യൂണിയന് പബ്ലിക് സര്‍വീസ് കമ്മിഷന് നാഷണല്‍ ഡിഫന്‍സ് അക്കാദമിയിലേക്കും നേവല്‍ അക്കാദമിയിലേക്കും അപേക്ഷ ക്ഷണിച്ചു. 400 ഒഴിവാണുള്ളത്. അവിവാഹിതരായ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും അപേക്ഷിക്കാം. യോഗ്യത ആര്‍മിവിങ് നാഷണല്‍ ഡിഫന്‍സ് അക്കാദമി: പ്ലസ്ടു/തത്തുല്യം. എയര്‍ഫോഴ്സ്, നേവല്‍വിങ് നാഷണല്‍...
ന്യൂഡൽഹി : നീറ്റ് പി.ജി കൗൺസലിങ് ഉടൻ ആരംഭിക്കണമെന്ന് സുപ്രീംകോടതി. നീറ്റ് പിജി അഖിലേന്ത്യാ ക്വോട്ടയിൽ മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും (ഇ.ഡബ്ല്യു.എസ്) ഒ.ബി.സി വിഭാഗങ്ങൾക്കും സംവരണം കോടതി അംഗീകരിച്ചു. ഉത്തരവോടെ കോടതി നടപടികളില്‍...
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നാട്ടിലെ പഞ്ചായത്ത് ഓഫീസിൽ എത്തുന്നവർക്കെല്ലാം ചായയും പലഹാരവും. പിണറായി പഞ്ചായത്ത് ഭരണസമിതിയാണ് വേറിട്ട ഈ സ്വീകരണം ഒരുക്കിയിരിക്കുന്നത്. വിവിധ ആവശ്യങ്ങൾക്കായി ഓഫിസിൽ എത്തുന്നവർക്കാണ് പുതുവത്സര ദിനത്തിൽ ഈ സേവനം തുടങ്ങിയത്....
തിരുവനന്തപുരം: കേന്ദ്ര മാര്‍ഗനിര്‍ദേശ പ്രകാരം വിദേശ രാജ്യങ്ങളില്‍ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും 7 ദിവസം നിര്‍ബന്ധിത ഹോം ക്വാറന്റൈന് ഏര്‍പ്പെടുത്തുമെന്ന് മന്ത്രി വീണാ ജോര്‍ജ്. തുടര്‍ന്ന് എട്ടാം ദിവസം ആര്.ടി.പി.സി.ആര് പരിശോധന നടത്തും. സംസ്ഥാനത്ത്...
കണ്ണൂർ: ശ്രീകണ്ഠപുരം അലക്സ്നഗർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തു. കല്ലറകളിൽ സ്ഥാപിച്ച 12 കുരിശുകളാണ് തകർത്തത്. എട്ട് കുരിശുകൾ പിഴുത് മാറ്റുകയും നാലെണ്ണം തകർത്ത നിലയിലുമാണ്. മരത്തിലും ഗ്രാനൈറ്റിലും സ്ഥാപിച്ച...
കണ്ണൂർ : വിവിധ അലോട്മെന്റുകളിൽ അപേക്ഷിച്ചിട്ടും ഹയർ സെക്കൻഡറി ഒന്നാം വർഷ പ്രവേശനം ലഭിക്കാത്തവർക്ക് നിലവിലെ സീറ്റുകളിൽ പ്രവേശനം നേടാൻ 10നു വൈകിട്ടു 4 വരെ അപേക്ഷിക്കാം. നിലവിൽ ഏതെങ്കിലും ക്വോട്ടയിൽ പ്രവേശനം നേടിക്കഴിഞ്ഞ വിദ്യാർഥികൾക്ക്...
ന്യൂഡൽഹി : ഡെന്റൽ പിജി പ്രവേശനത്തിനുള്ള ദേശീയതല പൊതു പരീക്ഷയായ നീറ്റ്– എം.ഡി.എസിന് 24 വരെ ഓൺലൈൻ അപേക്ഷ നൽകാം. https://nbe.edu.in. നാഷനൽ ബോർഡ് ഓഫ് എക്സാമിനേഷൻസിനാണ് പരീക്ഷച്ചുമതല. പ്രവേശന കൗൺസലിങ് നടത്തുന്നത് കേന്ദ്ര ആരോഗ്യ...
കോട്ടയം : റബർ ടാപ്പിങ് യന്ത്രങ്ങൾ പലതും വിപണിയിലെത്തിയെങ്കിലും വ്യാപകമായ ഉപയോഗത്തിൽ വന്നിട്ടില്ല. പരമ്പരാഗത ടാപ്പിങ് പിന്തുടരാൻ ഇഷ്ടപ്പെടുന്ന കർഷകരാണ് ഏറെയും. എന്നാൽ, മുംബൈ മലയാളിയായ സക്കറിയാസ് മാത്യു വികസിപ്പിച്ച ബോലോനാഥ് ടാപ്പിങ് മെഷിന് ഇപ്പോൾ...
കൊരട്ടി : കനാലിലെ ഒഴുക്കിൽപ്പെട്ട 3 വയസ്സുകാരനെ ജീവിതത്തിലേക്ക് പിടിച്ചുകയറ്റി അയൽവാസികളായ സഹോദരങ്ങൾ. ഓട്ടോഡ്രൈവറായ കോനൂർ മുല്ലപ്പറമ്പിൽ രതീഷിന്റെയും സിന്ധുവിന്റെയും മക്കളായ അശ്വിൻ കൃഷ്ണയും (14) ആദി കൃഷ്ണയും (8) ആണ് 3 വയസ്സുകാരനെ സാഹസികമായി...
പ്രതീക്ഷിക്കാവുന്നത് പോലെ വ്യാപനശേഷി കൂടുതലുള്ള ഒമിക്രോണ്‍ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്തൊട്ടാകെയും കേരളത്തിലും വര്‍ധിച്ച് വരികയാണ്. രോഗതീവ്രത കഠിനമല്ലാത്തതിനാല്‍ ഒമിക്രോണ്‍ മൂലമുള്ള കോവിഡ് ഗുരുതരമാവാനുള്ള സാധ്യത കുറവാണ്. ആശുപത്രി അഡ്മിഷന് അപകട സാധ്യതാ വിഭാഗത്തില്‍ പെട്ടവരൊഴികെയുള്ളവര്‍ക്ക് വേണ്ടിവരില്ല....