ഇരിട്ടി: പായം നട്ടേലിൽ പന്നിപ്പനി സ്ഥിരീകരിച്ച ഫാമിലെ പന്നികളെയും സമീപത്തെ 2 ഫാമുകളിലെയും 117 പന്നികളെ കൊന്നൊടുക്കി. രോഗപ്രതിരോധത്തിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ദ്രുതകർമ സേനയുടെ നേതൃത്വത്തിലായിരുന്നു നടപടി. പായം നാട്ടേൽ നെല്ലിക്കുന്നേൽ...
കൊച്ചി: എറണാകുളം ചേപ്പനത്ത് ഒരുകുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. രാഘവപ്പറമ്പത്ത് വീട്ടില്‍ മണിയന്, ഭാര്യ സരോജിനി, മകന് മനോജ് എന്നിവരാണ് മരിച്ചത്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം മണിയന് ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം....
തളിപ്പറമ്പ്: ‘ആദ്യം ശരിക്കും പേടിച്ചു പോയി. രാത്രി ഡി1 കംപാർട്മെന്റിൽ ഞാനിരുന്ന സീറ്റിന് 4 സീറ്റുകൾക്കു പിറകിൽ നിന്നായി അഗ്നിഗോളങ്ങൾ ഉരുണ്ടു വരുന്നു. അലറിക്കരച്ചിലും ബഹളവും പരക്കം പാച്ചിലും. എന്താണു സംഭവിച്ചതെന്നു മനസ്സിലാക്കാൻ അൽപസമയം വേണ്ടി...
മാഹി : മനസ്സ് അറിഞ്ഞു പ്രാർഥിച്ചാൽ വിളിപ്പുറത്ത് അമ്മ മഹാമായ പോർക്കലി ഭഗവതിയുടെ അനുഗ്രഹം ലഭിക്കും എന്ന് ഭക്തർ സാക്ഷ്യപ്പെടുത്തുന്ന പള്ളൂർ ചിരുകണ്ടോത്ത് പോർക്കലി ഭഗവതി ക്ഷേത്രത്തിൽ തിറ ഉത്സവത്തിന്റെ ദിനരാത്രങ്ങൾ തുടങ്ങി. മാഹി ബൈപാസിൽ...
കേളകം: വെള്ളൂന്നി കണ്ടംതോടിൽ വന്യ ജീവി ആടിനെ കൊന്ന് ഭക്ഷിച്ചു.നെല്ല് നില്ക്കുംകാലായില് പ്രകാശന്റെ ആടിനെയാണ് വന്യജീവി കൊന്നത്. തിങ്കളാഴ്ച പുലര്‍ച്ചെ 1.30 ഓടെയാണ് സംഭവമെന്ന് കരുതുന്നു.വീടിന് പുറകിലെ തൊഴുത്തിലുണ്ടായിരുന്ന ആടിനെ 150 മീറ്ററോളം വലിച്ച് കൊണ്ട്...
കോഴിക്കോട്: ആലപ്പുഴ-കണ്ണൂര്‍ എക്സിക്യൂട്ടിവ് എക്സ്പ്രസ് തീവണ്ടിയില്‍ തീവച്ച സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന് ഡിജിപി അനില്‍ കാന്ത് അറിയിച്ചു. എഡി.ജി.പി എം.ആര്.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിക്കും. അക്രമിയെക്കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്നും ഇത്...
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ അതിഥി തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഒരാള്‍ മരിച്ചു. ബിഹാര്‍ സ്വദേശി സിക്കന്ദര്‍ കുമാറാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഘർഷം. സംഭവത്തിൽ വടകര പോലീസ് അന്വേഷണം ആരംഭിച്ചു. സംഘർഷത്തെത്തുടർന്ന് വടകര ജെ.ടി...
ന്യൂഡൽഹി : അപകീർത്തി കേസിലെ സൂറത്ത് ചീഫ് മജിസ്ട്രേട്ട് കോടതിയുടെ ശിക്ഷാവിധിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി സൂറത്ത് സെഷൻസ് കോടതിയിൽ നേരിട്ടെത്തി അപ്പീൽ നൽകി. ശിക്ഷയും കുറ്റവും മരവിപ്പിക്കാൻ അപേക്ഷകളും സമർപ്പിച്ചു. ഇതിനു പിന്നാലെ...
കോയമ്പത്തൂര്‍: കോളേജ് പ്രൊഫസറായ 43-കാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയാളിയായ ബാങ്ക് ജീവനക്കാരനെതിരേ പോലീസ് കേസെടുത്തു. പാലക്കാട് പുതിയങ്കം സ്വദേശി ആര്. ഗോപകുമാറിനെ(43)തിരെയാണ് പേരൂര്‍ ഓള്-വിമന്‍ പോലീസ് കേസെടുത്തത്. 2021 ജനുവരി മുതല്‍ 2022 ഡിസംബര്‍ വരെ...
കോഴിക്കോട് : ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടിവ് എക്സ്പ്രസ് പെട്രോൾ ഒഴിച്ച് തീകൊളുത്തിയ സംഭവത്തിൽ പ്രതിയെന്ന് സംശയിക്കുന്നയാൾ കണ്ണൂർ ജില്ലാ ആസ്പത്രിയിൽ ചികിത്സ തേടിയെത്തിയതായി സൂചന. പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പൊലീസ് ഇന്ന് പുറത്തുവിട്ടിരുന്നു. ഇതിനു...