തിരുവനന്തപുരം: അമ്പൂരി മായത്ത് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു. അമ്പൂരി മായം കോലോത്ത് വീട്ടിൽ രാജി (34)യാണ് മരിച്ചത്. സംഭവത്തിൽ ഭർത്താവ് മനോജ് സെബാസ്റ്റ്യനെ (50) പോലീസ് പിടികൂടി. മായത്തെ ആശുപത്രിയിൽപോയി മടങ്ങിവരവേ രാജിയെ മനോജ് ആക്രമിക്കുകയായിരുന്നു....
വടകര : ‘വെറുതെ വായിച്ച് സമയം കളഞ്ഞു….. ഇത്ര സിംപിളാണോ ബെന്യാമിൻ്റെ ആടു ജീവിതം’. ആടു ജീവിതത്തിൻ്റെ മുഴുവൻ കഥയും പാട്ടു സഹിതം പത്ത് വരിയിലാക്കി എഴുതി സമൂഹ മാധ്യമങ്ങളിൽ വൈറലായി നന്മ തേജസ്വിനി. മന്തരത്തൂർ...
കണ്ണൂർ ജില്ലയിലെ വിവിധ സ്കൂളുകളിൽ അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. മലപ്പട്ടം എ.കെ.എസ്.ജി.എച്ച്.എസ് സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മാത്തമാറ്റിക്സ് (ജൂനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ) താൽക്കാലിക അധ്യാപകരുടെ ഒഴിവുകൾ. കൂടിക്കാഴ്ച 21ന് രാവിലെ പത്തിന്....
കൊച്ചി : ‘അമ്മ’ പ്രസിഡന്റായി മൂന്നാം തവണയും മോഹന്‍ലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേയ്ക്ക് മത്സരം നടക്കുകയാണ്. ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ഥികള്‍: സിദ്ദിഖ്, കുക്കു പരമേശ്വരന്, ഉണ്ണി ശിവപാല്‍. വൈസ് പ്രസിഡന്റ്...
തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തേക്കുള്ള എഞ്ചിനീയറിങ്, ഫാർമസി പ്രവേശന പരീക്ഷകളുടെ അന്തിമ ഉത്തര സൂചികകൾ പ്രസിദ്ധീകരിച്ചു. പ്രവേശന പരീക്ഷ കമീഷണറുടെ www.cee.kerala.gov.in വെബ്സൈറ്റിൽ ലഭിക്കും. ജൂൺ അഞ്ച് മുതൽ പത്ത് വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലും...
കണ്ണൂർ : ട്രെയിനുകളിൽ ജനറൽ ടിക്കറ്റ് യാത്രക്കാർ റിസർവേഷൻ കോച്ചുകൾ കൈയേറുന്ന പരാതി കൂടിയതോടെ പരിശോധന കർശനമാക്കി പാലക്കാട് ഡിവിഷൻ. തിരക്ക് കൂടുതലുള്ളതും നിരന്തരം പരാതികൾ ഉയരുന്നതുമായ ട്രെയിനുകളിൽ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിലെയും (ആർ.പിഎഫ്) വാണിജ്യ...
ആമസോണിൽ നിന്നും ഓർഡർ ചെയ്ത പാഴ്സലിനൊനൊപ്പം ജീവനുള്ള മൂർഖൻ പാമ്പ്. ബെംഗളൂരു സ്വദേശികളായ ദമ്പതികൾക്കാണ് മൂർഖൻ പാമ്പിനെ ലഭിച്ചത്. പാർസൽ ബോക്സ് ഒട്ടിക്കാൻ ഉപയോഗിച്ച ടേപ്പിനുള്ളിൽ കുടുങ്ങിയ നിലയിലായിരുന്നു പാമ്പ്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ...
കോട്ടയം : കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാനുമായ കാഞ്ഞിരടുക്കം തടിയംവളപ്പിലെ ഏബ്രഹാം തോണക്കര (61) അന്തരിച്ചു. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു. ഭാര്യ: എല്‍സി കൊച്ചുവേലിക്കകത്ത് കുടുംബാംഗം....
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി. സ്വിഫ്റ്റ് സർവ്വീസിൽ ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് അപേക്ഷിക്കാം. 400 ഒഴിവുണ്ട്. കരാർ നിയമനമാണ്. എട്ടുമണിക്കൂർ ഡ്യൂട്ടിക്ക് 715 രൂപ ലഭിക്കും. അധികമണിക്കൂറിന് 130 രൂപ അലവൻസായി ലഭിക്കും. പ്രായം: 24-55....
കണ്ണൂർ സർവകലാശാല വാർത്തകൾ വിശദമായി അറിയാം. രണ്ട്, എട്ട് സെമസ്റ്റർ എം.എസ്.സി ഇൻ കംപ്യൂട്ടർ സയൻസ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (ഏപ്രിൽ 2024) പരീക്ഷകളുടെ ഹാൾ ടിക്കറ്റ് വെബ്സൈറ്റിൽ. അഫിലിയേറ്റഡ് കോളേജുകളിലെ ബിരുദ...