തിരുവനന്തപുരം: സ്ഫോടക വസ്തുക്കൾ, എൽ.പി.ജി, രാസപദാർഥങ്ങൾ തുടങ്ങിയവ സുരക്ഷിതമായി കൈകാര്യം ചെയ്യൽ, സുരക്ഷിത ഗതാഗതം എന്നിവ സംബന്ധിച്ച് ഡ്രൈവർമാർക്ക് ലൈസൻസ് ലഭിക്കുന്നതിനുള്ള ശാസ്ത്രീയ പരിശീലനം നാറ്റ്പാക്കിന്റെ ആക്കുളം പരിശീലനകേന്ദ്രത്തിൽ ജനുവരി 12, 13, 14 തീയതികളിൽ...
കണ്ണൂർ : 2022 ലെ ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച ഇലക്ഷൻ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഇൻക്ലൂസീവ് ആന്റ് പാർട്ടിസിപ്പേറ്ററി ഇലക്ഷൻ എന്ന വിഷയത്തിൽ ജില്ലയിലെ വിവിധ സർക്കാർ/എയ്ഡഡ്/അൺഎയ്ഡഡ് സ്ക്കൂളിലെ എട്ട് മുതൽ 12-ാം തരം വരെയുള്ള വിദ്യാർഥികൾക്കായി...
കണ്ണൂർ : സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച സംസ്ഥാന കേരളോത്സവത്തിൽ മൂന്നിനങ്ങളിൽ ഒന്നാം സ്ഥാനവും ആറിനങ്ങളിൽ രണ്ടാം സ്ഥാനവും ആറിനങ്ങളിൽ മൂന്നാം സ്ഥാനവുമായി ജില്ല മികച്ച വിജയം നേടി. ഏറ്റവും കൂടുതൽ പോയിന്റ്...
കണ്ണൂർ: സമഗ്ര ശിക്ഷാ കേരളം ജില്ലയുടെ കീഴിലെ ബി.ആർ.സി.കളിൽ സ്പെഷ്യൽ എജുക്കേറ്റർമാരുടെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എലിമെന്ററി സ്പെഷ്യൽ എജുക്കേറ്റർ: സ്പെഷ്യൽ എജുക്കേഷനിലുള്ള രണ്ട് വർഷത്തെ ഡിപ്ലോമ/പ്ലസ്ടു, സ്പെഷ്യൽ എജുക്കേഷനിലുള്ള രണ്ട് വർഷ...
കണ്ണൂർ: 2021-23 വർഷത്തെ ഗവ. ഡി.എൽ.എഡ് (ടി.ടി.സി) പ്രവേശനത്തിന് അപേക്ഷ നൽകിയവരുടെ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് www.ddekannur.in ൽ ലഭിക്കും. സയൻസ് വിഭാഗത്തിന്റെ ഇന്റർവ്യൂ ജനുവരി 11ന് രാവിലെ എട്ട് മണിക്കും കോമേഴ്സ് വിഭാഗത്തിന്റേത്...
കോഴിക്കോട്: തകരാറില്ലാത്ത റോഡ് അറ്റകുറ്റപ്പണി നടത്തിയതിന് പിഡബ്ല്യുഡി ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്ഷൻ. കോഴിക്കോട് കുന്ദമംഗലം അസി. എന്‍ജിനീയര്‍ സി. ബിജു, ഓവര്‍സീയര്‍ പി.കെ. ധന്യ എന്നിവർക്കെതിരേയാണ് നടപടിയെടുത്തത്. കോഴിക്കോട് മായനാട് ഒഴുക്കരയിലെ തകരാറില്ലാത്ത റോഡിലാണ് അറ്റകുറ്റപ്പണി നടത്തിയത്....
കണ്ണൂര്‍: ടിക്കറ്റില്ലാതെ യാത്രചെയ്തെന്നും സ്ത്രീകളെ ശല്യംചെയ്തെന്നും ആരോപിച്ച് ട്രെയിനില്‍ പോലീസ് ഉദ്യോഗസ്ഥന് യാത്രക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ എ.എസ്.ഐക്ക് സസ്പെന്ഷന്. യാത്രക്കാരനെ ചവിട്ടിയ എ.എസ്.ഐ പ്രമോദിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ട്രെയിനില്‍ യാത്രക്കാരനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍...
കണ്ണൂർ : മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിൽ 48 ലക്ഷം രൂപ ചെലവഴിച്ച് 315 കുടിവെള്ള കണക്ഷനുകളും ഇരിക്കൂർ ഗ്രാമപഞ്ചായത്തിൽ 150.4 ലക്ഷം രൂപ ചെലവഴിച്ച് 326 കുടിവെള്ള കണക്ഷനുകളും ജൽജീവൻ മിഷനിൽ ഉൾപ്പെടുത്തി നൽകാൻ ജില്ലാ കളക്ടർ...
തിരുവനന്തപുരം : നിയമ സർവകലാശാലകളിൽ യു.ജി, പി.ജി പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള കോമൺ ലോ അഡ്മിഷൻ ടെസ്റ്റിന് ശനി മുതൽ അപേക്ഷിക്കാം. രജിസ്ട്രേഷൻ നടപടി ജനുവരി 1ന് ആരംഭിക്കും. ഓൺലെനായി മാർച്ച് 31 വരെ അപേക്ഷിക്കാൻ അവസരമുണ്ട്....
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ വിവിധ തലങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിന് നിയമസഭാ മണ്ഡല നിരീക്ഷണ സംഘങ്ങളുടെ രൂപീകരണത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഇന്ന് നടക്കും. ഓരോ നിയമസഭാ മണ്ഡലങ്ങളിലും ഒരു ഉദ്യോഗസ്ഥനായിരിക്കും ചുമതലയെന്ന് പൊതുമരാമത്ത് മന്ത്രി പി.എ....