപഭോക്താക്കളെ വിസ്മയിപ്പിച്ച് വീണ്ടും പുതിയൊരു ഫീച്ചര്‍ അവതരിപ്പിക്കുന്നു. പ്രൊഫൈല്‍ ചിത്രം, ലാസ്റ്റ് സീന്‍ എന്നിവ നിങ്ങള്‍ക്ക് മറയ്ക്കേണ്ടവരില്‍ നിന്ന് മറച്ചുപിടിക്കാനുള്ള സൗകര്യമാണ് വാട്ട്സ് ആപ്പ് ഒരുക്കുന്നത്. എല്ലാവര്ക്കും പ്രൊഫൈല്‍ ഫോട്ടോ കാണാം, അല്ലെങ്കില്‍...
തിരുവനന്തപുരം: ശബരിമല മണ്ഡല – മകരവിളക്ക് ഉത്സവത്തിന് ഭക്തര്‍ക്ക് കൂടുതല്‍ ഇളവുകള്‍. രാവിലെ ഏഴ് മണി മുതല്‍ 12 മണി വരെ ഭക്തര്‍ക്ക് നേരിട്ട് നെയ്യഭിഷേകം നടത്താന്‍ അനുമതി നല്കാന് തീരുമാനിച്ചതായി ദേവസ്വം വകുപ്പ് അറിയിച്ചു....
തിരുവനന്തപുരം : സംസ്ഥാനത്ത് വലിയ തോതിൽ മയക്കുമരുന്ന് കണ്ടെടുക്കുന്ന കേസുകളിൽ റിവാർഡ് ലഭ്യമാക്കുന്നതിന് സംസ്ഥാനതല റിവാർഡ് കമ്മിറ്റികൾ രൂപീകരിക്കുമെന്ന് എക്സൈസ് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു. ഒരു കേസിൽ ഒരു ഉദ്യോഗസ്ഥന് പരമാവധി 30,000...
പേരാവൂർ : ഒ.ബി.സി.മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സംഘപരിവാർ സംഘടനകൾ പേരാവൂരിൽ പ്രകടനവും പൊതുയോഗവും നടത്തി. പൊതുയോഗം ബി.ജെ.പി.പേരാവൂർ മണ്ഡലം പ്രസിഡന്റ് ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ വൈസ്....
പെരളശ്ശേരി : റോഡരികിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ ആളെ കണ്ടെത്തി പിഴ ഈടാക്കി പെരളശ്ശേരി ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിലെ കീഴറ നഴ്സിങ് കോളേജ് റോഡിന് സമീപമാണ് പ്ലാസ്റ്റിക് മാലിന്യം ചാക്കിലും മറ്റുമായി കൊണ്ടുതള്ളിയത്. നാട്ടുകാർ പഞ്ചായത്തിൽ വിവരമറിയിച്ചതിനെ...
ഇരിട്ടി: ഇരുവശവും കാടുകൾ വളർന്ന് കാൽനടയാത്ര പോലും ദുസ്സഹമായ കീഴൂർ-ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ താലുക്ക് ആസ്പത്രി റോഡ് നവീകരിക്കണമെന്ന് ഇരിട്ടി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പുന:സംഘടനാ യോഗം അധികൃതരോട് ആവശ്യപ്പെട്ടു. വാർഡ് കൗൺസിലർ...
അടിമാലി: പതിമൂന്നുകാരിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി സ്വദേശി ബിബി(32)നെയാണ് അടിമാലി എസ്.ഐ. അബ്ദുള്‍ കനിയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. നാളുകളായി ഇയാള്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കണം എന്ന് പറഞ്ഞ് ശല്യം...