ന്യൂഡല്‍ഹി: സ്വര്‍ണം കടത്തിയ സംഭവത്തില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ പി.എ അടക്കം രണ്ട് പേര് കസ്റ്റഡിയിലായെന്ന് റിപ്പോർട്ട്. ഡല്‍ഹി വിമാനത്താവളത്തില്‍നിന്നാണ് തൂരിന്റെ സഹായി ശിവകുമാര്‍ പ്രസാദും കൂട്ടാളിയും പിടിയിലായത്. 500 ഗ്രാം സ്വര്‍ണമാണ് ഇവരില്‍...
തിരുവനന്തപുരം: നിയമലംഘനം ആവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കും .സ്കൂളുകള്‍ക്ക് സമീപം നിരോധിത പുകയില ഉത്പന്നങ്ങളുടെയും ലഹരി വസ്തുക്കളുടെയും വില്പന തടയുന്നതിനായി ജില്ലയില്‍ മുഴുവന്‍ വ്യാപക പരിശോധനകള്‍ നടത്തി ശക്തമായ നടപടി എടുക്കാന്‍ തീരുമാനം. 18 വയസ്സിന്...
കാക്കയങ്ങാട് :പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച മധ്യവയസ്കനെതിരെ പോക്സോ കേസ്. ചാക്കാട് ഹാജി റോഡിനു സമീപത്തെ രാമചന്ദ്രനെതിരെയാണ് (55) ആൺകുട്ടിയുടെ പരാതിയിൽ മുഴക്കുന്ന് പോലീസ് കേസെടുത്തത്.ഇക്കഴിഞ്ഞ 25ന് രാവിലെയാണ് സംഭവം. റോഡരികിൽ വെച്ച് 13- കാരനെയാണ്...
മൂവാറ്റുപുഴ: വയോജന സംരക്ഷണ കേന്ദ്രം നടത്തുന്നയാളെ സ്വന്തം മാതാവിനെ മർദിച്ചെന്ന പരാതിയെ തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തു. മൂവാറ്റുപുഴയിലെ മുൻ കൗൺസിലർ ബിനീഷ് കുമാറിനെ ആണ് അമ്മയുടെ പരാതിയെ തുടർന്നു പൊലീസ് അറസ്റ്റ് ചെയ്തത്. വൃദ്ധമാതാപിതാക്കളെ...
കാസർകോട്: മംഗളൂരുവിൽ ചികിത്സയ്ക്കെത്തിയ കാസർകോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതായി പരാതി. പരാതിയെ തുടർന്ന് കാഞ്ഞങ്ങാട് സ്വദേശി സുജിത്തിനെ കദ്രി പൊലീസ് അറസ്റ്റ് ചെയ്തു. ആസ്പത്രി മുറിയിൽ വെച്ച് യുവതിയെ ബലാത്സംഗം ചെയ്യുകയും നഗ്നചിത്രങ്ങൾ പകർത്തുകയും...
ദോഹ: ലോകകപ്പ് ഫുട്ബോൾ യോഗ്യത റൗണ്ടിൽ ഇന്ത്യക്കെതിരെ ഖത്തറിനായി ബൂട്ടണിയാൻ കണ്ണൂർക്കാരൻ തഹ്സിന് മുഹമ്മദ്. ജൂൺ 11 ന് ദോഹയിൽ നടക്കുന്ന മത്സരത്തിനുള്ള പ്രാഥമിക സംഘത്തിലാണ് മലയാളി താരം ഇടം പിടിച്ചത്. ജൂനിയർ ടീമുകളിൽ ഇതിന്...
കൊട്ടിയൂർ : മലയോര ഹൈവേ വള്ളിത്തോട് – അമ്പായത്തോട് റോഡിലെ വെമ്പുഴചാല് പാലത്തിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ഇന്ന് (മെയ് 30) മുതല്‍ രണ്ട് മാസത്തേക്ക് ഇതുവഴിയുളള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. വള്ളിത്തോട് നിന്നും എടൂര്‍ ഭാഗത്തേക്കും...
കാസർകോട്: മഴക്കാലത്തോടനുബന്ധിച്ച് മോഷണവും, കവര്‍ച്ചയും വര്‍ധിക്കാൻ സാധ്യതയുണ്ടെന്നും, ഇത് തടയുന്നതിന് പൊതുജനങ്ങൾ ശ്രദ്ധ പുലര്‍ത്തണമെന്നും പൊലീസിന്റെ മുന്നറിയിപ്പ്. മഴക്കാലത്ത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനും തടയാനും എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും പൊലീസ് പങ്കുവച്ച കുറിപ്പിൽ പറയുന്നു. പൊലീസ്...
തിരുവനന്തപുരം : കുടുംബശ്രീ സംസ്ഥാന കലോത്സവം “അരങ്ങ് -2024” ൽ പങ്കെടുക്കാൻ മത്സരാർഥികൾക്കുള്ള രജിസ്ട്രേഷൻ പോർട്ടൽ തുറന്നു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് പോർട്ടൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കലോത്സവത്തിന് യോഗ്യത നേടിയ...
കണ്ണൂർ : ഈ വര്‍ഷത്തെ ട്രോളിങ് നിരോധനവുമായി ബന്ധപ്പെട്ട് ജൂണ്‍ ഒമ്പത് മുതല്‍ ജൂലൈ 31 വരെയുള്ള ദിവസങ്ങളില്‍ കടല്‍ രക്ഷാപ്രവര്‍ത്തനത്തിന് റസ്ക്യൂ ഗാര്‍ഡുമാരെ ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അപേക്ഷകര്‍ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച...