കുമരകം : പ്രണയബന്ധത്തിലെ തര്‍ക്കത്തിന് പിന്നാലെ 19കാരനായ കാമുകന് തൂങ്ങി മരിച്ചു. കാമുകിയെ കാണാനില്ല. കുമരകത്ത് ചീപ്പുങ്കലില്‍ ഇറിഗേഷന്‍ വകുപ്പിന്റെ കാടുകയറിക്കിടന്ന സ്ഥലത്ത് ഇന്നലെ ഉച്ചയോടെയാണ് ഗോപി വിജയ് എന്ന പത്തൊമ്പതുകാരന് തൂങ്ങിമരിച്ചത്. ഗോപി വിജയ്ക്കൊപ്പം ഇവിടെയത്തിയ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ 1 മുതൽ വെള്ളത്തിന്റെ നിരക്ക് കൂടും. ഗാർഹികം, ഗാർഹികേതരം, വ്യവസായം ഉൾപ്പെടെ എല്ലാ വിഭാഗത്തിനും അടിസ്ഥാന താരിഫിൽ 5% വർധന വരും. ഗാർഹിക ഉപയോക്താക്കൾക്ക് പ്രതിമാസം 1000 ലീറ്റർ വെള്ളം...
തൃശ്ശൂര്‍: മദ്യപിച്ച് അമിതവേഗത്തില്‍ വാഹനമോടിച്ച് അപകടമുണ്ടാക്കിയ എ.എസ്.ഐ.യും സംഘവും അറസ്റ്റില്‍. മലപ്പുറം പോലീസ് ക്യാമ്പിലെ എ.എസ്.ഐ. പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് പോലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്ക് യാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം നിര്‍ത്താതെ...
കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ടില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. ദേശീയ പാതയില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിനടുത്ത് രാവിലെ പത്തോടെയാണ് സംഭവം. പാലിയത്ത് വളപ്പ്- കണ്ണൂര്‍ റൂട്ടിലോടുന്ന മായാസ് എന്ന ബസിനാണ് തീപിടിച്ചത്. തീപിടിത്തതില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 50-ല്‍...
പേരാവൂർ: കെട്ടിട നിർമാണ രംഗത്ത് 33 വർഷങ്ങളായി പേരാവൂരിൽ പ്രവർത്തിക്കുന്ന സ്പാൻ എഞ്ചിനിയേഴ്സ് & ബിൽഡേഴ്സ് മാക്സൺ ബിൽഡിങ്ങിലെ (സക്കീന വസ്ത്രാലയത്തിനു സമീപം) നവീകരിച്ച ഓഫീസിൽ പ്രവർത്തനം തുടങ്ങി. ഓഫീസ് ഉദ്ഘാടനം പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ്...
തലശ്ശേരി : തിരുവങ്ങാട് മുളിയിൽനടയിൽ ജനകീയ കൂട്ടായ്മയിൽ മൈതാനം നിർമിക്കുന്നു. ഇതിനായി 25 സെന്റ് ഭൂമി വിലകൊടുത്ത് വാങ്ങാൻ ജനകീയ കമ്മിറ്റിക്ക് രൂപം നൽകി. ഭൂമി വാങ്ങാൻ 70 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നാട്ടുകാരിൽനിന്ന്...
കണ്ണൂർ : സംസ്ഥാന, ജില്ലാ ശരീരസൗന്ദര്യ മത്സരം ഫെബ്രുവരി 13ന് കണ്ണൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് സംഘാടകസമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സബ് ജൂനിയർ, ജൂനിയർ, സീനിയർ, മാസ്റ്റേഴ്സ്, ഫിസിക്കലി ചലഞ്ചഡ്, പുരുഷ–വനിത...
കേളകം : ബാവലിത്തുരുത്തിൽ ഇനി കേളകം ഗ്രാമപ്പഞ്ചായത്ത് പദ്ധതികൾ നടപ്പാകും. കേളകം വില്ലേജ് ഓഫീസിനുസമീപം ബാവലിപ്പുഴയാൽ ചുറ്റപ്പെട്ട തുരുത്തിൽ 2.74 ഏക്കർ സ്ഥലം ജനുവരി ഒന്നിന് കേളകം ഗ്രാമപ്പഞ്ചായത്തിന് സ്വന്തമായി. താലൂക്ക് സർവേയറിൽനിന്ന് സ്ഥലത്തിന്റെ രേഖ പഞ്ചായത്തിന്...
പേരാവൂർ: പെയിൻ്റിംഗ് ടൂളുകളുടെ ശേഖരവുമായി പേരാവൂർ കുനിത്തല മുക്കിൽ കളർ മാജിക് ടെക്സ്റ്റർ വാൾ ഫിനിഷ് എന്ന സ്ഥാപനം കുനിത്തല മുക്കിൽ പ്രവർത്തനം തുടങ്ങി. അറയങ്ങാട് സെയ്ൻറ് മൗണ്ട് ആശ്രമം ഒ.സി.ഡി മൈക്കിളിൻ്റെ സാന്നിധ്യത്തിൽ വാർഡ്...
മണത്തണ:ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ കിഫ്ബി പദ്ധതിയിൽ അനുവദിച്ച മൂന്ന് കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ ഡി.പി.ആറിൻ്റെ അവലോകനം നടന്നു. സണ്ണി ജോസഫ് എം.എൽ.എ യോഗം ഉദ്ഘാടനം ചെയ്തു. പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...