കണ്ണൂർ : കൂടാളി, മുണ്ടേരി പഞ്ചായത്തുകളിലെ രണ്ട് വാർഡുകളിൽ സിറ്റി ഗ്യാസ് പദ്ധതിയിൽ വീടുകളിൽ പാചകവാതക കണക്ഷനുകൾ നൽകുന്നതിനുള്ള പൈപ്പിടൽ പൂർത്തിയായി. രണ്ട് വാർഡുകളിൽ പൈപ്പിടുന്ന പണി അവസാന ഘട്ടത്തിലാണ്. മാർച്ചിൽ നാലുവാർഡുകളിലെ ആയിരം വീടുകളിൽ ഗാർഹിക...
തൃശൂർ : കോവിഡ് പ്രതിസന്ധിയിൽ ശോഭമങ്ങിയ ക്ലാസിക്കൽ കലാരംഗത്തിന് പുത്തനുണർവ് നൽകുന്നതിനും കലാകാരന്മാരുടെ ക്ഷേമത്തിനുമായി 8.75 ലക്ഷം രൂപയുടെ പദ്ധതിയുമായി കേരള സംഗീത നാടക അക്കാദമി. തെരഞ്ഞെടുക്കുന്ന 25 ഓട്ടൻതുള്ളൻ കലാകാരന്മാർക്ക് 20,000 രൂപ വീതവും...
ഇരിട്ടി: നന്മ ചാരിറ്റബിള്‍ സൊസൈറ്റിയുടെ എട്ടാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. വേലായുധന് ഉദ്ഘാടനം ചെയ്തു. നന്മ പ്രസിഡണ്ട് കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ....
പേരാവൂർ : ഭാരതീയ ജനത പാർട്ടി പേരാവൂർ മണ്ഡലം നേതൃയോഗം മണ്ഡലം കമ്മിറ്റി ഓഫീസിൽ ജില്ലാ പ്രസിഡന്റ് എൻ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജ്യോതിപ്രകാശ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറിമാരായ പി.ജി. സന്തോഷ്, ഷൈൻ...
കൂത്തുപറമ്പ് : കൈതേരി രാമപുരം ശിവ വിഷ്ണു ക്ഷേത്രത്തിനു സമീപം വിലങ്ങര മനയിൽ വി.എൻ.നാരായണൻ ഭട്ടതിരിപ്പാട് (44) അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. കൊട്ടിയൂർ മഹാദേവ ക്ഷേത്രം സമുദായി സ്ഥാനികനാണ്. മുണ്ടയാംപറമ്പ് ഭഗവതി ക്ഷേത്രം, കൈതേരി...
തിരുവനന്തപുരം : കോവിഡ് മൂലം മാതാപിതാക്കളെ നഷ്ടപെട്ട കുട്ടികൾക്ക് ആദിത്യ ബിർള ഫൗണ്ടേഷന്റെ ക്യാപ്പിറ്റൽ കോവിഡ് സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ളവർക്കും കോളേജ് വിദ്യാർത്ഥികൾക്കും അപേക്ഷിക്കുവാനുള്ള അവസരം ഉണ്ട്....
തിരുവനന്തപുരം : സോഷ്യൽ മീഡിയ വഴി ഹിണിട്രാപ്പ് നടത്തി പണം തട്ടുന്ന സംഘങ്ങൾ കേരളത്തിലും സജീവമാകുകയാണ്. ഇത്തരം സംഘങ്ങളിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് അറസ്റ്റിലായിരുന്നു. ഇവർക്കെതിരെ തങ്ങളുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മുന്നറിയിപ്പുമായി രംഗത്ത്...
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ടമായി 200 റവന്യു വില്ലേജുകളിൽ ഭൂമിയുടെ ഡിജിറ്റൽ സർവേ അടുത്ത മാസം ആരംഭിക്കാൻ റവന്യു വകുപ്പ് തീരുമാനിച്ചു. ഇതിനായി 339.44 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. സർവേക്കായി കോർസ് (കണ്ടിന്യുവസ്ലി ഓപ്പറേറ്റിങ്...
പേരാവൂർ: കുനിത്തലമുക്കിൽ സ്വകാര്യ മരം ഡിപ്പോയിൽ നിന്ന് കൂറ്റൻ മരങ്ങൾ ക്രെയിനുപയോഗിച്ച് ലോറിയിൽ കയറ്റുന്നത് ഇതുവഴി യാത്ര ചെയ്യുന്നവരുടെ ജീവന്ഭീഷണിയായിട്ടും പഞ്ചായത്തധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാരുടെ പരാതി.പൊതു നിരത്തിൽ ലോറികൾ നിർത്തിയിട്ട് യാതൊരു സുരക്ഷാ മാർഗവും...
തിരുവനന്തപുരം∙ കെ.എസ്.ആർ.ടി.സി ബസ്സുകളെയും സ്വകാര്യബസ്സുകളെയും ജി.പി.എസ് വഴി ബന്ധിപ്പിച്ച് ബസിന്റെ റൂട്ടും സമയവും കൃത്യമായി അറിയിക്കുന്ന മൊബൈൽ ആപ്പുമായി ഇന്റലിജന്റ് ട്രാൻസ്പോർട്ട് സിസ്റ്റം സംസ്ഥാനത്ത് ഉടൻ നടപ്പാക്കും. ബസ്സിന്റെ വരവും പോക്കും മൊബൈലിലെ ആപ്പിൽ തെളിയും....