ടാറ്റ മെമ്മോറിയല്‍ സെന്ററിന്റെ ഭാഗമായ രണ്ട് സ്ഥാപനങ്ങളിലായി നഴ്സിന്റെ 175 ഒഴിവ്. വാരാണസിയിലെ ഹോമിഭാഭ കാന്‍സര്‍ ഹോസ്പിറ്റല്‍, മഹാമാന പണ്ഡിറ്റ് മദന്മോഹന് മാളവ്യ കാന്‍സര്‍ സെന്റര്‍ എന്നിവിടങ്ങളിലാണ് അവസരം. നഴ്സ് എ: 90: ജനറല്‍ നഴ്സിങ്...
കേരള സ്റ്റേറ്റ് വുമണ്‍ ഡെവലപ്പ്മെന്റ് കോര്പ്പറേഷന് കീഴിലുള്ള റിസോഴ്സ് എന്‍ഹാന്‍ഡ് അക്കാദമി ഫോര്‍ കരിയര്‍ ഹൈറ്റ്സ് (റീച്ച്) ഫിനിഷിങ് സ്കൂളില്‍ സ്റ്റേറ്റ് ഹെഡ് തസ്തികയില്‍ അവസരം. ഒരു ഒഴിവാണുള്ളത്. ഓണ്‍ലൈനായി അപേക്ഷിക്കണം. തിരുവനന്തപുരത്താണ് നിയമനം. യോഗ്യത:...
മംഗളൂരു: വധുവിന്റെ വീട്ടിലേക്ക് വരനെ വേഷം കെട്ടിച്ചും ആഭാസനൃത്തം ചെയ്യിപ്പിച്ചും കൊണ്ടുവന്ന സംഭവത്തിൽ വരനും സുഹൃത്തുകൾക്കുമെതിരേ പൊലീസ് കേസെടുത്തു. ദക്ഷിണ കന്നഡയിലെ ഹിന്ദു ആരാധന ദൈവമായ കൊറഗജ്ജയുടെ വേഷം കെട്ടിച്ചു എന്ന് ആരോപിച്ച് ഹൈന്ദവ സംഘടനാ...
കല്ലമ്പലം : 16 കാരിയായ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ മൂന്ന് പേരെ കോടതി പോക്സോ കേസ് ചുമത്തി റിമാൻഡ് ചെയ്തു. കുടവൂർ ഞാറയിൽക്കോണം ചരുവിള പുത്തൻ വീട്ടിൽ രാഹുൽ (21), കുടവൂർ...
ഒരു വർഷ വാലിഡിറ്റിയുള്ള പുതിയ പ്രീപെയ്ഡ് റീചാർജ് പ്ലാനുമായി റിലയൻസ് ജിയോ. ദിവസവും ഏറെ ഡാറ്റ ആവശ്യമുള്ളവർക്കായാണ് ജിയോ പുതിയ പ്ലാൻ അവതരിപ്പിച്ചിരിക്കുന്നത്. പ്രതിദിനം 2.5 ജിബി ഡാറ്റയും 100 എസ്.എം.എസുകളും വാഗ്ദാനം ചെയ്യുന്ന 365...
കണ്ണൂർ : വാഹനമെടുത്ത് ടൗണിലെത്തി ഫുൾ ടാങ്ക് ‘കറന്റടിച്ച്’ പോകാൻ തയ്യാറായിക്കൊള്ളൂ. ജില്ലയിലെ പ്രധാന സ്ഥലങ്ങളിൽ ഇലക്ട്രിക് വാഹന ചാർജിങ് പോയന്റുകൾ ഒരുക്കാൻ കെ.എസ്.ഇ.ബി പദ്ധതി. ഇരുചക്രവാഹനങ്ങളും ഓട്ടോകളും ചാർജ് ചെയ്യാൻ 100 ചാർജിങ് പോയിന്റുകളാണ് വരുന്നത്....
കണ്ണൂർ: പയ്യന്നൂർ എഴിലോടിൽ വാഹനാപകടത്തിൽ മെഡിക്കൽ വിദ്യാർഥി മരിച്ചു. മെഡിക്കൽ കോളജിലെ വിദ്യാർഥിയായ അഹമ്മദാണ് മരിച്ചത്. പാലക്കയംതട്ട് സന്ദർശിക്കാൻ പോയ സംഘത്തിന്റെ കാർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കണ്ണൂർ: കണ്ണൂരില്‍ പെട്രോള്‍ പമ്പില്‍ ഗുണ്ടാ ആക്രമണം. പമ്പ് ജീവനക്കാരനെ ആക്രമിച്ച മൂന്നുപേരെ അറസ്റ്റ് ചെയ്തു. എച്ചൂര്‍ സി.ആര് പെട്രോള്‍ പമ്പിലാണ് സംഭവം നടന്നത്. സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട കമ്മീഷന് തുകയെ ചൊല്ലിയുള്ള തര്‍ക്കമാണ് അടിപിടിയില്‍...
കൊണ്ടോട്ടി: ഗൾഫ് രാജ്യങ്ങളിൽനിന്ന് കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് കുറഞ്ഞെങ്കിലും നാട്ടിൽനിന്ന് ഗൾഫ് നാടുകളിലെത്താൻ മൂന്നിരട്ടി വരെ തുക നൽകണം. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ വിദേശനാടുകളിലേക്ക് വർധിപ്പിച്ച നിരക്ക് പിന്നീട് കുറച്ചിട്ടില്ല. നിയന്ത്രണങ്ങൾ നീങ്ങിയതോടെ വിവിധ ഗൾഫ്...
കലവൂർ: കയർ ഫാക്ടറി തൊഴിലാളിക്ക് 80 ലക്ഷത്തിന്റെ ഭാഗ്യ സമ്മാനം. സർക്കാർ ലോട്ടറിയായ കാരുണ്യ പ്ലസിന്റെ ഒന്നാം സമ്മാനമാണ് മണ്ണഞ്ചേരി പഞ്ചായത്ത് 12 -ാം വാർഡ് വടക്കനാര്യാട് കിഴക്കേ വെളിയിൽ കുട്ടപ്പ (56) ന് ലഭിച്ചത്....