ലണ്ടന്‍: ബ്രിട്ടണിലെ ഗ്ലോസ്റ്ററിന് സമീപം ചെല്‍സ്റ്റര്‍ ഹാമിലുണ്ടായ വാഹനാപകടത്തില്‍ മൂവാറ്റുപുഴ സ്വദേശിയുള്‍പ്പെടെ രണ്ട് മലയാളികള്‍ മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. മൂവാറ്റുപ്പുഴ വാളകം കുന്നക്കല്‍ സ്വദേശി ബിന്‍സ് രാജന് (32), കൊല്ലം സ്വദേശി അര്‍ച്ചന നിര്‍മല്‍...
പേരാവൂർ: കിഫ്ബി ഫണ്ടിൽ 53 കോടി ചിലവിട്ട് പുനർനിർമ്മിക്കുന്ന പേരാവൂർ താലൂക്കാസ്പത്രിയുടെ നിർമ്മാണം നിലച്ചു. ഒന്നാം ഘട്ടത്തിലെ നിർമ്മാണ പ്രവർത്തികൾക്കായി നിലവിലെ വിവിധ കെട്ടിടങ്ങൾ പൊളിച്ചിട്ട് അഞ്ചു മാസം കഴിഞ്ഞിട്ടും പുതിയ കെട്ടിട സമുഛയത്തിന്റെ നിർമ്മാണം...
തളിപ്പറമ്പ് : സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന സുഹൃത്തിന്റെ വേർപാടിനെ തുടർന്ന് കുടുംബത്തിന് ചങ്ങാതിക്കൂട്ടം കാൽക്കോടി രൂപ ചെലവിൽ വീട് നിർമ്മിച്ചുനൽകി. വിവിധ വാട്സാപ്പ് ഗ്രൂപ്പുകളിലെ അംഗങ്ങളാണ് വായാട്ടെ കുടുംബത്തിനുവേണ്ടി വീട് നിർമ്മിച്ചത്. രണ്ടുവർഷം മുൻപാണ് ഭാര്യയും...
തൃശ്ശൂര്‍: നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി തൃശ്ശൂരില്‍ ഡോക്ടര്‍ പോലീസ് പിടിയില്‍. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പോലീസിന്റെ പിടിയിലായത്. ഷാഡോ പോലീസും മെഡിക്കല്‍ കോളേജ് പോലീസും...
മാലൂർ:പഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾക്ക് വീണ് കിട്ടിയ സ്വർണ മാല ഉടമസ്ഥയെ കണ്ടെത്തി തിരിച്ചേല്പിച്ചു. രണ്ടാം വാർഡിലെ യാദവം വീട്ടിൽ കെ. മഞ്ജുവിന്റെ കുട്ടിയുടെ ഒരു പവന്റെ സ്വർണ്ണമാലയാണ് നഷ്ടപ്പെട്ടത്. മാല ലഭിച്ച ഹരിത കർമ സേനാംഗങ്ങളായ...
തലശ്ശേരി : വയനാട് അമ്പലവയലിൽ ഭാര്യയ്ക്കും മകൾക്കും നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതിയെ തലശ്ശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ അമ്പലക്കുന്ന് പൊടുകണ്ണി വീട്ടിൽ പി.സി സനിൽ കുമാറിനെയാണ് ( 38 ) മരിച്ച...
കണ്ണൂർ : കേരള ജല അതോറിറ്റി കണ്ണൂർ ഡിവിഷന് കീഴിൽ വരുന്ന കണ്ണൂർ, തലശ്ശേരി, മട്ടന്നൂർ, പെരളശ്ശേരി സബ്ഡിവിഷനുകളുടെ പരിധിയിലുള്ള മുഴുവൻ ഉപഭോക്താക്കളും നിലവിലുള്ള വാട്ടർ ചാർജ്ജ് കുടിശ്ശിക ജനുവരി 31നകം അടച്ചുതീർക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു....
കണ്ണൂർ : കണ്ണൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ജനുവരി 21, 22 തിയ്യതികളിൽ രാവിലെ 10 മണി മുതൽ ഒരു മണി വരെ അഭിമുഖം നടത്തുന്നു. * കമ്പ്യൂട്ടർ ഹാർഡ്വെയർ...
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12 മുതല്‍ 14 വയസ്സുവരെ പ്രായമുള്ളവരുടെ വാക്സിനേഷന് മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുമെന്ന് വാക്സിന് വിതരണത്തിനുള്ള ദേശീയ സാങ്കേതിക ഉപദേശക സമിതി (NTAGI). 2021 ജനുവരി 16ന്ആരംഭിച്ച വാക്സിനേഷന് പ്രക്രിയയുടെ ഭാഗമായി ഇതുവരെ 158...
പേരാവൂർ : വ്യാപാര സ്ഥാപനത്തിൽ തീപ്പിടുത്തം. പുതിയ ബസ് സ്റ്റാൻഡ് റോഡിലെ ഗ്രാമശ്രീ ബേക്കറിയുടെ നെയിം ബോർഡിലെ ഷോർട്ട് സർക്യൂട്ടാണ് തീപ്പിടുത്തത്തിന് കാരണം. പേരാവൂർ അഗ്നിരക്ഷാ സേനയും പോലീസും ഉടൻ സ്ഥലത്തെത്തി തീയണച്ചതിനാൽ നാശനഷ്ടം ഒഴിവായി.തിങ്കളാഴ്ച...