കണ്ണൂർ : കരകൗശല വസ്തുക്കളുടെ ശേഖരവുമായി കൈരളി കരകൗശല കൈത്തറി മേള. പുതുമകൾ നിറഞ്ഞ വസ്ത്രങ്ങളും ആഭരണങ്ങളുമാണ് ടൗൺസ്ക്വയറിലെ കൈരളി ക്രിസ്മസ് – പുതുവത്സര മേളയിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കരകൗശല കൈത്തറി തൊഴിലാളികൾ നിർമിച്ച ഉൽപ്പന്നങ്ങളാണിവ. ...
ന്യൂഡൽഹി : രാജ്യത്ത് ദാരിദ്ര്യം ഏറ്റവും കുറവുള്ള അഞ്ച് ജില്ല കേരളത്തില്‍. നിതി ആയോഗിന്റെ ബഹുമേഖല ദാരിദ്ര്യസൂചിക(എംപിഐ) റിപ്പോർട്ടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ആരോഗ്യം, വിദ്യാഭ്യാസം, ജീവിതനിലവാരം എന്നീ മേഖലകളിലെ 12 മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തൽ....
ചെന്നൈ: സംവിധായകന് കെ.എസ്. സേതുമാധവന് (90) അന്തരിച്ചു. ചെന്നൈയിൽ ആയിരുന്നു അന്ത്യം. മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലും സേതുമാധവൻ ചലച്ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ചലച്ചിത്ര ലോകത്ത് നൽകിയ സമഗ്രസംഭാവനകളെ പരിഗണിച്ച്...
കേളകം : പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട് ചില സംഘടനകൾ കേളകത്ത് സംഘടിപ്പിച്ച യോഗത്തിൽ എതിർപ്പ് പ്രകടിപ്പിച്ച് കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി.അനീഷ്. യഥാർഥത്തിൽ കേളകത്ത് ഇങ്ങനെയൊരു യോഗത്തിന്റെ ആവശ്യമില്ലായിരുന്നുവെന്ന് യോഗത്തിൽ അധ്യക്ഷത വഹിച്ച് അനീഷ് പറഞ്ഞു....
കാസര്‍കോട്: പാണത്തൂര്‍ പരിയാരത്ത് തടി കയറ്റി വരികയായിരുന്ന ലോറി മറിഞ്ഞ് നാല് പേര് മരിച്ചു. കുണ്ടുപ്പള്ളി സ്വദേശികളായ കെ.എന്‍. മോഹനന് (40), ബാബു കുണ്ടുപ്പള്ളി (45), യങ്കാപ്പു എന്ന സുന്ദരന്‍ (47), നാരായണന് (53) എന്നിവരാണ്...
കൊച്ചി: ഹോട്ടലുകളില്‍ മുറിയെടുത്ത് മയക്കുമരുന്നു വ്യാപാരം നടത്തിയിരുന്ന സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിടികൂടി. കണ്ണൂര്‍ ശ്രീകണ്ഠപുരം സ്വദേശികളായ അയ്യരകത്ത് പുതിയപുരയില്‍ മുഹമ്മദ് ഫാഹീം (25), വരമ്പുമുറിയന് ചാപ്പയില്‍ ഷബീര്‍ അബ്ദുള്‍ റഹ്മാന് (39), തളിപ്പറമ്പ് തൈമുറ്റത്ത്...
കണ്ണൂർ : ക്രിസ്തുമസ്-പുതുവത്സരാഘോഷത്തിന്റെ ഭാഗമായുള്ള സ്പെഷ്യല്‍ ഡ്രൈവിനോടനുബന്ധിച്ച് അബ്കാരി/എന്‍.ഡി.പി.എസ് മേഖലയിലുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നത് പൊതുജനങ്ങളില്‍ നിന്നും പരാതികള്‍/നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുന്നതിന് ജില്ലാതല കണ്‍ട്രോള്‍റൂം കേന്ദ്രീകരിച്ച് 155358 എന്ന ടോള്‍ ഫ്രീ നമ്പര്‍ ഏര്‍പ്പെടുത്തി. താലൂക്ക് തലത്തില്‍ എക്സൈസ്...
തിരുവനന്തപുരം : നോര്‍ക്ക പ്രവാസി സംരംഭകത്വ സഹായ പദ്ധതിയായ നോര്‍ക്ക പ്രോജക്ട് ഫോര്‍ റിട്ടേണ്‍ഡ് എമിഗ്രന്റ്സ് വഴി 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് അപേക്ഷിക്കാം. 15 ശതമാനം മൂലധന സബ്സിഡിയും (പരമാവധി മൂന്നു ലക്ഷം...
കണ്ണൂര്‍ : വനിത ശിശു വികസന വകുപ്പിനു കീഴിലെ ന്യൂട്രീഷന്‍ ആന്റ് പാരന്റിങ് ക്ലിനിക്കില്‍ ഒഴിവുള്ള ന്യൂട്രീഷ്യനിസ്റ്റ് തസ്തികയില്‍ അപേക്ഷ ക്ഷണിച്ചു. കണ്ണൂര്‍ കോര്പ്പറേഷന്, പേരാവൂര്‍ ബ്ലോക്ക് എന്നിവിടങ്ങളില്‍ ഓരോ ഒഴിവുകളാണുള്ളത്. എം.എസ്.സി ന്യൂട്രീഷന്‍ /ഫുഡ്...
കണ്ണൂർ : ജില്ലയിലെ പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി അദാലത്ത് സംഘടിപ്പിക്കുന്നു. ആദ്യഘട്ടം എന്ന നിലയില്‍ ജനുവരി 29ന് ആറളം ഫാം സ്കൂളിലാണ് അദാലത്ത് സംഘടിപ്പിക്കുക. തുടര്‍ന്ന് താലൂക്ക്...