തിരുവനന്തപുരം: പഞ്ചായത്തുകളിൽനിന്ന് പദ്ധതിവിഹിതം ലഭിക്കാൻ ഗുണഭോക്താക്കൾ തിരിച്ചറിയൽ രേഖയായി ഇനി ആധാർ സമർപ്പിക്കണം. ആടും കോഴിയും പശുവും പച്ചക്കറിവിത്തും ചെടികളും സാധനങ്ങളും പണവും ഉൾപ്പെടെ ഏത് വിഹിതത്തിനുള്ള ഗുണഭോക്തൃപ്പട്ടികയിൽ ഉൾപ്പെട്ടാലും ആധാർ ആധികാരിക രേഖയാകും. തദ്ദേശ...
തിരുവനന്തപുരം : ട്രഷറി ഓൺലൈൻ ശൃംഖലയിലെ തകരാർ നീക്കാൻ ഇന്ന് വൈകിട്ട് 6 മുതൽ മറ്റന്നാൾ രാത്രി വരെ അറ്റകുറ്റപ്പണി നടത്തും. പലവട്ടം ശ്രമിച്ചിട്ടും തീർക്കാനാകാത്ത സാങ്കേതികത്തകരാറ് പരിഹരിക്കാനുള്ള നടപടിയുടെ ഭാഗമാണിത്. നാളെയും മറ്റന്നാളും സർക്കാർ...
പേരാവൂർ:പെൻഷൻ അപാകം പരിഹരിക്കണമെന്ന് ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എ.കെ.ടി.എ) പേരാവൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിധവ, അംഗപരിമിതിക്കാർ, അവിവാഹിതർ എന്നിവരുടെ ഇരട്ട പെൻഷൻ അനുവദിക്കാനും അശാസ്ത്രീയമായ അംശാദയ പിഴപ്പലിശ രീതി അവസാനിപ്പിക്കാനും സമ്മേളനം അധികൃതരോട്...
കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി ആദര്‍ശ് നാരായണനെയാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍ കണ്ടെത്തിയത്. കോളേജിലെ മൂന്നാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിയാണ്...
കണ്ണൂർ : കുട്ടിക്കാലത്ത് കൂട്ടുകാർ വിവിധ കളികളിൽ വ്യാപൃതരാകുമ്പോൾ കടലിലും പുഴയിലും ഓളങ്ങൾ തീർക്കാനായിരുന്നു സ്വാലിഹയ്ക്ക് കമ്പം. സാഹസികമെങ്കിലും മകളുടെ ഇഷ്ടത്തിനൊപ്പം മാതാപിതാക്കളും തുഴയെറിഞ്ഞു. ദീർഘദൂര നീന്തലിലൂടെയും ദീർഘദൂര കയാക്കിങ്, റോളർ സ്കേറ്റിങ്, യൂണി സൈക്കിൾ...
മാലൂർ : പാലുകാച്ചിപ്പാറയിൽ പ്രകൃതിസൗന്ദര്യം ആസ്വദിക്കാൻ സഞ്ചാരികളുടെ തിരക്കേറുന്നു. മലയും പാറക്കെട്ടുകളും ചേർന്ന അപൂർവ ദൃശ്യവിരുന്നാണ് പുരളിമലയുടെ ഭാഗമായ പാലുകാച്ചിപ്പാറയിലുള്ളത്. സമുദ്രനിരപ്പിൽനിന്ന് 3000 അടി ഉയരത്തിലുള്ള പാറയുടെ സൗന്ദര്യം കാണാൻ ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്നും ആളുകൾ...
തിരുവനന്തപുരം: തൊഴുത്തിലോ, പാടത്തോ, പറമ്പിലോ എവിടെയുമാകട്ടെ, ഇനി ഒറ്റക്ലിക്കിലൂടെ പശു എവിടെയാണെന്നും എത്രലിറ്റർ പാലുകിട്ടുമെന്നുമുള്ള മുഴുവൻ വിവരങ്ങളും മൃഗസംരക്ഷണവകുപ്പിനറിയാം. നെന്മണിയുടെ വലുപ്പമുള്ള ആർ.എഫ്.ഐ.ഡി. (റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ) ചിപ്പ് കന്നുകാലികളുടെ (പശു, എരുമ, ആട്) കാതിൽ ഘടിപ്പിച്ചശേഷം...
ശ്രീകണ്ഠപുരം : കോടമഞ്ഞും കൊടുംതണുപ്പും സംഗമിക്കുന്ന കുന്നത്തൂർ മലമുകളിലെ മുത്തപ്പന്റെ ആരൂഢസ്ഥാനത്ത് ഉത്സവരാവ്. കുന്നത്തൂർപാടി തിരുവപ്പന മഹോത്സവത്തിന്റെ ഭാഗമായി ആയിരങ്ങളാണ് മുത്തപ്പ ദർശനത്തിനെത്തുന്നത്. പാടിയിൽ കാട്ടുകമ്പും ഞെട്ടിയോലയും ഈറ്റയുംകൊണ്ട് നിർമിച്ച താൽക്കാലിക മടപ്പുരയിൽ ഈറ്റപ്പന്തങ്ങളുടെ വെളിച്ചത്തിലാണ് തിരുവപ്പന...
തിരുവനന്തപുരം : കോവിഡ് മൂന്നാം തരംഗം മുന്നിൽക്കണ്ട് ആരോഗ്യ പ്രവർത്തകർക്ക് ഗൃഹ ചികിത്സയിൽ പരിശീലനം സംഘടിപ്പിക്കും. സംസ്ഥാനത്ത് കോവിഡ് നിരക്ക് ഉയരുന്നുണ്ട്. ഒമിക്രോണും കൂടുന്നു. രോഗികൾ കൂടുന്നതിനാൽ ഗൃഹചികിത്സയാണ് കൂടുതൽ ഫലപ്രദം. കേരളം മികച്ച രീതിയിൽ...
തിരുവനന്തപുരം : കുടുംബശ്രീ ത്രിതല സംവിധാനത്തിലേക്കുള്ള തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച തുടങ്ങും. 2,91,837 അയൽക്കൂട്ടം ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് ആദ്യം. 13 വരെയുള്ള ആദ്യഘട്ടം അയൽക്കൂട്ടങ്ങളുടെ പ്രസിഡന്റ്, സെക്രട്ടറി, ഉപജീവന, സാമൂഹ്യവികസന, അടിസ്ഥാനസൗകര്യ വികസന ഉപസമിതികളുടെ കൺവീനർമാരടക്കം അഞ്ചംഗ...