കണ്ണൂർ : ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹരോഗികൾക്ക് വയോമധുരം പദ്ധതി വഴി ഗ്ലൂക്കോമീറ്ററുകൾ ലഭിക്കുന്നതിന് 75 വയസ്സിന് മുകളിൽ പ്രായമുള്ള വയോജനങ്ങളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡോക്ടറുടെ സാക്ഷ്യപത്രം സഹിതം നിശ്ചിത മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ റേഷൻ...
കണ്ണൂർ : കൊവിഡ്-19 ബാധിച്ച് മരിച്ചവരുടെ അടുത്ത ബന്ധുക്കൾക്ക് നൽകുന്ന ധനസഹായത്തിന് അപേക്ഷിക്കാതെ വിട്ടുപോയവരെ കണ്ടെത്തി അപേക്ഷ വാങ്ങാനായി തദ്ദേശ സ്ഥാപനതലത്തിൽ ക്യാമ്പുകൾ നടത്താൻ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർദേശം നൽകി. കൊവിഡ് മരണം...
കണ്ണൂർ : ഗവ. വനിത ഐ.ടി.ഐയിൽ ഫാഷൻ ഡിസൈനിങ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിൽ ഗസ്റ്റ് ഇൻസ്ട്രറായി താൽക്കാലിക നിയമത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ പ്രവൃത്തി പരിചയത്തോടെ ഫാഷൻ ഡിസൈനിങ്ങിലുള്ള നാല് വർഷ ഡിഗ്രി...
തിരുവനന്തപുരം: ലൈംഗിക തൊഴിൽ ഒരു തൊഴിലായി സംസ്ഥാന തൊഴിൽ വകുപ്പ് അംഗീകരിച്ചിട്ടില്ല. എന്നാൽ സർക്കാർ സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലം പ്രകാരം 18,000 ലൈംഗിക തൊഴിലാളികൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലൈംഗിക തൊഴിലാളികൾക്ക് റേഷൻ കാർഡും വോട്ടർ ഐ.ഡിയും ആധാറും...
ന്യൂഡൽഹി : കുട്ടികൾക്കു കോവിഡ് വാക്സിൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ. രണ്ട് പുതിയ വാക്സിനുകൾക്കുള്ള അനുമതി പരിഗണനയിലാണ്. രാജ്യത്ത് 137 കോടി ഡോസ് വാക്സിൻ വിതരണം ചെയ്തു. മൂന്നാം തരംഗം...
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സതേണ്‍ റീജണില്‍ 300 അപ്രന്റിസ് ഒഴിവ്. ട്രേഡ്/ടെക്നീഷ്യന് അപ്രന്റിസ് തസ്തികയിലാണ് അവസരം. പരസ്യനമ്പര്‍: IOCL/MKTG/SR/APPR 202122 (PhaseII). വിവിധ സംസ്ഥാനങ്ങളിലാണ് അവസരം. കേരളത്തില്‍ 49 ഒഴിവുണ്ട്. തസ്തിക, ഒഴിവുകളുടെ എണ്ണം, അപ്രന്റിസ്...
ഇന്ത്യന്‍ എയര്‍ ഫോഴ്സില്‍ ഗ്രൂപ്പ് സി തസ്തികയില്‍ അവസരം. കര്‍ണാടകയിലെ ബിഡാറിലെയും ഹൈദരാബാദിലെയും എയര്‍ഫോഴ്സ് സ്റ്റേഷനിലേക്കാണ് അവസരം. ഗ്രൂപ്പ് സിയില്‍ ഉള്‍പ്പെടുന്ന കുക്ക് തസ്തികയില്‍ 5 ഒഴിവാണുള്ളത്. യോഗ്യത: മെട്രിക്യുലേഷനും കാറ്ററിങ്ങില്‍ ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റും. ഒരു വര്‍ഷത്തെ...
ന്യൂഡല്‍ഹി: ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്.ടി.പി.സി.ആര് പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി...
തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംവിധാനത്തിൽ പുതിയ സാരഥികളെ കണ്ടെത്താൻ ജനുവരി 7 മുതൽ 25 വരെ സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടത്തും. 1065 കമ്യൂണിറ്റി ഡവലപ്മെന്റ് സൊസൈറ്റികൾ (സി.ഡി.എസ്) 19,489 ഏരിയ ഡവലപ്മെന്റ് സൊസൈറ്റികൾ (എ.ഡി.എസ്),...
തിരുവനന്തപുരം : ‘പ്രിയപ്പെട്ട ഉപയോക്താവേ, ബിൽത്തുക അടയ്ക്കാത്തതിനാൽ ഇന്നു രാത്രി 9.30 ന് നിങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കും’– ഇലക്ട്രിസിറ്റി ഓഫിസറുടെ പേരിൽ ഇങ്ങനെയൊരു വ്യാജ എസ്എംഎസ് ഏതു സമയത്തും നിങ്ങളുടെ ഫോണിൽ ലഭിക്കാം. കസ്റ്റമർ...