തിരുവനന്തപുരം : റേഷൻ കടകളുടെ പുനഃക്രമീകരിച്ച പ്രവർത്തന സമയത്തിൽ ഇന്ന് മുതൽ നേരിയ മാറ്റം. കൂടുതൽ സമയം കടകൾ തുറന്നിരിക്കും. കണ്ണൂർ ജില്ലയിൽ ഉച്ചയ്ക്കു ശേഷം 3 മുതൽ 7 വരെ കടകൾ പ്രവർത്തിക്കും. നേരത്തേ...
തിരുവനന്തപുരം : സൈബർ, പോക്സോ, സാമ്പത്തിക കുറ്റാന്വേഷണങ്ങൾക്ക് പൊലീസിൽ പ്രത്യേക വിഭാഗങ്ങൾ രൂപീകരിക്കാൻ അനുമതി. ബന്ധപ്പെട്ട മേഖലയിൽ വൈദഗ്ധ്യമുള്ളവരെ പൊലീസിൽനിന്ന് കണ്ടെത്തി അതതു വിഭാഗങ്ങളിൽ സ്ഥിരമായി നിയമിക്കാനാണ് ഉദ്ദേശിക്കുന്നത്. പൊലീസിനെ ആധുനീകരിക്കാനുള്ള ഈ ശുപാർശ ഇപ്പോഴത്തെ...
തിരുവനന്തപുരം: ജനുവരി 17 മുതല്‍ രണ്ടാഴ്ചത്തേക്ക് ബി.ജെ.പിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് അറിയിച്ചു. സംസ്ഥാനത്തെ ഉയര്‍ന്ന ടി.പി.ആര് റേറ്റാണ് പരിപാടികള്‍ മാറ്റിവെക്കാന്‍ കാരണം. കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് മാത്രമേ പാര്‍ട്ടി...
കാസര്‍കോട്: പ്രസ് ക്ലബിന്റെ ഈ വര്‍ഷത്തെ കെ. കൃഷ്ണന് സ്മാരക പ്രാദേശിക പത്ര പ്രവര്‍ത്തക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ പ്രാദേശിക പത്ര പ്രവര്‍ത്തകരെയാണ് അവാര്‍ഡിന് പരിഗണിക്കുക. കോവിഡ് കാലത്തെ അതിജീവനം എന്ന...
കണ്ണൂർ : റെയിൽവേയുടെ പാഴ്സൽ വാനുകൾക്കുള്ളിൽനിന്ന് വിലപിടിച്ച പാഴ്സലുകൾ മോഷ്ടിക്കുന്ന അന്തസ്സംസ്ഥാന സംഘത്തിലെ പ്രധാനി അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ സയ്യിദ് ഇബ്രാഹി(48)മിനെയാണ് ആർ.പി.എഫ്. ഇൻസ്പെക്ടർ ബിനോയ് ആന്റണിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ...
കോട്ടയം∙ കോട്ടയം നഗരത്തിൽ യുവാവിനെ തല്ലിക്കൊന്ന് പൊലീസ് സ്റ്റേഷന് മുന്നിലിട്ടു. ഈസ്റ്റ് പൊലീസ് സ്റ്റേഷന് മുന്നിലാണ് പുലർച്ചെ മൃതദേഹം കണ്ടത്. കോട്ടയം വിമലഗിരി സ്വദേശി ഷാൻ ബാബു (19) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം സ്വദേശി...
കണ്ണൂർ : കേരള സർക്കാറിന്റെ കീഴിലുള്ള സംസ്ഥാന വിഭവകേന്ദ്രം തളിപ്പറമ്പിൽ ആരംഭിക്കുന്ന ആറുമാസ യോഗാ കോഴ്സിന് അപേക്ഷിക്കാം. അവധി ദിവസങ്ങളിലാണ് പഠനം. യോഗ്യത എസ്.എസ്.എൽ.സി. അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30. അപേക്ഷാഫോറം www.src.kerala.gov.in എന്ന...
തളിപ്പറമ്പ് : മണ്ഡലത്തിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ള കണക്ഷൻ നൽകുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ. മലപ്പട്ടം, പരിയാരം, കുറുമാത്തൂർ, ചപ്പാരപ്പടവ്, മയ്യിൽ, കൊളച്ചേരി, കുറ്റ്യാട്ടൂർ പഞ്ചായത്തുകളിലെ കുടിവെള്ള പ്രശ്നം അതിവേഗം പരിഹരിക്കും. ജൽജീവൻ മിഷൻ പദ്ധതി...
കൊച്ചി : കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ പ്രോ വൈസ് ചാൻസലറും മഹാരാജാസ് കോളേജ് പ്രിൻസിപ്പലുമായിരുന്ന പ്രൊഫസർ എം.കെ. പ്രസാദ് (89) അന്തരിച്ചു. കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. ഭാര്യ: ഷേർലി (മഹാരാജാസ് മുൻ പ്രിൻസിപ്പാൾ ). മക്കൾ:...
കണ്ണൂർ : ജില്ലയിൽ കെ-ഫോൺ ആദ്യഘട്ടം പൂർത്തിയാകുന്നു. ഈ മാസത്തോടെ ആദ്യഘട്ടത്തിലെ റാക്ക് ഇൻസ്റ്റലേഷൻ പൂർത്തിയാക്കും. 900 കേന്ദ്രങ്ങളിലാണ് ജില്ലയിൽ ആദ്യഘട്ടത്തിൽ കെ-ഫോൺ ലഭ്യമാകുക. ജില്ലയിൽ ആദ്യഘട്ടത്തിൽ സർക്കാർ ഓഫീസുകൾ, അക്ഷയകേന്ദ്രങ്ങൾ, ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ...