പേരാവൂർ: ജില്ലാ ക്ഷീരവികസനവകുപ്പിന്റെ നേതൃത്വത്തിൽ പേരാവൂർ ബ്ലോക്ക് ക്ഷീരകർഷക സംഗമം തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പേരാവൂർ പഞ്ചായത്ത് പ്രസിഡന്റ് പി.പി.വേണുഗോപാലൻ അധ്യക്ഷത വഹിച്ചു.ക്ഷീരവികസന വകുപ്പ് ജില്ലാ ഡപ്യൂട്ടി ഡയറക്ടർ...
പേരാവൂർ : സ്പോർട്സ് കൗൺസിൽ നടത്തുന്ന ജില്ലാ ജൂനിയർ വോളീബോൾ ചാമ്പ്യൻഷിപ്പ് ജനുവരി 15,16 തീയ്യതികളിൽ പേരാവൂർ ജിമ്മി ജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കും. ജനുവരി 15 ശനിയാഴ്ച രാവിലെ ഒൻപതിന് സണ്ണി ജോസഫ് എം.എൽ.എ...
‘മാലൂർ: ഒറ്റ തവണ ഉപയോഗ പ്ലാസ്റ്റിക്ക് നിരോധനം ശക്തമായി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ സഹായത്തോടെ കണ്ണൂർ ജില്ല കലക്ടർ പ്രഖ്യാപിച്ച പരിപാടിയായ പ്ലാസ്റ്റിക്ക് ഫ്രീ കണ്ണൂരിന്റെ പ്രവർത്തനം മാലൂർ പഞ്ചായത്ത് ഊർജിതമാക്കി. പഞ്ചായത്ത് പരിധിയിൽ...
പേരാവൂർ:തൊണ്ടിയിൽ കേന്ദ്രമായി പ്രവർത്തിക്കുന്ന സോക്കർ അക്കാദമി പേരാവൂർ താലൂക്കാസ്പത്രിയുടെ പേര് ദുരുപയോഗം ചെയ്തതിനെതിരെ ആസ്പത്രി അധികൃതർ പേരാവൂർ പോലീസിൽ പരാതി നല്കി.അക്കാദമയിൽ സെലക്ഷൻ ട്രയൽസിന് കായികതരങ്ങളെ ലഭിക്കാൻ അച്ചടിച്ച നോട്ടീസിൽ താലൂക്കാസ്പത്രിയുടെ പേർ നല്‍കിയതിനെതിരെയാണ് സൂപ്രണ്ട്...
കണ്ണൂർ : ഗവ.എഞ്ചിനീയറിങ് കോളേജിലെ കണ്ടിന്യൂയിങ് എജുക്കേഷൻ സെന്ററിന് കീഴിൽ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് വിഭാഗം തുടങ്ങുന്ന സോളാർ ടെക്നീഷ്യൻ കോഴ്സിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, ഐ.ടി.ഐ, വയർമാൻ, ഇലക്ട്രീഷ്യൻ, കെ.ജി.സി.ഇ, ഡിപ്ലോമ, ഇലക്ട്രിക്കൽ...
കണ്ണൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ 2022 ജനുവരി 14ന് നടക്കുന്ന മെഗാ ജോബ് ഫെയർ 2022 ലേക്ക് തൊഴിലന്വേഷകർക്ക് ജനുവരി 10 വരെ രജിസ്റ്റർ ചെയ്യാം. നിലവിൽ 1800ഓളം ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. വിവിധ യോഗ്യതകൾ...
കൊച്ചി: കുപ്പിവെള്ളത്തിന്റെ വില നിയന്ത്രണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് സ്റ്റേ ഇല്ല. ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചിരുന്നു. സർക്കാരിന്റെ അപ്പീൽ ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. എതിർകക്ഷികൾക്കും ഹൈക്കോടതി നോട്ടീസ് അയച്ചു. ചീഫ്...
ന്യൂഡല്‍ഹി: എളുപ്പത്തില്‍ കൈകാര്യംചെയ്യാനും പുതുക്കാനും സൗകര്യപ്രദമായ രീതിയില്‍ രാജ്യത്ത് ഉടനെ ഇ-പാസ്പോര്‍ട്ട് അവതരിപ്പിച്ചേക്കും. വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യയാണ് ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തത്. ബയോമെട്രിക് ഡാറ്റ ഉപയോഗിച്ച് സുരക്ഷയ്ക്ക് പ്രധാന്യംനല്‍കിയായിരിക്കും പാസ്പോര്‍ട്ട് അനുവദിക്കുക. ആഗോളതലത്തില്‍...
കയ്പമംഗലം: വീട്ടമ്മയെ കബളിപ്പിച്ച് സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ. കയ്പമംഗലം തായ്നഗർ സ്വദേശി പുതിയ വീട്ടിൽ അബ്ദുൾ സലാം, ചേറ്റുവ സ്വദേശി അമ്പലത്ത് വീട്ടിൽ അഷ്റഫ്, വാടാനപ്പള്ളി സ്വദേശി അമ്പലത്ത് വീട്ടിൽ റഫീക്ക് എന്നിവരാണ്...
ലോകത്ത് ഒമിക്രോൺ കേസുകൾ വർദ്ധിക്കുന്നത് കൂടുതൽ അപകടകരമായ മറ്റൊരു വകഭേദം ഉയർന്നുവരാനുള്ള സാദ്ധ്യത വർദ്ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദത്തേക്കാൾ വ്യാപക ശേഷി കൂടുതലാണെങ്കിലും ഒമിക്രോൺ പൊതുവെ അപകടകാരിയല്ലെന്നാണ് ഇതുവരെയുള്ള കണക്കു കൂട്ടൽ. എന്നാൽ ഒമിക്രോൺ...