പുരാതന സാമ്രാജ്യമായിരുന്ന വിജയനഗരത്തിന്റെ ചരിത്രത്തെയും സംസ്ക്കാരത്തെയും നേരിട്ടറിയുവാൻ ലോക പൈത്രക പട്ടികയിൽ സ്ഥാനമുള്ള കർണാടകയിലെ ഹംപിയിലേക്ക് കോളേജ് അധ്യാപിക ഒറ്റയ്ക്ക് സ്കൂട്ടറിൽ യാത്ര ചെയ്തത് ആയിരത്തിലധികം കിലോമീറ്റർ. രാമപുരം മാർ ആഗസ്തീനോസ് കോളേജിലെ ബയോടെക്നോളജി പ്രൊഫസറായ...
പഴയങ്ങാടി: ചെറുകുന്ന് വെള്ളറങ്ങൽ ഫർണ്ണിച്ചർ നിർമ്മാണ ശാല കത്തി നശിച്ചു. സാമൂഹ്യ വിരുദ്ധർ തീയിട്ടതാണെന് സംശയം . നിരിച്ചൻ വേലായുധൻ്റ വീടിനോട് ചേർന്ന ഫർണ്ണിച്ചർ നിർമ്മാണ ശാലയാണ് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ്...
കണ്ണൂർ: ആയുർവേദ ഡോക്ടറുടെ ക്ലിനിക്കിൽനിന്ന് അലോപ്പതിമരുന്ന് കണ്ടെടുത്തു. ഡ്രഗ്സ് കൺട്രോൾ വകുപ്പ് നടത്തിയ പരിശോധനയിൽ കാസർകോട് ജില്ലയിലെ വൊർക്കാഡിയിലെ ആയുർവേദ ഡോക്ടറിൽനിന്നാണ് ആലോപ്പതി മരുന്നുകൾ പിടിച്ചെടുത്തത്. അതിർത്തിഗ്രാമങ്ങളിൽ യോഗ്യതയില്ലാത്ത ആയുർവേദ ഡോക്ടർമാർ ആലോപ്പതി മരുന്നുകൾ ഉപയോഗിച്ച് ചികിത്സ...
പഴയങ്ങാടി : കുട്ടിയുടെ പിതൃത്വത്തിൽ സംശയം പ്രകടിപ്പിച്ച് പിതാവ് ഒന്നര വയസുകാരിക്ക് ക്രൂര മർദ്ദനം. മകളെ നിരന്തരം മർദ്ദിക്കുന്നത് ചോദ്യം ചെയ്ത ഭാര്യക്കും മർദ്ദനമേറ്റു. പരാതിയിൽ പിതാവിനെതിരെ ബാല സംരക്ഷണ നിയമപ്രകാരം പോലീസ് കേസെടുത്തു. പഴയങ്ങാടി...
ബംഗളൂരു: യുവതിയോട് അപമര്യാദയായി പെരുമാറിയയാള്ക്ക് മര്‍ദനം. ഇയാളെ പരസ്യമായി നഗ്നനാക്കി നടത്തിക്കുകയും ചെയ്തു. കര്‍ണാടകയിലെ ഹസന് ജില്ലയിലുള്ള മഹാരാജാ പാര്‍ക്കിലാണ് സംഭവം. വിജയപുര ജില്ലയില്‍ നിന്നുള്ള മേഘരാജ് എന്നയാളാണ് യുവതിയെ അപമാനിച്ചത്. ഹസന് സിറ്റിയില്‍ നിര്‍മാണ...
കണ്ണൂര്‍ : തിരിച്ചെത്തിയ പ്രവാസികൾക്ക് ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ കേരള ബാങ്ക് 5 ലക്ഷം രൂപ സ്വയം തൊഴിൽ വായ്പ അനുവദിക്കും. പദ്ധതി തുകയുടെ 25% (പരമാവധി 1 ലക്ഷം രൂപ ) സബ്സിഡി ലഭിക്കും....
ആലപ്പുഴ : മൂന്നര വയസ്സുകാരിയെ കാണാതായത് നാടിനെ 4 മണിക്കൂർ മുൾമുനയിലാക്കി. ഒടുവിൽ വീട്ടിലെ അലമാരയുടെ പിന്നിലെ ജന്നൽപടിയിൽ ഉറങ്ങുകയായിരുന്ന കുഞ്ഞിനെ കണ്ടെത്തിയതോടെ ആശങ്ക ആഹ്ലാദമായി. വീട്ടുകാരോടു പരിഭവിച്ച് അലമാരക്ക് പിന്നിൽ ഒളിച്ച കുട്ടി അവിടെ...
കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടിക്കൊലപ്പെടുത്തി. വട്ടപ്പറമ്പില്‍ സാജുവിന്റെ മകന് അന്‍സിലിനെയാണ് (28) ഒരു സംഘം വെട്ടിക്കൊന്നത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെ അന്സിലിന് ഒരു കോള്‍ വന്നിരുന്നു. സംസാരിക്കാനായി പുറത്തിറങ്ങുകയും തുടര്‍ന്ന്...
കണ്ണൂര്‍: അക്വേറിയം ശരീരത്തിലേക്ക് മറിഞ്ഞു വീണ് അഞ്ച് വയസുകാരന് ദാരുണാന്ത്യം. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കണ്ണൂര്‍ മാട്ടൂല്‍ കക്കാടന്‍ചാലില്‍ കെ. അബ്ദുള്‍ കരീമിന്റെയും മന്‍സൂറയുടെയും മകന് മാസിന് ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍...
ഏലപ്പിടിക : ഏലപ്പീടിക ടൂറിസം പദ്ധതിക്കായി കണിച്ചാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മാസ്റ്റർപ്ലാൻ തയ്യാറാക്കാൻ തീരുമാനം. ഏലപ്പീടിക ടൂറിസം സാധ്യതാപഠനവും നിക്ഷേപക സംഗമവും കണിച്ചാർ ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തി. ബുധനാഴ്ച രാവിലെമുതൽ ഡോ. ശിവദാസൻ എം.പി., പഞ്ചായത്ത്...