കോഴിക്കോട്: ക്രിപ്റ്റോ കറൻസിയായ മോറിസ് കോയിൻ വാഗ്ദാനം ചെയ്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 1200 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നടത്തിയ പരിശോധനയിൽ കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലായി 11 കേന്ദ്രങ്ങളിലാണ് ചൊവ്വാഴ്ച...
തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾ അടയ്ക്കാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കോവിഡ് വ്യാപനം കൂടിയാൽ വിദഗ്ധ അഭിപ്രായം തേടി ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. ഖാദർ കമ്മിറ്റി റിപ്പോർട്ട് സമയബന്ധിതമായി നടപ്പാക്കുമെന്നും മന്ത്രി...
കൊച്ചി: കൊച്ചിയില്‍ ജനസമക്ഷം പരിപാടിയുടെ ഉദ്ഘാടനത്തിനായി എത്തിയ മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടിയുമായി എത്തിയത്. നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി ഉയര്‍ത്തിയത്. സംസ്ഥാന...
കണ്ണൂര്‍: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന് തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ പ്രകടനത്തിനിടെയാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. പ്രകോപനപരമായ മുദ്രാവാക്യം വിളിക്കല്, കലാപത്തിന് ആഹ്വാനം ചെയ്യല്‍, മാര്‍ഗതടസ്സം...
പയ്യന്നൂർ: ദേശീയപാത വികസനം പൂർത്തിയാകുമ്പോൾ വാണിജ്യപുരോഗതിക്ക് നിർണായകമായ പയ്യന്നൂർ, തളിപ്പറമ്പ് പട്ടണങ്ങൾ പൂർണമായും ഒഴിവാകും. ദേശീയപാത കടന്നുപോകുന്നത് ഈ പട്ടണങ്ങളുടെ വളർച്ചക്ക് ഏറെ ഇന്ധനം പകർന്നിരുന്നു. ഈ ബന്ധമാണ് അറ്റുപോകുന്നത്. പയ്യന്നൂരിൽ പെരുമ്പയിലൂടെയും തളിപ്പറമ്പിൽ നഗര...
ന്യൂഡൽഹി: കോവിഡ് പോസീറ്റിവായി വീട്ടിൽ ഏഴുദിവസം സമ്പർക്കവിലക്കിൽ കഴിയുന്നയാൾക്ക് അവസാന മൂന്നുദിവസങ്ങളിൽ പനിയില്ലെങ്കിൽ പരിശോധനകൂടാതെ ക്വാറന്റീൻ അവസാനിപ്പിക്കാമെന്ന് ആരോഗ്യമന്ത്രാലയം. സമ്പർക്കപ്പട്ടികയിൽപ്പെടുന്നവർക്ക് രോഗലക്ഷണങ്ങളില്ലെങ്കിൽ പരിശോധന ആവശ്യമില്ലെന്നും ഏഴുദിവസത്തെ ക്വാറന്റീൻമാത്രം മതിയാകുമെന്നും വീട്ടിലെ സമ്പർക്കവിലക്ക് സംബന്ധിച്ച പുതിയ മാർഗരേഖ വ്യക്തമാക്കുന്നു....
തിരുവനന്തപുരം : സര്‍ക്കാര്‍ സ്കൂളുകളുടെ നടത്തിപ്പ് ചുമതല പ്രിന്‍സിപ്പല്‍മാര്‍ക്ക് നല്കാന് തീരുമാനം. പ്രധാന അധ്യാപകനെ വൈസ് പ്രിന്‍സിപ്പല്‍ ആക്കും. പദ്ധതി നടപ്പാക്കുന്നത് അടുത്ത അധ്യയനവര്‍ഷം മുതലാണ്. ഖാദർ കമ്മിറ്റിയുടെ ശുപാർശയിലാണ് തീരുമാനം. വിദ്യാഭ്യാസ പരിഷ്കരണത്തിനായി നിയോഗിച്ച...
ചിറ്റാരിപ്പറമ്പ് : കണ്ണവം ടൗണിലെ വാടകക്കെട്ടിടത്തിൽ 22 വർഷമായി പ്രവർത്തിക്കുന്ന കണ്ണവം പോലീസ് സ്റ്റേഷന് ഒരുവർഷത്തിനകം സ്വന്തം കെട്ടിടം നിർമിച്ച് മാതൃകാ പോലീസ് സ്റ്റേഷനാക്കി മാറ്റുമെന്ന് കെ.കെ. ശൈലജ എം.എൽ.എ. പറഞ്ഞു. സ്റ്റേഷൻ സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അവർ....
പെരളശ്ശേരി : റോഡരികിലെ ഉണങ്ങിയ മരം യാത്രക്കാർക്ക് ഭീഷണിയായി. മൂന്നുപെരിയ-ചെറുമാവിലായി-പാറപ്രം റോഡിലെ പുനത്തുംകണ്ടിമുക്കിലാണ് ഉണങ്ങിയ മരമുള്ളത്. ഇതിന്റെ ശിഖരങ്ങളെല്ലാം ഉണങ്ങിയിരിക്കയാണ്. നിരവധി ആളുകൾ ഇതിന് സമീപത്തുകൂടി നടന്നുപോകാറുണ്ട്. കൂടാതെ ഇതിന് സമീപത്തുകൂടി എച്ച്.ടി. വൈദ്യുതിലൈനും പോകുന്നുണ്ട്. മരം...
മലപ്പുറം : റെയിൽപാളം മുറിച്ചുകടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിൻ തട്ടി മരിച്ചു. തലക്കടത്തൂർ സ്വദേശി കണ്ടംപുലാക്കൽ അബ്ദുൾ അസീസ് (46) മകൾ അജ് വ മറിയം(10) എന്നിവരാണ് മരിച്ചത്. താനൂരിനും തിരൂരിനുമിടയിൽ വട്ടത്താണിയിലാണ് അപകടം. സഹോദരിയുടെ...