ന്യൂസ്ഹണ്ട് ഡസ്ക് പേരാവൂർ: പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ്ങ് സൊസൈറ്റി ചിട്ടിത്തട്ടിപ്പിൽ ആരോപണ വിധേയരായ സി.പി.എം.നേതാക്കൾക്കെതിരെ ജില്ലാ കമ്മിറ്റിയുടെ അച്ചടക്ക നടപടി.മുൻ പ്രസിഡന്റ് കെ.പ്രിയൻ,നിലവിലെ പ്രസിഡന്റ് ജിജീഷ്,മുൻ ഭരണസമിതിയംഗങ്ങളായ കെ.കരുണൻ,സി.മുരളീധരൻ,നിഷ,കെ.അജിത ,സൊസൈറ്റിയെ നിയന്ത്രിക്കുന്ന സബ് കമ്മിറ്റി...
സുൽത്താൻ ബത്തേരി: ഒമിക്രോൺ വ്യാപകമാകുന്ന സാഹചര്യത്തിൽ കർണ്ണാടക നിയന്ത്രണം കടുപ്പിച്ചതോടെ മുത്തങ്ങ വഴി പോകുന്നവർ ഇനി കോവിഡില്ലെന്ന് ഉറപ്പു വരുത്തണം. രണ്ട് ദിവസത്തിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ നെഗറ്റിവ് സർട്ടിഫിക്കറ്റാണ് അതിർത്തിയിൽ ആവശ്യപ്പെടുന്നത്. മൂലഹള്ള ചെക്ക് പോസ്റ്റിൽ...
കമ്പനി, ബോര്‍ഡ്, കോര്‍പ്പറേഷനുകളില്‍ അസിസ്റ്റന്റ് നിയമനത്തിനുള്ള വിജ്ഞാപനം രണ്ട് ഘട്ടമാക്കി. ആദ്യം കെ.എസ്.ആര്.ടി.സി. സിഡ്കോ, ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളിലെ വിജ്ഞാപനമാണ് പ്രസിദ്ധീകരിച്ചത്. ഫാമിങ് കോര്പ്പറേഷന്,യുണൈറ്റഡ് ഇലക്ട്രിക്കല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ്, സ്റ്റേറ്റ് ഡ്രഗ് ആന്‍ഡ്...
കണ്ണൂർ: നാലുമാസം നീണ്ട ശ്രദ്ധാപൂർവമായ നിരീക്ഷണത്തിലൂടെ 4712 രൂപയുടെ വൈദ്യുതി ബില്ല് 1700 രൂപയിലെത്തിച്ച അനുഭവകഥയിൽ നിന്നാണ് ഷമിൽ പ്രിയപ്പൻ തുടങ്ങിയത്. ഉപയോഗത്തിലിരുന്ന സി.എഫ്.എല്ലുകൾക്ക് പകരം എൽ.ഇ.ഡി ബൾബുകൾ മാറ്റിയിടുന്നതിൽ തുടങ്ങിയ പരിശ്രമം. രണ്ട് മുറികളിൽ...
പേരാവൂര്‍ : ജനുവരി അവസാന വാരത്തോടെ പേരാവൂരില്‍ പുസ്തകോത്സവം സംഘടിപ്പിക്കുന്നു. പുസ്തകോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണ യോഗം റോബിന്‍സ് ഓഡിറ്റോറിയത്തില്‍ പുരോഗമന കലാസാഹിത്യ സംഘം ജില്ല കമ്മറ്റി അംഗം വി. ബാബു മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു....
സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള താരിഫ് വര്‍ധനയുടെ പശ്ചാത്തലത്തില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കുന്നതിനായി ബി.എസ്.എന്‍.എല്ലിന്റെ പുതിയ ഓഫര്‍. ഇപ്പോള്‍, മറ്റ് ടെലികോം ഓപ്പറേറ്റര്‍മാരില്‍ നിന്നുള്ള ഉപഭോക്താക്കള്‍ ബി.എസ്.എന്‍.എല്ലിലേക്ക് മാറുകയാണെങ്കില്‍ 5 ജിബി അധിക ഡാറ്റ 30 ദിവസത്തേക്ക്...
ഇന്ദിരഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റി പി.എച്ച്.ഡി പ്രവേശന പരീക്ഷ അപേക്ഷ തീയതി നീട്ടി. ജനുവരി 14നാണ് അപേക്ഷിക്കേണ്ട അവസാന തീയതി. ഓണ്‍ലൈനായി ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 15. ഓണ്‍ലൈന്‍ അപേക്ഷ തിരുത്താനുള്ള അവസാന തീയതി...
തിരുവനന്തപുരം: സംസ്ഥാനത്തെ കരുതല്‍ ഡോസ് കൊവിഡ് വാക്സിനേഷന് തിങ്കളാഴ്ച ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍, കൊവിഡ് മുന്നണി പോരാളികള്‍, 60 വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുന്നത്....
കണ്ണൂര്‍: ദുബായിലെ കമ്പനിയില്‍ നിന്നും അഞ്ചരക്കോടി രൂപയുമായി മുങ്ങിയ പ്രതിയെ കണ്ണൂര്‍ ടൗണ്‍ പോലീസ് പിടികൂടി. തളാപ്പ് ചാലില്‍ ഹൗസിലെ ജുനൈദ് (24) ആണ് കണ്ണൂര്‍ ടൗണ്‍ പോലീസിന്റെ പിടിയിലായത്. 2021 ഒക്ടോബര്‍ 4ാം തിയ്യതി...
വാഹനത്തിന്റെ ടയറുകളിൽ ബ്രാൻഡിന്റെ പേരും മോഡലിന്റെ പേരും മാത്രമല്ല മറ്റു പലകാര്യങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. ടയറിന്റെ വ്യാസവും ഭാരവാഹശേഷിയുമൊക്കെയാണ് ഇതിൽ രേഖപ്പെടുത്തുന്നത്. പരമാവധി എത്ര ലോഡ് താങ്ങുമെന്നും എത്ര വേഗം വരെ പോകാമെന്നുമൊക്കെ ആ കോഡുകൾ പറഞ്ഞുതരും....