കണ്ണൂർ : അടിസ്ഥാന സൗകര്യങ്ങളില്ലാതെ വലഞ്ഞ് കണ്ണൂർ റെയിൽവേ സ്റ്റേഷൻ. തിരക്കുള്ള വേളയിൽപോലും ടിക്കറ്റ് കൗണ്ടറുകൾ മുഴുവനും തുറക്കാത്ത അവസ്ഥ. ടിക്കറ്റ് ലഭിക്കാൻ യാത്രക്കാർ മണിക്കൂറുകൾ ക്യൂ നിൽക്കണം. കോവിഡ് ഇളവ് വന്നതോടെ സ്പെഷ്യൽ ട്രെയിനുകൾ പേര്...
ചെന്നൈ: ‘അമ്മയുടെ ഗർഭപാത്രവും കുഴിമാടവും ഒഴികെ മറ്റൊന്നിനെയും വിശ്വസിക്കരുത്. അവിടെ മാത്രമാണ് സുരക്ഷിതം. അടുത്ത ബന്ധുക്കളെ പോലും കണ്ണടച്ച് വിശ്വസിക്കരുത്’ ചെന്നൈ മാങ്കാട് സ്വദേശിനിയായ പ്ലസ് വൺ വിദ്യാർഥിനിയുടെ ആത്മഹത്യക്കുറിപ്പിലെ വരികളാണിത്. സ്വന്തം ജീവിതം ആരെല്ലാമോ...
തിരുവല്ല: നെടുമ്പ്രത്ത് 13 വയസ്സുകാരി ആറ്റില്‍ ചാടി ജീവനൊടുക്കി. കല്ലുങ്കല്‍ സ്വദേശി നമിതയാണ് മണിമലയാറ്റിന് കുറുകെയുള്ള പാലത്തില്‍നിന്ന് ആറ്റിലേക്ക് ചാടി ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെണ്‍കുട്ടി പാലത്തില്‍നിന്ന് ആറ്റില്‍ ചാടുന്നത് നാട്ടുകാരില്‍ ചിലര്‍...
തിരുവനന്തപുരം : മോട്ടോര്‍വാഹന പെര്‍മിറ്റുകള്‍ ഇനി ഓണ്‍ലൈനില്‍ മാത്രം. വാഹന ഉടമകള്‍ക്ക് ഇടനിലക്കാരെ ആശ്രയിക്കാതെ മോട്ടോര്‍വാഹന വകുപ്പിന്റെ വെബ്സൈറ്റില്‍നിന്ന് പെര്‍മിറ്റുകള്‍ ഡൗണ്‍ലോഡ് ചെയ്യാം. ഓട്ടോറിക്ഷ, ടാക്സി, കോണ്ട്രാക്റ്റ് കാരേജ്, ചരക്ക് വാഹനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപന വാഹനങ്ങള്‍...
ബെംഗളൂരു: ബെംഗളൂരു ഇലക്ട്രോണിക് സിറ്റിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് മലയാളി യുവാക്കള്‍ മരിച്ചു. വയനാട് മാനന്തവാടി തലപ്പുഴ കാട്ടാംകൂട്ടില്‍ കെ.യു. ജോസിന്റെയും ആനിയുടെയും മകന് ജിതിന് ജോസ് (27), കോട്ടയം വലകമറ്റം സോണി ജേക്കബിന്റെയും മിനിയുടെയും...
തോലമ്പ്ര: ശാസ്ത്രി നഗറിൽ പലചരക്ക് കട തീപിടിച്ച് കത്തിനശിച്ചു.ശാസ്ത്രി നഗറിലെ ഉര്യൻ അശോകന്റെ അഷിഗ സ്റ്റോറിനാണ് തീ പിടിച്ചത്.ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ചൊവ്വാഴ്ച രാവിലെയാണ് തീ പിടിച്ചത് ശ്രദ്ധയിൽപ്പെട്ടത്. രണ്ട് ലക്ഷത്തോളം രൂപയുടെ...
കേളകം:ബൈക്കിൽ കഞ്ചാവ് കടത്തുകയായിരുന്ന യുവാവിനെ കേളകം പോലീസ് പിടികൂടി.കേളകം അടക്കാത്തോട് നരിക്കടവിലെ ജെറിൽ.പി. ജോർജിനെയാണ് കേളകം പോലീസ് പിടികൂടിയത്. എസ്.ഐ ജാൻസി മാത്യുവിന്റെ നേതൃത്വത്തിൽ മഞ്ഞളാംപുറത്ത് നടത്തിയ വാഹന പരിശോധനക്കിടെയാണ് ജെറിൽ പിടിയിലാകുന്നത്.കഞ്ചാവും പണവും ഇയാളിൽ...
കണ്ണൂർ : ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവുമായി ബന്ധപ്പെട്ട് ജില്ലയിലെ സർക്കാർ- അർധസർക്കാർ സഹകരണ സ്ഥാപനങ്ങളിലും സ്വകാര്യ- ദേശസാൽകൃത ബാങ്കുകളിലും ഡിസംബർ 30നകം മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ജല്ലാ കലക്ടർ എസ്. ചന്ദ്രശേഖർ അറിയിച്ചു. ജില്ലയെ പ്ലാസ്റ്റിക്...
കൊളക്കാട്: ടൗണിന് സമീപം സൈക്കിൾ നിയന്ത്രണം വിട്ടുമറിഞ്ഞ് എട്ടാം ക്ലാസ് വിദ്യാർഥി മരിച്ചു. കൊളക്കാട് സാന്തോം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അലൻ ജോ മാത്യു(13)വാണ് മരിച്ചത്. നിടുംപുറംചാൽ പീലിക്കുഴി പി.ജെ. റജിയുടെയും അമ്പികയുടെയും മകനാണ്....
പേരാവൂർ: നരിതൂക്കിൽ ജ്വല്ലറി ആൻഡ് ഡയമണ്ടിന്റെ നവീകരിച്ച പേരാവൂർ ഷോറൂം സിനിമാ താരം സനുഷ ഉദ്ഘാടനം ചെയ്തു. ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സണ്ണി ജോസഫ് എം.എൽ.എ നിർവഹിച്ചു. ആദ്യ വില്പന പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...