പേരാവൂര്‍ : ഗവ: ഹോമിയോ ഡിസ്പന്‍സറി കെട്ടിടത്തിൽ കൂറ്റന്‍ പായ്തേനീച്ചക്കൂട്. രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിസ്പന്‍സറിയിലേക്ക് കയറുന്ന വഴിയരികിലാണ് തേനീച്ചകള്‍ കൂട് കൂട്ടിയിരിക്കുന്നത്. പരിശോധനക്കായി എത്തുന്ന കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഭീഷണിയിലാണ്. കൂട് നശിപ്പിക്കാന്‍ ബന്ധപ്പെട്ട അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന...
തിരുവനന്തപുരം : സംസ്ഥാനത്ത് മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ ഐ.സി.യു, വെന്റിലേറ്റർ കിടക്കകൾ നിറഞ്ഞെന്ന വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ഒമിക്രോൺ വ്യാപനം നിയന്ത്രിക്കാൻ ആശുപത്രികളെല്ലാം സുസജ്ജമാണ്. സർക്കാർ കൃത്യമായി മുന്നൊരുക്കങ്ങൾ...
മാട്ടറ : കാട്ടാനകളെ തേനീച്ചകളെ ഉപയോഗിച്ച് പിന്തിരിപ്പിക്കാനുള്ള പ്രവർത്തനത്തിലാണ് മാട്ടറ ഗ്രാമം. കർണാടക വനാതിർത്തിയിൽ ജനകീയ സഹകരണത്തിൽ തേനീച്ചപ്പെട്ടി സ്ഥാപിച്ച് തേനീച്ച കൃഷി തുടങ്ങി. നാട്ടിലിറങ്ങുന്ന ആനയെ കാട്ടിലേക്ക് തിരിച്ചയക്കാൻ തേനീച്ചകൾ സഹായിക്കുമെന്നും ശ്രമം വിജയിച്ചാൽ...
തിരുവനന്തപുരം : കോവിഡ് വ്യാപന സാഹചര്യത്തിൽ അർബുദ രോഗികൾക്ക് വീടിനടുത്ത് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. ഇതിന് ജില്ലാ ക്യാൻസർ കെയർ പദ്ധതിയുടെ ഭാഗമായി 24 ആശുപത്രികൾ സജ്ജമാക്കും. കീമോതെറാപ്പി, റേഡിയോതെറാപ്പി, സാന്ത്വനചികിത്സ, ക്യാൻസർ...
കാസര്‍കോട്: കാഞ്ഞങ്ങാട് ഇഖ്ബാൽ ഹയര്‍സെക്കണ്ടറി സ്കൂളിലെ ഓണ്‍ലൈന്‍ ക്ലാസിനിടെ നഗ്നതാ പ്രദര്‍ശനം. അധ്യാപികയുടെ പരാതിയില്‍ സൈബര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ അന്വേഷണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധ്യാപിക കണക്ക് ക്ലാസ് എടുക്കുന്നതിനിടയില്‍...
കോട്ടയം: ഷൊർണൂർ-മംഗളൂരു റൂട്ടിൽ 42 ലെവൽ ക്രോസിങ്ങുകളിൽ മേൽപ്പാലം നിർമിച്ചുനൽകാമെന്ന് കെ-റെയിൽ വാഗ്ദാനം. പദ്ധതിയുടെ കൂടുതൽ വിശദീകരണവുമായി സംസ്ഥാന ചീഫ് സെക്രട്ടറിയും റെയിൽവേ ബോർഡ് ചെയർമാനുമായി നടത്തിയ കൂടിക്കാഴ്ചയിലാണിത്. യോഗത്തിന്റെ മിനുട്സിൽ ഇത് രേഖപ്പെടുത്തിയിട്ടുണ്ട്. ലെവൽ...
മാഹി : സാംസ്കാരിക പൈതൃകവും പാരമ്പര്യകലകളും കോർത്തിണക്കിയുള്ള വിനോദസഞ്ചാര വികസനത്തിന്റെ സാധ്യത തേടി മയ്യഴിപ്പുഴയുടെ തീരം. ചൊക്ലി, ന്യൂമാഹി പഞ്ചായത്തുകളെ ബന്ധിപ്പിച്ചുള്ള ടൂറിസം വികസന സാധ്യതയിലേക്കുള്ള അന്വേഷണമാവും ദേശീയ വിനോദസഞ്ചാര ദിനമായ ചൊവ്വാഴ്ച പെരിങ്ങാടി എം....
കൂത്തുപറമ്പ് : വികസനപ്രവർത്തനങ്ങൾ പൂർത്തിയാക്കാതെ പാതിവഴിയിലിട്ടതിൽ പ്രതിഷേധവുമായി അമ്മാറമ്പ് പണിയ കോളനി നിവാസികൾ. കോളനിയിലെത്തിയ കെ.പി.മോഹനൻ എം.എൽ.എ.യോടാണ് പ്രയാസങ്ങൾ പങ്കുവെച്ചത്. ഏറെ കാത്തിരിപ്പിനുശേഷമാണ് പാട്യം പഞ്ചായത്ത് പന്ത്രണ്ടാം വാർഡിൽപ്പെട്ട അമ്മാറമ്പ് ആദിവാസി കോളനി വികസനത്തിന് സർക്കാർ...
റാഞ്ചി: ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ച പെട്രോളിന് 25 രൂപ സബ്സിഡി നല്കുന്ന പദ്ധതിക്കായി മുഖ്യമന്ത്രി ഹേമന്ത് സോറന് ആപ്പ് പുറത്തിറക്കി. ദേശീയ ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ജാര്‍ഖണ്ഡ് ഭക്ഷ്യ സുരക്ഷാ പദ്ധതിയിലോ ഉള്‍പ്പെട്ട റേഷന്‍ കാര്ഡുള്ളവര്ക്കാകും...
കൽപ്പറ്റ: വയനാട് ജില്ലയിൽ കോവിഡ് കേസുകളും ഒമിക്രോണ്‍ വകഭേദവും രൂക്ഷമാകുന്ന സാഹചര്യത്തിൽ ജില്ലയിലെ ടൂറിസം കേന്ദ്രങ്ങളിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ നിയന്ത്രണമേർപ്പെടുത്തുന്നു. 26 മുതൽ ഓരോ ടൂറിസം കേന്ദ്രത്തിലും എത്തുന്ന സഞ്ചാരികളുടെ എണ്ണം പ്രതിദിനം പരിമിതപ്പെടുത്തി....