പേരാവൂര്‍: എം.എസ്. ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് പേരാവൂർ ഷോറൂമിൻ്റെ രണ്ടാം വാര്‍ഷികാഘോഷവും ബംബര്‍ സമ്മാന നറുക്കെടുപ്പും നടത്തി. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റജീന സിറാജ് പൂക്കോത്ത് അധ്യക്ഷയായി....
കൊല്ലം: പരവൂർ പോലീസ് സ്റ്റേഷനു മുന്നിൽ യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. പരവൂർ സ്വദേശിനി ഷംനയാണ് പോലീസ് സ്റ്റേഷന് മുന്നിൽ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്തത്. ഭർത്താവിനും ഭർതൃവീട്ടുകാർക്കുമെതിരെ ഷംന ഗാർഹിക പീഡനത്തിന് പരാതി നൽകിയിരുന്നു....
മട്ടന്നൂര്‍ : ആശ്രയ ഹോസ്പിറ്റലില്‍ നിന്നും കാലാവധി കഴിഞ്ഞ പെന്റവാക് മരുന്ന് പിടിച്ചെടുത്തു. കണ്ണൂര്‍ ഡ്രഗ്സ് കണ്ട്രോള് വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത മരുന്നുകള്‍ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്റ്റ് ആൻഡ് റൂള്‍സ് പ്രകാരം മട്ടന്നൂര്‍...
ഇരിട്ടി: ഇരിട്ടി ബ്ലോക്ക് പഞ്ചായത്തില്‍ ഈ വാര്‍ഷിക പദ്ധതിയില്‍ സ്വയം തൊഴില്‍ പദ്ധതി പ്രകാരം ഉല്പാദന മേഖലയില്‍ ചെറുകിട വ്യവസായം തുടങ്ങുന്നതിന് വനിതാ ഗ്രൂപ്പുകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് അഞ്ച് വനിതകള്‍ ഉള്‍പ്പെട്ടതും ഗ്രേഡ്...
കണ്ണൂര്‍ : സംസ്ഥാന ലഹരി വര്‍ജ്ജന മിഷന് വിമുക്തിയുടെ ഭാഗമായി സ്കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് ഷോര്‍ട്ട് ഫിലിം മത്സരം സംഘടിപ്പിക്കുന്നു. ലഹരി വിരുദ്ധ ആശയം, പോസിറ്റീവ് എനര്‍ജി നല്കുന്ന സന്ദേശം എന്നിവ ഉണ്ടായിരിക്കണം. ദൈര്‍ഘ്യം നാലു മുതല്‍...
കണ്ണൂർ : 2021-22ലെ ബജറ്റിൽ പ്രഖ്യാപിച്ച സർക്കാറിന്റെ ഫ്ളാഗ്ഷിപ്പ് പ്രോഗ്രാമായി കെ-ഡിസ്ക് ആരംഭിച്ച കേരള നോളജ് ഇക്കണോമി മിഷൻ (കെ.കെ.ഇ.എം) പദ്ധതിപ്രകാരം അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തെ അഭ്യസ്തവിദ്യരായ 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്നതിന്റെ...
തൊണ്ടിയിൽ : പേരാവൂർ സെയ്ന്റ് ജോസഫ് ഹയർസെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. വിമുക്തി ലഹരിവിരുദ്ധ ക്ലബ് പുന:സംഘാടനം, പേരാവൂർ റേഞ്ചും കണ്ണൂർ ജില്ലാ വിമുക്തി മിഷനും സംഘടിപ്പിച്ച ലഹരി വിരുദ്ധ ഓൺലൈൻ...
കോഴിക്കോട് : കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആന്റ് ട്രെയിനിംഗിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് സെന്ററുകളിൽ പ്രിന്റിംഗ് ടെക്നോളജി വിഷയത്തിലേക്ക് ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകർക്ക് ബന്ധപ്പെട്ട വിഷയത്തിൽ പി.ജി/ ഡിഗ്രി/ ത്രിവൽസര...
കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ ഓടുന്ന ഇലക്ട്രിക് ഓട്ടോയിലെ യാത്രക്കാരെ സി.ഐ.ടി.യു പ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കി വിടുന്നതായി പരാതി. ഇലക്ട്രിക് ഓട്ടോ ഡ്രൈവർമാർ നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നാല് പരാതികളാണ്...
കണ്ണൂർ : പാനൂർ പുല്ലക്കരയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. വിഷ്ണു വിലാസം യു.പി. സ്ക്കൂളിന് സമീപം കല്ലുമ്മൽ പീടിക പടിക്കൽ കൂലോത്ത് രതി (57) യെയാണ് ഭർത്താവ് മോഹനൻ കത്തി കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയത്....