ടെൽ അവിവ്∙ ഒമിക്രോണിനു പിന്നാലെ ആശങ്ക പടർത്തി ഫ്ളൊറോണ. ഇസ്രയേലിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. കോവിഡും ഇൻഫ്ളുവൻസയും ഒരുമിച്ചു വരുന്ന രോഗാവസ്ഥയാണ് ഫ്ളൊറോണ. 30 വയസുള്ള ഗർഭിണിക്കാണു വൈറസ് ബാധ കണ്ടെത്തിയത്. പ്രസവത്തിനായി ആശുപത്രിയിലെത്തി...
കടയ്ക്കല്‍: കൊല്ലം കടയ്ക്കലില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കോട്ടപ്പുറം ലതാമന്ദിരത്തില്‍ ജിന്‍സിയാണ് കൊല്ലപ്പെട്ടത്. ജിന്‍സിയുടെ ഭര്‍ത്താവ് ദീപുവിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഏഴുവയസ്സുകാരന് മകന്റെ മുന്നില്‍വെച്ചാണ് സംഭവം. ശനിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെ ആയിരുന്നു സംഭവം. കുടുംബപ്രശ്നങ്ങളെ...
തിരുവനന്തപുരം: കുട്ടികളുടെ കോവിഡ് വാക്സിനേഷന് ആക്ഷന്‍പ്ലാന്‍ രൂപീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തിലാണ് ആക്ഷന്‍ പ്ലാനിന് അന്തിമ രൂപം നല്‍കിയത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമുള്ള പ്രത്യേക വാക്സിനേഷന് ടീമിനെ തയാറാക്കും....
മാള: കോവിഡ് രോഗികളെ സ്റ്റെതസ്കോപ്പുയോഗിച്ച് അടുത്തുനിന്ന് പരിശോധിക്കാനുള്ള പ്രയാസം പരിഹരിക്കുന്നതിന് ഇലക്ട്രോ സ്റ്റെതസ്കോപ്പുമായി ഷാജഹാൻ. ഇലക്ട്രിക് ചൂൽ നിർമിച്ച് ശ്രദ്ധേയനായ പുത്തൻചിറ മരക്കാപറമ്പിൽ ഷാജഹാനാണ് ആരോഗ്യ രംഗത്തേക്ക് തന്റെ കണ്ടുപിടിത്തം സമർപ്പിക്കുന്നത്. ഇന്റർനെറ്റ് കണക്ഷന്റെ സഹായത്തോടെ...
പേരാവൂർ : എസ്.കെ.എസ്.എസ്.എഫ് സഹചാരി സെന്റർ മുരിങ്ങോടിയും പേരാവൂർ മംഗളോദയം ആയുർവേദ ഔഷധശാലയും കോവിഡാനന്തര ബുദ്ധിമുട്ട് നേരിടുന്നവർക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തുന്നു. ജനുവരി 2 ഞായറാഴ്ച രാവിലെ 10 മണിക്ക് ബംഗളക്കുന്നിലുള്ള മുരിങ്ങോടി...
മാലൂർ: മാലൂർ സിറ്റിയിലെ പഴയ സിനിമാ ടാക്കീസിനടുത്ത വൈഷ്ണവത്തിൽ എൻ. രാജൻ (59) അന്തരിച്ചു. കണ്ണൂർ ഇൻഫർമേഷൻ ആന്റ് പബ്ളിക് റിലേഷൻസ് റിട്ട: ഉദ്യോഗസ്ഥനായിരുന്നു. പരേതരായ ആററടപ്പ നാരായണൻ നായരുടെയും നരിക്കോടൻ ദേവിയമ്മയുടെയും മകനാണ്. ഭാര്യമാർ:...
ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറിന് പൊതുമേഖല കമ്പനികള്‍ വില കുറച്ചു. 19 കിലോഗ്രാം വരുന്ന എല്‍.പി.ജി സിലിണ്ടറിന് 102.5 രൂപയാണ് കുറച്ചിട്ടുള്ളത്. ഇന്ന് മുതല്‍ വില കുറവ് പ്രാബല്യത്തില്‍ വരും. ഇതോടെ 1998.5 രൂപയാകും ഇന്ന്...
പേരാവൂർ: മാലൂർ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ റോഡുകൾക്ക് പ്രവർത്തനാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് മാലൂർ പഞ്ചായത്ത് യു.ഡി.എഫ് അംഗങ്ങൾ പേരാവൂർ ബ്ലോക്ക് ഓഫീസിന് മുമ്പിൽ കുത്തിയിരിപ്പ് സമരം നടത്തി. സണ്ണി മേച്ചേരി ഉദ്ഘാടനം ചെയ്തു. ടി.അബ്ദുൾ ലത്തീഫ്...
പേരാവൂർ: റബർവില വീണ്ടും ഇടിഞ്ഞു. കഴിഞ്ഞ മാസം കിലോഗ്രാമിന് 191 രൂപ പിന്നിട്ട റബർവില കഴിഞ്ഞ ദിവസങ്ങളിൽ 162 രൂപയായി കുറഞ്ഞു. ഇതിനു മുൻപ് 2021 മാർച്ചിൽ റബർ വില 160 രൂപയായിരുന്നു. പിന്നീട് ഉയർന്ന് കഴിഞ്ഞ...
പിണറായി : തട്ടിപ്പ് കേസിലെ പിടികിട്ടാപ്പുള്ളിയെ 27 വർഷങ്ങൾക്ക് ശേഷം പൊലീസ് പിടികൂടി. ധർമടം ശ്യാമസദനിൽ കെ.കെ. നളിനാക്ഷനെയാണ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തത്. 1994ൽ കോഴിക്കോട് കൊടുവള്ളി സ്വദേശി ഒ. മുഹമ്മദിന്റെ പരാതിയിലാണ് അറസ്റ്റ്. പ്രതിക്കെതിരെ വഞ്ചനാ...