കണ്ണൂർ : കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സമിതി അംഗവും ജില്ലാ വൈസ് പ്രസിഡന്റും പ്രഭാഷകനുമായ എൻ അബ്ദുല്ലത്തീഫ് സഅദി(56) വിടവാങ്ങി. കെ എം ബഷീറിന് നീതി തേടി കണ്ണൂരിൽ കേരള മുസ്ലിം ജമാഅത്ത് സംഘടിപ്പിച്ച...
കൊച്ചി: യുവ നടൻ ശരത് ചന്ദ്രനെ (37) മരിച്ച നിലയിൽ കണ്ടെത്തി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനാണ് ശരത്. പിറവം കക്കാട്ട് ഊട്ടോളിൽ ചന്ദ്രന്റെയും ലീലയുടെയും മകനാണ് ശരത്. ശ്യാംചന്ദ്രനാണ്...
കല്‍പ്പകഞ്ചേരി: മാതൃഭൂമി കല്‍പ്പകഞ്ചേരി ലേഖകന്‍ ഫൈസല്‍ പറവന്നൂര്‍ (44) അന്തരിച്ചു.കിഴക്കേപ്പാറ പരേതനായ ആയപ്പള്ളി ഉമ്മറിന്റെ മകനാണ്. കല്പകഞ്ചേരി പ്രസ് റിപ്പോര്‍ട്ടേഴ്സ് ക്ലബ്ബ് വൈസ് പ്രസിഡന്റ്, കല്പകഞ്ചേരി ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ്,പാറക്കല്‍ എനര്‍ജി കെയര്‍ പാലിയേറ്റീവ് കമ്മറ്റിയംഗം,...
പാലക്കാട്: എലപ്പുള്ളിയിൽ എസ്.ഡി.പി.ഐ പ്രവർത്തകനെ വെട്ടിക്കൊന്നു. കാറിലെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ജുമുഅ നമസ്കാരം കഴിഞ്ഞ് പള്ളിയിൽനിന്ന് ഇറങ്ങിയ സുബൈറിനെ കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.ആർ.എസ്.എസ് -ബി.ജെ.പി സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന്...
ഉളിക്കൽ : നുച്യാട് ചെങ്കൽപ്പണയിൽ മണ്ണിടിഞ്ഞു വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു. ആസാം സ്വദേശി മിഥുൻ (33) ആണ് മരിച്ചത് കോഴിക്കോട് മെഡിക്കൽ കോളേജ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മിഥുൻ്റെ മുഖത്തും നട്ടെല്ലിനുമാണ് സാരമായ...
കോട്ടയം: മുതിർന്ന മാധ്യമ പ്രവർത്തകനും മാതൃഭൂമി മുൻ അസിസ്റ്റന്റ് എഡിറ്ററുമായ എ. സഹദേവൻ (70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, രാവിലെ 11.55 ഓടെയായിരുന്നു അന്ത്യം. ചലച്ചിത്ര നിരൂപകനായും അധ്യാപകനായും പ്രവർത്തിച്ചിട്ടുണ്ട്. പാലക്കാട് പുതുശ്ശേരി...
കോട്ടയം: മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റുമായിരുന്ന ബീനാ ബിനു അന്തരിച്ചു. ശനിയാഴ്ച വൈകീട്ട് കോട്ടയം ഒളശയിലെ വീട്ടിൽ കുഴഞ്ഞു വീണാണ് അന്ത്യം സംഭവിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...
കണ്ണൂർ:നേപ്പാൾ അതിർത്തിയിലെ മഹാരാജിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് കണ്ണൂർ സ്വദേശി മരിച്ചു. ഓട്ടോറിക്ഷ യാത്രക്കാരനായ കണ്ണൂർ പയ്യാവൂർ വെമ്പുവ സ്വദേശി സന്തോഷ് മാത്യു കൊല്ലിച്ചിറ (44) ആണ് മരിച്ചത്. സംസ്കാരം പിന്നീട്. ഭാര്യ കൂട്ടുമുഖം പുത്തൻപുരയിൽ...
തിരുവനന്തപുരം: വര്‍ക്കലയില്‍ ഇരുനില വീടിന് തീപിടിച്ച് കുടുംബത്തിലെ അഞ്ചുപേര്‍ വെന്തുമരിച്ചു. വര്‍ക്കല അയന്തിയിലാണ് ദാരുണ സംഭവം. ഇളവാപുരം സ്വദേശി പ്രതാപന് (64), ഭാര്യ ഷെര്‍ലി (53), മകന് അഖില്‍ (25), മരുമകള്‍ അഭിരാമി (24), പേരക്കുട്ടി...
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ അനിഷേധ്യ നേതാക്കളിലൊരാളും ചന്ദ്രിക ദിനപത്രം മാനേജിങ് ഡയറക്ടറും നിരവധി മഹല്ലുകളുടെ ഖാദിയുമായ പാണക്കാട് ഹൈദരലി തങ്ങൾ (74) എന്ന സൗമ്യ സാന്നിധ്യം ഇനി...