പേരാവൂർ: മാലിന്യമുക്ത പേരാവൂരിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ ശുചിത്വ സന്ദേശ റാലി നടത്തി. പഞ്ചായത്ത് പ്രസിഡൻറ് പി.പി.വേണുഗോപാലൻ, വൈസ്. പ്രസിഡൻറ് നിഷ ബാലകൃഷ്ണൻ, എം.ശൈലജ ടീച്ചർ തുടങ്ങിയവർ നേതൃത്വം നല്കി. വ്യാപാരികൾ, വിവിധ സന്നദ്ധ സംഘടനാ...
കണ്ണൂർ: കോളേജ് അധ്യാപിക ജീവനൊടുക്കിയ നിലയില്‍. പഴയങ്ങാടി അടുത്തില സ്വദേശി പി. ഭവ്യ(24)ആണ് മരിച്ചത്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മാത്തില്‍ ഗുരുദേവ കോളേജിലെ അധ്യാപികയായിരുന്നു.
തൃശൂര്‍: മഹാകവി ജി.ശങ്കരക്കുറുപ്പിന്റെ സ്മരണാര്‍ഥം ഗുരുവായൂര്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ഓടക്കുഴല്‍ അവാര്‍ഡ് സാറാജോസഫിന്. ബുധിനി എന്ന നോവലാണ് അന്‍പത്തി ഒന്നാമത് ഓടക്കുഴല്‍ പുരസ്ക്കാരത്തിനര്‍ഹമായത്. മുപ്പത്തിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. ജി. ശങ്കരക്കുറുപ്പിന്റെ...
തിരുവനന്തപുരം: മാവേലി എക്സ്പ്രസിലെ യാത്രക്കാരനെ എ.എസ്.ഐ മര്‍ദ്ദിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന് ജുഡീഷ്യല്‍ അംഗം...
കൊച്ചി: എറണാകുളത്ത് ലോറി കയറി 14കാരന് മരിച്ചു. പടമുകളിലാണ് സംഭവം. വാഴക്കാല സ്വദേശി മുഹമ്മദ് അസ്ലം ആണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്നതിനിടെയാണ് അപകടം നടന്നത്. ഓട്ടോ ഇടിച്ച് സൈക്കിളില്‍ നിന്നും റോഡില്‍ വീണ മുഹമ്മദിന്റെ ശരീരത്തിലൂടെ ലോറി...
കണ്ണൂരിനെ ഹോണടി കേള്‍പ്പിക്കാത്ത നഗരമാക്കുന്നതിന്റെ ആദ്യഘട്ടം പൂര്‍ത്തിയായി. പഴയ ബസ് സ്റ്റാന്‍ഡ് മുതല്‍ മഹാത്മാ മന്ദിരം വരെയുള്ള ഭാഗം ഹോണ്‍നിരോധിത മേഖലയായി പ്രഖ്യാപിച്ചു. പുതുവര്‍ഷദിനത്തില്‍ ജവഹര്‍ സ്റ്റേഡിയം പരിസരത്ത് രാവിലെ 10-ന് മേയര്‍ അഡ്വ: ടി.ഒ....
കണ്ണൂർ: ട്രെയിനില്‍ യാത്രക്കാരനെ ക്രൂരമായി മര്‍ദിച്ച പോലീസ് ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘർഷം. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ പോലീസ് സ്റ്റേഷന് പരിസരത്തേക്കാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍...
തൃശൂർ: തൃശ്ശൂരിൽ അച്ഛൻ മകളെ വെട്ടിക്കൊന്നു. അമ്മാടം വെങ്ങിണിരിയിലാണ് സംഭവം. പതിനെട്ടുകാരിയായ സുധയെയാണ് അച്ഛനായ സുരേഷ് വെട്ടിക്കൊലപ്പെടുത്തിയത്. സുരേഷിനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങി. കൊലപാതകത്തിന് ശേഷം സ്വയം ശരീരത്തിൽ മുറിവുകളുണ്ടാക്കിയ...
പേരാവൂര്‍: കൗമാരക്കാര്‍ക്കുള്ള വാക്സിനേഷന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പുതിയ ബസ് സ്റ്റാന്‍ഡിലെ വാക്സിന് കേന്ദ്രത്തില്‍ നടന്നു. താലൂക്കാസ്പത്രി സൂപ്രണ്ട് ഗ്രിഫിന് സുരേന്ദ്രന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു....
ആര്യപ്പറമ്പ് : എ.കെ.ജി.സ്മാരക വായനശാല സംഘടിപ്പിച്ച ഫുട്ബോൾ പരിശീലന ക്യാമ്പ് സമാപിച്ചു. കോളയാട് പഞ്ചായത്ത് പ്രസിഡന്റ് എം. റിജി ഉദ്ഘാടനം ചെയ്തു. കോച്ച് എം. അൽഫോൺസിനെ ചടങ്കിൽ ആദരിച്ചു. സഹദേവൻ പടൂർ, കെ. പവിത്രൻ, കെ....