തളിപ്പറമ്പ് : മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിക്ക് ദേശീയതലത്തിൽ ഇരട്ട അംഗീകാരം. പ്രവർത്തന മികവിന് നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ് (എൻക്യുഎഎസ്), ലക്ഷ്യ അക്രഡിറ്റേഷൻ, സംസ്ഥാന അംഗീകാരമായ കേരള അക്രഡിറ്റേഷൻ സ്റ്റാൻഡേർഡ് ഫോർ ഹോസ്പിറ്റൽ (കെ.എ.എസ്.എച്ച്)...
തിരുവനന്തപുരം : കെ-ഡിസ്കും കേരള നോളജ് ഇക്കോണമി മിഷനും സംഘടിപ്പിക്കുന്ന തൊഴിൽമേള ഉദ്യോഗർഥികൾക്ക് പുതിയ വാതായനമാകുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലയിലാണ് മേള പൂർത്തിയായത്. മറ്റ് ജില്ലകളിൽ ജനുവരി ആറുമുതൽ 20 വരെയാണ്. പൂർത്തിയായ മേളകളിൽ...
ന്യൂഡൽഹി: കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകേണ്ടെന്ന് പ്രതിരോധ കുത്തിവെപ്പിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (എൻ.ടി.എ.ജി.ഐ.) വിലയിരുത്തൽ. ഇക്കാര്യം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് സമിതി അംഗവും വെല്ലൂർ ക്രിസ്ത്യൻ കോളേജ് പ്രൊഫസറുമായി ഡോ. ജയപ്രകാശ് മൂലിയിൽ അറിയിച്ചു....
കണ്ണൂര്‍ : നഗരസഞ്ചയ പദ്ധതിയിലുള്‍പ്പെടുത്തി അഞ്ചരക്കണ്ടി പുഴ സംരക്ഷിക്കുന്നതിന് അഞ്ച് കോടിയുടെ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. ഭരണസമിതിയുടെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പ്രസിഡണ്ട് പി.പി. ദിവ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ്...
ഇരിട്ടി: ഇരിട്ടി നന്മ ചാരിറ്റബിൾ സൊസൈറ്റിയുടെ എട്ടാം വാർഷികത്തിൽ പ്രസിദ്ധീകരിച്ച പ്രത്യേക സപ്ലിമെൻ്റ് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഇരിട്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി രഞ്ചിത്ത് കമലിന് കൈമാറി പ്രകാശനം ചെയ്തു. ജെയിംസ്...
ശബരിമല : ശബരിമല പാതകളിൽ തീർഥാടകർ വന്യമൃഗങ്ങളോടൊപ്പം ചിത്രമെടുക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന് വനംവകുപ്പിന്റെ മുന്നറിയിപ്പ്. മൃഗങ്ങൾക്ക് ഭക്ഷണംനൽകുകയോ അവയെ പ്രകോപിപ്പിക്കുകയോ ചെയ്യരുതെന്നാണ് വനംവകുപ്പിന്റെ നിർദ്ദേശം. ഇത് പലപ്പോഴും പാലിക്കപ്പെടുന്നില്ല. ശബരിമലയിൽ മലയണ്ണാൻ, കരിങ്കുരങ്ങ്, ചെങ്കീരി തുടങ്ങിയ...
ന്യൂഡല്‍ഹി: കൊറോണ വൈറസിന്റെ ഡെല്‍റ്റ വകഭേദത്തെ അപേക്ഷിച്ച് ഒമിക്രോണിന് രോഗവ്യാപനതോത് മൂന്നിരട്ടി കൂടുതലെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വാര് റൂമുകള്‍ തയ്യാറാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്കി. അപകടകരമായ നിലയിലേക്ക്...
തിരുവനന്തപുരം : കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിന്റെ കീഴില്‍ തിരുവനന്തപുരം തൈക്കാട് പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രം ടാറ്റാ കണ്‍സള്‍ട്ടന്‍സി സര്‍വീസുമായി (ടി.സി. എസ്.) ചേര്‍ന്ന് പട്ടികജാതി/വര്‍ഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കുവേണ്ടി 100 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഓണ്‍ലൈന്‍ സൗജന്യ തൊഴില്‍പരിശീലന...
കണ്ണൂര്‍ : ജില്ലാഭരണകൂടം, ജില്ലാ പ്ലാനിങ് ഓഫീസ്, ജില്ലാ നൈപുണ്യവികസന കമ്മിറ്റി, എന്നിവ മെഗാ ജോബ് ഫെയര്‍ സംഘടിപ്പിക്കുന്നു. ജനുവരി 14ന് കണ്ണൂര്‍ ഗവ. എഞ്ചിനീയറിങ് കോളേജില്‍ മേള നടക്കും. കേരള അക്കാദമി ഫോര്‍ സ്കില്‍...
മാതൃഭൂമിയില്‍ അസിസ്റ്റന്റ് എന്‍ജിനിയര്‍ ( നെറ്റ്വര്‍ക്കിങ് ആന്‍ഡ് സൈബര്‍ സെക്യൂരിറ്റി ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴിക്കോടായിരിക്കും നിയമനം. യോഗ്യത: ബി-ടെക്ക് ( കപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്/ ബിടെക്ക് – ഇലക്ട്രോണിക്സ ആന്‍ഡ് കമ്മ്യുണികേഷന്‍)...