കണ്ണൂര്‍: ജില്ലാ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റി ജനുവരി 21 മുതല്‍ 31 വരെ കണ്ണൂര്‍ പൊലീസ് മൈതാനിയില്‍ നടത്താനിരുന്ന കണ്ണൂര്‍ പുഷ്പോത്സവം താല്‍ക്കാലികമായി മാറ്റി. കൊവിഡ് 19, ഒമിക്രോണ്‍ രോഗ ബാധ ഇന്ത്യയിലാകെ ഭീതിതമായി...
കോളയാട്: ഒറ്റ തവണ ഡിസ്പോസബിൾ വസ്തു നിരോധനം നടപ്പാക്കുന്നതിന്റെ ഭാഗമായി ഹരിതകേരള മിഷന്റെ സഹായത്തോടെ ജില്ലാ കലക്ടർ പ്രഖ്യാപിച്ച ‘പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ’ പരിപാടിയുടെ യോഗം കോളയാട് പഞ്ചായത്തിൽ ചേർന്നു. ആരാധനാലയ മേധാവികൾ വിദ്യാഭ്യാസ സ്ഥാപന...
കണ്ണൂര്‍: ‘അഴകോടെ അഴീക്കോട്’ പദ്ധതിയുടെ ഭാഗമായി ‘പ്ലാസ്റ്റിക്ക് ഒഴിവാക്കൂ-ഭൂമിയെ രക്ഷിക്കൂ’ എന്ന ക്യാമ്പയിനില്‍ പുതു തലമുറയുടെ പങ്കാളിത്തം ഉറപ്പ് വരുത്താന്‍ പ്രവര്‍ത്തന പദ്ധതികളുമായി അഴീക്കോട് പഞ്ചായത്ത്. പ്ലാസ്റ്റിക്ക് ഫ്രീ ക്യാമ്പയിനിന്റെ ഭാഗമായി ആരംഭിച്ച പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്...
കണ്ണൂര്‍ : ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 12ന് രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു. സ്റ്റാഫ് നഴ്സ്, ഗസ്റ്റ് റിലേഷന്‍ എക്സിക്യൂട്ടീവ്,...
കണ്ണൂർ : പ്ലാസ്റ്റിക് ഫ്രീ കണ്ണൂർ കാമ്പയിനിന്റെ ഭാഗമായി ഒറ്റത്തവണ പ്ലാസ്റ്റിക് നിരോധനവമായി ബന്ധപ്പെട്ട് ബോധവത്കരണവുമായി വായനശാലകളിൽ ഹരിത പാഠശാലകൾ. പെരളശ്ശേരി ഗ്രാമപഞ്ചായത്തിൽ രണ്ടാമത്തെ ഹരിത പാഠശാല വെള്ളച്ചാലിലെ മഹാത്മാ വായനശാലയിൽ പെരളശ്ശേരി ഗ്രാമ പഞ്ചായത്ത്...
കണ്ണൂർ : കെ.എസ്.ഇ.ബി.യുടെ അനുമതിയില്ലാതെ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ആദ്യഘട്ടത്തില്‍ നോട്ടീസ് നല്കാന് ജില്ലാതല വൈദ്യുതി അപകട നിവാരണ സമിതി യോഗം തീരുമാനിച്ചു. അനുമതി നേടാത്തവര്‍ക്കെതിരെ പിന്നീട് തുടര്‍നടപടികള്‍ കര്‍ശനമാക്കും. ജനറേറ്ററുകളില്‍ നിന്ന് ലൈനിലേക്ക് വൈദ്യുതി തിരിച്ചുകയറി...
പേരാവൂർ: ലോകോത്തര നിലവാരമുള്ള മിഷ്യനറീസുമായി പേരാവൂർ ക്രിസ്റ്റൽ മാളിൽ ‘ക്രോസ്ഫിറ്റ്’ മൾട്ടി ജിം പ്രവർത്തനം തുടങ്ങി. എം.പി.അസ്സൈനാരുടെ സാന്നിധ്യത്തിൽ എം.നസീമ ഉദ്ഘാടനം ചെയ്തു.ത്രഡ്മില്ലിന്റെ പ്രവർത്തനോദ്ഘാടനം യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ പ്രസിഡന്റ് കെ.എം.ബഷീർ നിർവഹിച്ചു. ക്രോസ്ഫിറ്റ് എം.ഡിഎം.പി.റഹൂഫ്,മാനേജിങ്ങ്...
കണ്ണൂർ : നമ്മുടെ നാട്ടിൽ പ്രമേഹ രോഗികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുവരികയാണ്.ഈ സാഹചര്യത്തിൽ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണയിക്കാൻ സർക്കാർ സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്നു. സാമൂഹ്യനീതി വകുപ്പാണ് ‘വയോ മധുരം’ പദ്ധതിയിലൂടെ ആനുകൂല്യം അനുവദിക്കുന്നത്....
ബിരുദപഠനത്തിന് നല്കുന്ന ഉന്നതവിദ്യാഭ്യാസ സ്കോളര്‍ഷിപ്പിന് സംസ്ഥാന ഹയര്‍ എജ്യുക്കേഷന്‍ കൗണ്‍സില്‍ അപേക്ഷ ക്ഷണിച്ചു. സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റീസ്, ബിസിനസ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്മെന്റ്/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളിലോ ഐ.എച്ച്.ആര്.ഡി. അപ്ലൈഡ് സയന്‍സ്...
ഇടുക്കി: കുസൃതി കാണിച്ചതിന് ശിക്ഷയായി മകന്റെ കാലിലും ഇടുപ്പിലും പൊള്ളലേല്‍പ്പിച്ച് അമ്മയുടെ ക്രൂരത. ഇടുക്കി ശാന്തന്‍പാറ പേത്തൊട്ടിയിലാണ് സംഭവം. തമിഴ്നാട് ദമ്പതികളുടെ മകനാണ് പരിക്കേറ്റത്. നാല് ദിവസം മുന്‍പാണ് സംഭവം നടന്നത്. തുടർന്ന് ഗുരുതരമായി പൊള്ളലേറ്റ...