തിരുവനന്തപുരം : കേരള നോളജ് ഇക്കോണമി മിഷൻ വിർച്വൽ തൊഴിൽ മേള ജനുവരി 21 മുതൽ 27 വരെ ഓൺലൈനായി നടക്കും. ഉദ്യോഗാർഥികൾക്ക് knowledgemission.kerala.gov.in വഴി രജിസ്റ്റർ ചെയ്യാം. സൈറ്റിൽ ലോഗിൻ ചെയ്ത് യോഗ്യത, അനുഭവ പരിചയം...
പിണറായി: സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ ഹോസ്പിറ്റൽ അറ്റൻഡന്റ് ഗ്രേഡ് 2 തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. ഗവ. അംഗീകൃത യോഗ്യതയായ ഏഴാം ക്ലാസ് പാസായ താൽപര്യമുള്ള ഉദേ്യാഗാർഥികൾ ജനുവരി 22ന് രാവിലെ 10 മണിക്ക് ഇന്റർവ്യൂവിന് ഹാജരാകണം.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ നമുക്ക് ചുറ്റും സംഭവിക്കാറുണ്ട്. ഇതിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ തിരിച്ചറിയപ്പെടുകയും, റിപ്പോർട്ട് ചെയ്യപ്പെടുകയും ചെയ്യാറുള്ളു. കുട്ടികൾക്ക് തങ്ങളുടെ ശരീരത്തെ കുറിച്ചും, സ്വകാര്യതയെ കുറിച്ചും, ലൈംഗിക അതിക്രമങ്ങളെ കുറിച്ചും, അവ എങ്ങനെ...
തിരുവനന്തപുരം: സംസ്ഥാനത്ത് ആശുപത്രികളിലെ ഡിസ്ചാർജ് മാനദണ്ഡം പുതുക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. നേരിയ രോഗലക്ഷണം, മിതമായ രോഗലക്ഷണം, ഗുരുതരാവസ്ഥയിലുള്ളവർ എന്നിങ്ങനെ കോവിഡ് രോഗതീവ്രത അനുസരിച്ചാണ് ഡിസ്ചാർജ് പോളിസി പുതുക്കിയത്. നേരിയ രോഗലക്ഷണമുള്ളവരെ ഡിസ്ചാർജ്...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കി. അടുത്ത രണ്ട് ഞായറാഴ്ചകളിൽ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ തീരുമാനിച്ചതായാണ് വിവരം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിന്റേതാണ് തീരുമാനം. ജനുവരി 23,30 തിയതികളിലായിരിക്കും ലോക്ക്ഡൗണിന്...
വസ്ത്രമായാലും വാഹനമായാലും മുറികൾക്ക് നിറം നൽകുമ്പോളും നമ്മൾ അറിയാതെ ഇഷ്ടനിറം തിരഞ്ഞെടുക്കാറുണ്ട് . ഇഷ്ടനിറങ്ങള്‍ക്ക് പുറകില്‍ വ്യക്തിയുടെ ‘സ്വഭാവഗുണങ്ങൾ ‘ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന കാര്യം അറിയാമോ? ഒരാളുടെ ഇഷ്ടനിറം അറിഞ്ഞാൽ സ്വഭാവത്തെക്കുറിച്ച് ഒട്ടേറെക്കാര്യങ്ങൾ മനസ്സിലാക്കാൻ സാധിക്കുമെന്ന് പറയപ്പെടുന്നു....
കൊച്ചി: കടയിൽ നിന്ന് വാങ്ങിയ ദോശമാവിൽ നിന്ന് സീരിയൽ നടിക്ക് സ്വർണ മൂക്കുത്തി കിട്ടി. സീരിയൽ നടി സൂര്യ താരയ്ക്കാണ് മൂക്കുത്തി കിട്ടിയത്. രാത്രി ഏലൂരിലെ ഒരു കടയിൽ നിന്നാണ് നടി ദോശമാവ് വാങ്ങിയത്. രാവിലെ...
കോവിഡ് വ്യാപനം അതിതീവ്രമാകുന്ന സാഹചര്യമാണ് ഇപ്പോള്‍ സംസ്ഥാനത്തുള്ളത്. രോഗികളുടെ എണ്ണം 34,000 കടന്നപ്പോൾ രണ്ടാം തവണയും കോവിഡ് രോഗികളാകുന്നവരുടെ എണ്ണവും കൂടുന്നു. ഇതിനൊപ്പംതന്നെ ദിവസവും മരണങ്ങളും സംഭവിക്കുണ്ട്. കോവിഡിന് ഒരു മൂന്നാം തരംഗം ഉണ്ടാകുമെന്നും അതു...
ന്യൂഡല്‍ഹി: റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഉണര്‍വേകാന്‍ ഭവനവായ്പയ്ക്ക് കൂടുതല്‍ ആദായനികുതിയിളവ് ബജറ്റില്‍ പ്രഖ്യാപിച്ചേക്കും. ധനമന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. 80സി പ്രകാരം ഭവനവായ്പയുടെ മുതലിലേയ്ക്ക് 1.50 ലക്ഷം രൂപവരെയുള്ള തിരിച്ചടിവിന് നിലവില്‍ നികുതിയിളവുണ്ട്. ഈ പരിധി രണ്ടുലക്ഷമാക്കിയേക്കുമെന്നാണ്...
പേരാവൂർ: പഞ്ചായത്തിലെ പത്താം വാർഡ് മുള്ളേരിക്കലിൽ വനിതകൾക്കായി കൂൺകൃഷി പരിശീലനം സംഘടിപ്പിച്ചു. മാർഗ്ഗദീപം റസിഡൻസ് അസോസിയേഷൻ, കണ്ണൂർ കൃഷി വിജ്ഞാന കേന്ദ്രം, മാർഗദീപം ലൈബ്രറി എന്നിവയാണ്സ്വയംതൊഴിൽ പരിശീലനത്തിന്റെ ഭാഗമായി കൂൺ കൊണ്ടുള്ള മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ നിർമാണരീതി...